Exam point 4 അടിമത്തം



കേരളത്തിൽ അടിമ സമ്പ്രദായം നിലനിന്നിരുന്ന സ്ഥലം

മലബാർ
കൊച്ചി
തിരുവിതാംകൂർ
തൃശൂർ
Answer) തിരുവിതാംകൂർ

അമേരിക്കയിൽ അടിമത്തം നിരോധിച്ച ഭരണഘടനാ ഭേദഗതിയേത്? പതിമൂന്നാം ഭേദഗതി (1865 ഡിസംബർ 6)

ഇന്ത്യയിൽ അടിമത്തം നിരോധിച്ച ഗവർണർ ജനറൽ. എല്ലൻബറോ പ്രഭു. ഇന്ത്യയിൽ അടിമത്തം നിരോധിച്ച വർഷം. 1843.

കൊച്ചിയിൽ അടിമത്തം നിരോധിച്ച ദിവാൻ 
ശങ്കരവാര്യർ. 

അമേരിക്കയില്‍ 1863-ല്‍ അടിമത്തം നിര്‍ത്തലാക്കി. 

അടിമത്തം നിരോധിച്ച അമേരിക്കന്‍ പ്രസിഡന്റ് 
അബ്രഹാം ലിങ്കണ്‍. 

തിരുവിതാംകൂറില്‍ അടിമത്തം നിര്ത്തലാക്കിയ ഭരണാധികാരി. റാണി ഗൗരി ലക്ഷ്മീഭായി 

1853 - തിരുവിതാംകൂറില്‍ അടിമകള്‍ക്ക് മോചനം നല്‍കിക്കൊണ്ട് വിളംബരം ഉണ്ടായി. 

അടിമത്ത നിരോധനം - ആർട്ടിക്കിൾ
ആർട്ടിക്കിൾ 23 

ശരിയായ പദം ഏത്?
(A) മഠയത്വം (B) വങ്കത്വം
(C) മുതലാളിത്വം (D) അടിമത്തം
Answer: അടിമത്തം

Dec 02  അടിമത്ത നിർമ്മാജ്ജന ദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ