Bank
നബാർഡ്
ഭാരതത്തിലെ ഒരു ഉന്നത വികസന ബാങ്ക് ആണ്( നാഷ്ണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡവലപ്മെന്റ്)നബാർഡ് എന്ന് പൊതുവെ അറിയപ്പെടുന്നു. പൊതുമേഖലാ സ്ഥാപനമായ നബാർഡ് മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. കാർഷിക മേഖലാ വികസനം, ചെറുകിട-കുടിൽ വ്യവസായങ്ങളുടെ വികസനം, കൈത്തൊഴിൽ വികസനം, ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തിക നിലയെ താങ്ങി നിർത്തൽ, ഗ്രാമപ്രദേശങ്ങളിൽ നിലനിൽക്കാവുന്ന സമഗ്ര വികസനപദ്ധതികൾ നടപ്പാക്കുക എന്നിവയാണ് നബാർഡിന്റെ ഉദ്ദേശലക്ഷ്യങ്ങൾ.
ഭാരതീയ റിസർവ് ബാങ്ക് അതിന്റെ കയ്യിലുണ്ടായിരുന്ന നബാർഡിന്റെ ഓഹരികളും ഭാരതീയ ഗവണ്മെന്റിനു കൈമാറിയതിനാൽ നബാർഡിന്റെ 99 ശതമാനം ഓഹരികളും ഇപ്പോൾ ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലാണ്
കൃഷിക്കും ഗ്രാമ വികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്
മുദ്ര ബാങ്ക്
മഹിള ബാങ്ക്
നബാർഡ്
എക്സിം ബാങ്ക്
നബാർഡ്
നബാർഡിന്റെ ആസ്ഥാനം
മുംബൈ
നബാർഡ് രൂപീകൃതമായതെന്ന്
1982 ജൂലായ് 12
നബാർഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ
ശിവരാമൻ കമ്മീഷൻ
ചെറുകിട വായ്പ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്നത്
നബാർഡ്
നബാർഡ് ചെയർമാൻ?
ഹർഷ് കുമാർ ബൻവാല
എക്സിം ബാങ്ക്(Export and Import Bank)
വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട് സ്ഥാപിതമായ ബാങ്ക് ആണ് എക്സിം ബാങ്ക്.എക്സിം ബാങ്കിൻറെ ആസ്ഥാനം മുംബൈ.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക് കൂടി ആണ് ഇത്.1982-ൽ ആണ് എക്സിം ബാങ്ക് സ്ഥാപിച്ചത്.
ഭാരതീയ മഹിളാ ബാങ്ക്
പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ആണ് ഭാരതീയ മഹിളാ ബാങ്ക് (2013 നവംബർ 19).കേരളത്തിലെ മഹിളാ ബാങ്കിൻറെ ആദ്യ ശാഖ തിരുവനന്തപുരം ജില്ലയിലെ മണക്കാട് ആണ്.മഹിളാ ബാങ്ക് ആരംഭിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ .(പാകിസ്ഥാൻ, ടാൻസാനിയ യഥാക്രമം ഒന്നും രണ്ടും) ഭാരതീയ മഹിളാ ബാങ്ക് ഉത്ഘാടനം ചെയ്‌തത് ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ആണ്. (മൻമോഹൻ സിങ് ഉദ്ഘാടകൻ)
മുദ്ര ബാങ്ക്മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് റീഫൈനാൻസ് ഏജൻസി
നിർമാണ വിതരണ സേവന മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന സൂക്ഷ്മചെറുകിട സംരംഭങ്ങൾക്ക് വായ്പാസഹായം ലഭ്യമാക്കുന്നതിനുള്ള ഏജൻസിയാണ് (മുദ്ര) ബാങ്ക്. മുദ്രാ യോജന വഴി ചെറുകിട സംരംഭകർക്ക് പത്തുലക്ഷം രൂപ വരെയാണ് മുദ്രബാങ്ക് വായ്പ നല്‍കുക.ഇന്ത്യയിൽ ഏറ്റവും അവസാനം പ്രവർത്തനം ആരംഭിച്ച സ്വകാര്യ ബാങ്ക് ആണ് ഇത്. പ്രധാൻ മന്ത്രിയുടെ മുദ്ര യോജന (2015 ഏപ്രിൽ 8) എന്ന പദ്ധതി ആധാരമാക്കിയാണ് മുദ്ര ബാങ്ക് ആരംഭിച്ചത്.3 തരം വായ്പ്പകളാണ് മുദ്ര ബാങ്ക് അനുവദിക്കുന്നത്:
ശിശു: 50,000 വരെയുള്ള വായ്പ.
കിഷോർ:5,00,000 വരെയുള്ള വായ്പ.
തരുൺ:10,00,000 വരെയുള്ള വായ്പ.
മുദ്ര ബാങ്കിന്റെ ലക്ഷ്യം എന്ത്?
(A) ചെറുകിട വായ്പ നൽകൽ
(C) വനിതാശാക്തീകരണം
(B) ഭവന നിർമ്മാണം
D) കൂടുതൽ പലിശ നൽകൽ
Reserve Bank Of India
റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം 1935 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ധനകാര്യ സ്ഥാപനമാണ് ഭാരതീയ റിസർവ് ബാങ്ക്. നിലവിൽ ഭാരത സർക്കാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക്, 1949-ലെ ദേശസാൽകരണത്തിനു മുൻപ് ഒരു സ്വകാര്യ സ്ഥാപനമായിരുന്നു
1. When did Reserve Bank of India (RBI) formed?
Answer: 1935 april 1
2. When did Reserve Bank of India (RBI) Nationalised ?
Answer: 1949
3. Where was the first Headquarters of Reserve Bank of India (RBI) ?
Answer: Kolkata
4. When did the Headquarters of Reserve Bank of India (RBI) moved to Mumbai ?
Answer: 1937
5. Who was the First Reserve Bank of India (RBI) Governor ?
Answer: Sir Osborne Smith
Q. ഭാരതീയ റിസർവ്വ് ബാങ്കിന്റെ ധർമ്മമല്ലാത്തത് ഏത്?
(A) നോട്ട് അച്ചടിച്ചിറക്കൽ
(B ) വായ്പ നിയന്ത്രിക്കൽ
(C). ബാങ്കുകളുടെ ബാങ്ക്
(d ) നിക്ഷേപം സ്വീകരിക്കൽ
Which was the first Insurance Company in India ?
(A) Oriental Life Insurance Company
(B) Life Insurance Corporation of India
(C) New India Insurance Company
(D) General Insurance Company
Q. ഭാരതീയ റിസർവ്വ് ബാങ്കിന്റെ ധർമ്മമല്ലാത്തത് ഏത്?
(A) നോട്ട് അച്ചടിച്ചിറക്കൽ
(B ) വായ്പ നിയന്ത്രിക്കൽ
(C). ബാങ്കുകളുടെ ബാങ്ക്
(d ) നിക്ഷേപം സ്വീകരിക്കൽ
Which was the first Insurance Company in India ?
(A) Oriental Life Insurance Company
(B) Life Insurance Corporation of India
(C) New India Insurance Company
(D) General Insurance Company
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ