മലയാളം: പദശുദ്ധി





പദശുദ്ധി
മലയാളം എഴുതുന്നതുപോലെ തന്നെ ഉച്ചരിക്കുന്ന ഒരു ഭാഷയാണ്. (അക്ഷരോച്ചാരക ഭാഷ) ഉച്ചരിക്കുന്നത് തെറ്റിയാൽ എഴുതു ന്നതും തെറ്റാം. വാക്യത്തിൽ കണ്ടുവരുന്ന തെറ്റുകൾ പോലെ സർവ്വ സാധാരണമാണ് പദത്തിൽ വരുന്ന തെറ്റുകൾ. ശരിയായി ഉച്ചരിച്ചും എഴുതിയും പരിശീലിക്കുകയാണ് ഇത്തരം തെറ്റുകൾക്ക് പരിഹാരം. അങ്ങനെ തെറ്റാൻ സാധ്യതയുള്ള ചിലപദങ്ങൾ പരിചയിക്കാം.
തെറ്റ്      ശരി
ആഢംബരം - ആഡംബരം
അഗാഥംഅഗാധം
ആന്തരീകആന്തരിക
അത്ഭുതംഅദ്ഭുതം
ആപാദമധുരം - ആപാതമധുരം
അങ്ങിനെ - അങ്ങനെ
ആയുർവ്വേദം - ആയുർവ്വേദം
അധപതനം - അധഃപതനം
ആശ്ചാദനം- ആച്ഛാദനം
അജ്ഞലി - അഞ്ജലി
ഇല്ലങ്കിൽ - ഇല്ലെങ്കിൽ
അടിമത്വം - അടിമത്തം
ഇസ്ളാം - ഇസ്ലാം
അഥിതി - അതിഥി
ഉടമത്വം - ഉടമത്തം
അതൃത്തി -- അതിർത്തി
ഉൽഗ്രഥനംഉദ്ഗ്രഥനം
 അത്യാവിശ്യം - അത്യാവശ്യം
ഉൽഘാടനം - ഉത്ഘാടനം
അനുഷ്ടാനം - അനുഷ്ഠാനം
ഉപവിഷ്ഠൻ - ഉപവിഷ്ടൻ
അന്തം - അന്ത്യം
ഉയർപ്പ് - ഉയിർപ്പ്
അധവാ- അഥവാ
ഊർദ്ധശ്വാസം - ഊർദ്ധശ്വാസം
അഭ്യസ്ഥവിദ്യൻ- അഭ്യസ്തവിദ്യൻ
ഊഹാപോകം - ഊഹാപോഹം
അല്ലങ്കിൽ - അല്ലെങ്കിൽ
എതൃപ്പ് - എതിർപ്പ്
അല്ലന്ന് - അല്ലെന്ന്
എഴുന്നെള്ളത്ത് - എഴുന്നള്ളത്ത്
അസ്തമനം - അസ്തമയം
ഏകപക്ഷീക - ഏകപക്ഷീയ
അസ്ഥിവാരം - അസ്തിവാരം
ഐക്യമത്യം - ഐകമത്യം
അസ്തികൂടം - അസ്ഥികൂടം
ഐതീഹ്യം - ഐതിഹ്യം ആഡ്യ - ആഢ്യ
ഓച്ഛാനം - ഓച്ചാനം


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ