4.1.1 renaiscance നവോത്ഥാനം- വൈകുണ്ഠസ്വാമികൾ
വൈകുണ്ഠ സ്വാമികൾ
ദളിതരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താവായിരുന്നു വൈകുണ്ഠ സ്വാമി. (ജനനം - 1809, മരണം - 1851). “വൈകുണ്ഠ സ്വാമി മുന്നേറ്റം“ എന്ന പേരിൽ ദളിതരുടെ ഉന്നമനത്തിനായുള്ള നീക്കങ്ങൾ തെക്കൻ തിരുവിതാംകൂറിൽ ശക്തമായിരുന്നു. ഹിന്ദു യാഥാസ്ഥിതികത്വത്തെയും ക്രിസ്ത്യൻ മിഷണറിമാരുടെ മതംമാറ്റത്തെയും അദ്ദേഹം ഒരുപോലെ എതിർത്തു.തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല കേന്ദ്രമായി ഏകദൈവാധിഷ്ഠിതമായ മതവിഭാഗമായ അയ്യാവഴി സ്ഥാപിച്ചു. ഈ മതത്തിന്റെ ചിഹ്നം ആയിരത്തി എട്ട് ഇതളുകളുള്ള താമരയും അഗ്നി നാളവുമാണ്. അയ്യാവഴിയുടെ ക്ഷേത്രങ്ങൾ പതികൾ എന്നു അറിയപ്പെടുന്നു.
അയ്യാ വഴി എന്ന മതം സ്ഥാപിച്ചത്
Path of father
വൈകുണ്ഠ സ്വാമികൾ
ജനിച്ച വർഷം : 1809
സമാധിയായ വർഷം : 1851
ജന്മസ്ഥലം :ശാസ്‌താംകോയിൽ വിള ( സ്വാമിത്തോപ്പ്), നാഗർകോവിൽ
കുട്ടിക്കാലത്തെ പേര് : മുടിചൂടും പെരുമാൾ\മുത്തുക്കുട്ടി
വൈകുണ്ഠ സ്വാമികളുടെ പ്രധാന കൃതികൾ
അകിലത്തിരുട്ട്,
അരുൾനൂൽ

Q.സമതത്വ സമാജം എന്ന സംഘടന രൂപീകരിച്ച സാമൂഹ്യ പരിഷ്‌കർത്താവ് ?
ചട്ടമ്പി സ്വാമികൾ
B) വൈകുണ്ഠ സ്വാമികൾ
C) വാഗ്ഭടാനന്ദൻ
ചട്ടമ്പി സ്വാമികൾ
B) വൈകുണ്ഠ സ്വാമികൾ
C) വാഗ്ഭടാനന്ദൻ
D) കുമാരഗുരുദേവൻ
A) വൈകുണ്ഠ സ്വാമികൾ
1836ൽ കന്യാകുമാരിക്കടുത്ത് ശുചീന്ദ്രത്ത് സ്വാമിത്തോപ്പിൽ "സമത്വസമാജ"മെന്ന ഒരു സംഘടന സ്ഥാപിക്കപ്പെടുകയുണ്ടായി. ജാതീയമായ ഉച്ചനീചത്വങ്ങൾ കർശനമായി പാലിക്കപ്പെടുകയും അത് ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥ നിലനിൽക്കുന്ന കാലത്താണ് മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധം സൃഷ്ടിക്കുന്നതിന് വേണ്ടി സമത്വസമാജം സ്ഥാപിച്ചത്. വൈകുണ്ഠസ്വാമിയായിരുന്നു ഈ സംഘടന സ്ഥാപിച്ചത്.
· സമത്വ സമാജം സ്ഥാപിച്ച വർഷം
1836
തിരുവിതാംകൂർ ഭരണത്തെ നീചഭരണം എന്ന് വിളിച്ചത്

ബ്രിട്ടീഷ് ഭരണത്തെ വെൺ നീച ഭരണം എന്ന് വിളിച്ചത്
വൈകുണ്ഠ സ്വാമികൾ
ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ലോകം ഒന്ന് എന്ന സന്ദേശം നൽകിയത്
വൈകുണ്ഠ സ്വാമികൾ
കണ്ണാടി പ്രതിഷ്ഠ കേരളത്തിലാദ്യമായി നടത്തിയത്
വൈകുണ്ഠ സ്വാമികൾ
ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ സ്ഥാപിച്ചു
സ്വാമിത്തോപ്പിൽ മുന്തിരിക്കിണർ സ്ഥാപിച്ചത്
വൈകുണ്ഠ സ്വാമികൾ
എല്ലാ ജാതിക്കാർക്കും ഉപയോഗിക്കുന്നതിനുള്ള കിണർ
മേൽമുണ്ട് സമരത്തിന് പ്രചോദനം പകർന്നു
വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ
തൈക്കാട് അയ്യാ
ദേവദാസി സമ്പ്രദായത്തിനെതിരെ ശബ്ദമുയർത്തിയ സാമൂഹ്യ പരിഷ്‌കർത്താവ്
വൈകുണ്ഠ സ്വാമികൾ
വൈകുണ്ഠ സ്വാമികളെ ജയിലിലാക്കിയ ഭരണാധികാരി
സ്വാതി തിരുനാൾ
വൈകുണ്ഠ സ്വാമികൾ തടവിലാക്കപ്പെട്ട ജയിൽ
ശിംഗാരത്തോപ്പ് ജയിൽ

തൂവയൽ പന്തി കൂട്ടായ്മയും സമ പന്തി ഭോജനവും നടത്തിയ സാമൂഹ്യ പരിഷ്‌കർത്താവ്
വൈകുണ്ഠ സ്വാമികൾ
നിഴൽ തിങ്കൾ എന്നപേരിൽ ആരാധനാലയങ്ങൾ സ്ഥാപിച്ചു
എലാ ജാതിക്കാർക്കും ഉപയോഗിക്കുനത്തിനായി മുതിരക്കിണർ കുഴിച്ചുമേൽമുണ്ട് സമരത്തിന് പ്രചോദനം പകർന്നു
കേരളീയ നവോത്ഥാനത്തിന്റെ വഴികാട്ടി എന്നറിയപ്പെടുന്നു
Samathwa Samajam was founded by :
(A) Brahmananda Shivayogi
(B) Mithavadi Krishnan
(C) Thycaud Ayya
(D) Vaikunda swamikkal
Q. Which among the social reformer had conducted the Thuvayal pathy
(A) Vaikunda Swamikal
(B) Thycaud Aiya
(C) Chattambi Swamikal

Samatwa Samajam was established by
(A) Chattampi Swamikal
(C) Vaghbhatananda
(B) Vaikunda Swamikal
(D) Ayyankali
Junior Instructor -Food Beverages -Industrial Training,
Cat. No: 368/ 2017 Date of Test : 27/02/2019
(A) Chattampi Swamikal
(C) Vaghbhatananda
(B) Vaikunda Swamikal
(D) Ayyankali
Junior Instructor -Food Beverages -Industrial Training,
Cat. No: 368/ 2017 Date of Test : 27/02/2019
Q.സമത്വ സമാജം എന്ന സംഘടന രൂപീകരിച്ച സാമൂഹ്യ പരിഷ്‌കർത്താവ് ?
ചട്ടമ്പി സ്വാമികൾ
B) വൈകുണ്ഠ സ്വാമികൾ
C) വാഗ്ഭടാനന്ദൻ
ചട്ടമ്പി സ്വാമികൾ
B) വൈകുണ്ഠ സ്വാമികൾ
C) വാഗ്ഭടാനന്ദൻ
D) കുമാരഗുരുദേവൻ
ഓർത്ത് വക്കാം എളുപ്പത്തിൽ
1809-വൈകുണ്ഠസ്വാമികൾ ജനിച്ചു
1809-കുണ്ടറ വിളംബരം
1836-സമത്വ സമാജം 1936-ക്ഷേത്രപ്രവേശന വിളംബരം
1851-വൈകുണ്ഠസ്വാമികൾ മരിച്ചു
1853-ചട്ടമ്പി സ്വാമികൾ ജനിച്ചു
1856-ശ്രീനാരായണ ഗുരു ജനിച്ചു
1857-ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം

Supper
മറുപടിഇല്ലാതാക്കൂദളിതരുടെ അല്ല അദ്ദേഹം പിന്നോക്ക സമുദായ അംഗം ആയിരുന്നു മുഴുവൻ പിന്നോക്ക ദളിത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു
ഇല്ലാതാക്കൂGood
മറുപടിഇല്ലാതാക്കൂ