പര്യവേക്ഷണ കേന്ദ്രം
ഇന്ത്യയുടെ
അന്റാർട്ടിക്കയിലെ പര്യവേക്ഷണ കേന്ദ്രം
ദക്ഷിണ ഗംഗോത്രി
മൈത്രി
ഷിർമാക്കർ
നൈ അലൈ
മൈത്രി
ഇന്ത്യയുടെ അന്റാർട്ടിക്കയിലുള്ള രണ്ടാമത്തെ ഗവേഷണകേന്ദ്രമാണ്. ഇത് 1989-ൽ ആണ് നിർമ്മാണം
പൂർത്തിയായത്. ഇന്ത്യയുടെ ആദ്യത്തെ കേന്ദ്രമായ ദക്ഷിണ ഗംഗോത്രി മഞ്ഞു മൂടി ഉപേക്ഷിക്കേണ്ട
വന്ന സാഹചര്യത്തിലാണ് ഇത് നിർമ്മിച്ചത്.. മൈത്രി, ഷിർമാക്കർ മരുപ്പച്ച എന്ന പാറക്കുന്നുകൾ
നിറഞ്ഞ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞുകാലത്ത് 25 ആളുകളെ വരെ ഉൾക്കൊള്ളാൻ
ഈ കേന്ദ്രത്തിനു കഴിയും. പ്രിയദർശിനി തടാകം എന്ന് നാമകരണം ചെയ്യപ്പെട്ട, ഗവേഷണകേന്ദ്രത്തിനു
മുൻപിലുള്ള തടാകത്തിൽനിന്നാണ് കേന്ദ്രത്തിനാവശ്യമായ ശുദ്ധജലം ലഭിക്കുന്നത്.
1983:
ആദ്യത്തെ സ്ഥിരമായ ഗവേഷണ കേന്ദ്രം, ദക്ഷിണ ഗംഗോത്രി, സ്ഥാപിക്കപ്പെട്ടു.
അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്റെ പേരെന്ത്.
ദക്ഷിണ ഗംഗോത്രി
രാജ്യത്തിനു പുറത്തു സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ് ?
ദക്ഷിണ ഗംഗോത്രി (1983)
ദക്ഷിണ ഗംഗോത്രി, മൈത്രി, ഭാരതി എന്നീ ഗവേഷണ കേന്ദ്രങ്ങൾ ഇന്ത്യ എവിടെയാണ് സ്ഥാപിച്ചത്?
അന്റാർട്ടിക്കയിൽ
ഹിമാദ്രി എന്ന പര്യവേക്ഷണ കേന്ദ്രം ഭൂമിയുടെ ഏതു മേഖല കേന്ദ്രീകരിച്ചാണ് പ്രവര്ത്തിക്കുന്നത്.
അന്റാര്ട്ടിക്ക.
മിതോഷ്ണ മേഖല.
ആര്ട്ടിക് പ്രദേശം.
ഉഷ്ണമേഖല.
Answer ആര്ട്ടിക് പ്രദേശം.
ആർട്ടിക്കയിൽ പ്രവർത്തനം തുടങ്ങിയ ഇന്ത്യയുടെ ആദ്യ പര്യവേക്ഷണ കേന്ദ്രം
ഹിമാദ്രി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ