STATES - ഉത്തർപ്രദേശ് II

ഉത്തർപ്രദേശ്


വേദ കാലത്തിനു മുൻപ് ഉത്തർപ്രദേശ് അറിയപ്പെട്ടിരുന്നത് ഏതു പേരിൽ?
 ബ്രഹ്മർഷി ദേശം, മധ്യദേശം

ഇന്ത്യയിൽ എറ്റവും കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കുന്ന സംസഥാനം?
ഉത്തർപ്രദേശ്

ഉത്തർപ്രദേശ് ബ്രിട്ടീഷ് അധീനതയിലായ വർഷം?
1764 ലെ ബാക്‌സാർ യുദ്ധം

എറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസഥാനം?
ഉത്തർപ്രദേശ് (8 സംസ്ഥാനങ്ങളുമായി)

ബാർലി, ചോളം, ഗോതമ്പ്, കരിമ്പ്, ഉരുളക്കിഴങ്ങു എന്നിവയുടെ ഉല്പാദനത്തിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന സംസഥാനം?
ഉത്തർപ്രദേശ്

ഏറ്റവും കൂടുതൽ മാമ്പഴം ഉൽപാദിപ്പിക്കുന്ന സംസ്ഥാനം
ഉത്തർപ്രദേശ്

ഉത്തർപ്രദേശ് ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി?
പുരുഷോത്തംദാസ് ടണ്ഠൻ

ഉപതിരഞ്ഞെടുപ്പിലൂടെ ഇന്ത്യൻ പാർലമെന്റിൽ ആദ്യമായി അംഗമായാത്ത ആര്?
പുരുഷോത്തംദാസ് ടണ്ഠൻ

ഇന്ത്യയിൽ എറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസഥാനം?
ഉത്തർപ്രദേശ് (14)

എറ്റവും കൂടുതൽ അസംബ്ലി സീറ്റുകൾ ഉള്ള സംസ്ഥാനം?
ഉത്തർപ്രദേശ്

‘അലഹബാദ് ശാസനം’ തയാറാക്കിയതാരാണ്?
ഹരിസേനൻ

ഏറ്റവും കൂടുതൽ മാമ്പഴം ഉൽപാദിപ്പിക്കുന്ന സംസ്ഥാനം
ഉത്തർപ്രദേശ്

ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി ?
സുചേതാ കൃപലാനി

ബനാറസ് സർവകലാശാലയുടെ ആസ്ഥാനം?
ഉത്തർപ്രദേശ്

ശ്രീബുദ്ധൻ ആദ്യ പ്രഭാഷണം നടത്തിയ സാരാനാഥ് ഏതു സംസഥാനത്താണ്?
ഉത്തർപ്രദേശ്

ശ്രീബുദ്ധൻ നിർവാണം പ്രാപിച്ച സ്ഥലം?
കുശിനഗരം(ഉത്തർപ്രദേശ്)

ഉജ്ജയിനിയുടെ പഴയപേര്?
അവന്തി

നറോറ ആണവ നിലയം സ്ഥിതി ചെയ്യുന്ന തലസ്ഥാനം?
ഉത്തർപ്രദേശ്

ചൗധരി ചരൺ സിംഗ് ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നതെവിടെ?
ഉത്തർപ്രദേശ്

അമൗസി അന്താരാഷ്ട്ര വിമാനത്താവളം അഥവാ ലക്നൌ അന്താരാഷ്ട്രവിമാനത്താവളം ഇപ്പോൾ അറിയപ്പെടുന്ന പേര്?
ചൗധരി ചരൺസിംഗ് അന്താരാഷ്ട്രവിമാനത്താവളം

ദുധ് വാ നാഷണൽ പാർക്ക്, ചന്ദ്രപ്രഭ വന്യജീവി സങ്കേതം എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഉത്തർപ്രദേശ്

ചന്ദ്രപ്രഭ വന്യജീവി സങ്കേതത്തിൽ സംരക്ഷിക്കുന്ന ജീവി
സിംഹം

ഗാന്ധി മെമ്മോറിയൽ മ്യൂസിയം എവിടെയാണ്?
മഥുര

സൻസദ് ആദർശ് ഗ്രാമയോജന പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമം?
ജയാപൂർ (വാരാണസി)

2014 ഒക്ടോബർ 11 ന് ജയപ്രകാശ് നാരായണിന്റെ ജന്മവാർഷികത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച കർമ്മപദ്ധതിയാണ് സൻസദ് ആദർശ് ഗ്രാം യോജന

ഒന്നാം സ്വാതന്ത്ര്യ സമരം സമരം പൊട്ടിപുറപ്പെട്ട സ്ഥലം?
മീററ്റ് (ഉത്തർപ്രദേശ്)


ഇന്ത്യയിൽ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് മീററ്റിലായിരുന്നു. ഡൽഹിയിൽ നിന്നും എത്ര കിലോമീറ്റർ അകലെയാണ് മീററ്റ്
64 km

1916 ഡിസംബറിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ വച്ചു നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ വച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഓൾ-ഇന്ത്യാ മുസ്ലിം ലീഗും ഉടമ്പടി ഒപ്പിടുകയുണ്ടായി. ഇത് ലഖ്നൗ സന്ധി എന്നറിയപ്പെടുന്നു.

ഉത്തർപ്രദേശിന്റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്ന സ്ഥലം?
അലഹബാദ്

ഏറ്റവും കൂടുതൽ ഹൈക്കോടതി ജഡ്ജിമാരുള്ള ഹൈക്കോടതി?
അലഹബാദ് ഹൈക്കോടതി

ഉത്തരമധ്യ റയിൽവേയുടെ ആസ്ഥാനം?
അലഹബാദ്

‘അലഹബാദ് ശാസനം’ തയാറാക്കിയതാരാണ്?...
ഹരിസേനൻ

ഗുപ്ത സാമ്രാജ്യത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമുദ്രഗുപ്തൻ നടത്തിയ പടയോട്ടങ്ങളാണ് അലഹബാദ് ശാസനങ്ങളിസ് രേഖപ്പെടുത്തിയിരിക്കുന്നത്.അലഹബാദിലെ അശോകസ്തംഭത്തിൽ സംസ്കൃതത്തിൽ കൊത്തിവച്ചിട്ടുള്ള ശാസനം സമുദ്രഗുപ്തന്റെ സൈനിക വിജയങ്ങളുടെ വിവരണമാണ്‌.

ഉത്തർപ്രദേശിലെ ഒരു പ്രദാന നദി?
യമുന

ഗംഗ നദിയുടെ ഒരു പ്രധാന പോഷക നദി ഏത്?
യമുന

യമുന നടിയുടെ നീളം?
1370 കിലോമീറ്റർ

ഗംഗയുടെ ഏറ്റവും നീളമേറിയ പോഷകനദി ഏത്?
യമുന

യമുനയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പ്രദാന പട്ടണങ്ങൾ ഏതൊക്കെ?
താജ്‌മഹൽ, ഡെൽഹി

ഏതു നദി യുടെ തീരത്താണ് വാരാണസി സ്ഥിതി ചെയ്യുന്നത്?
ഗംഗ

ലാൽ ബഹദൂർ ശാസ്ത്രി എയർപോർട്ട് സ്ഥിതി ചെയ്യുന്നതെവിടെ?
വാരാണസി

ഡീസൽ ലോക്കോമോട്ടീവ് വർക്‌സിന്റെ ആസ്ഥാനം?
വാരാണസി

കാശി, ബനാറസ് എന്നീ പേരുകളിൽ അറിയപ്പെടുന്ന സ്ഥലം?
വാരാണസി

ക്ഷേത്രങ്ങളുടെ നഗരം
വാരാണസി

ഇന്ത്യയുടെ ഹോളി നഗരം
വാരാണസി

ഇന്ത്യയുടെ മത/ ദൈവിക തലസ്ഥാനം
വാരാണസി

ഇന്ത്യയുടെ ചൈതന്യ നഗരം
വാരാണസി

കുന്നിൻ മുകളിലെ വാരാണസി എന്നറിയപെടുന്നത്?
മാണ്ഡി

നോർത്ത് ഈസ്റ്റേൺ റയിൽവേയുടെ ആസ്ഥാനം?
ഗോരഖ്പൂർ

അലിഗഡ് മൂവ്മെന്റ് ആരംഭിച്ചത് ആര് ?
സർ.സയ്യിദ് അഹമ്മദ് ഖാൻ

പൂട്ടു വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം?
അലിഗഡ്

അലിഗഡ് സർവകലാശാലയുടെ കേരളത്തിലെ ആസ്ഥാനം?
മലപ്പുറം

ബനാറസ് സർവകലാശാലയുടെ സ്ഥാപകൻ?
മദൻ മോഹൻ മാളവ്യ

പണ്ഡിറ്റ്‌ മദ൯ മോഹന്‍ മാളവ്യയുടേ സ്മരണാ൪ഥം ആരംഭിച്ച ന്യൂഡല്‍ഹി വാരാണസി ട്രെയിനിന്റെ പേര്?
മഹാനാമ എക്സ്പ്രസ്

മുഗൾ ഭരണാധികാരികൾ അവരുടെ സാമന്തഭരണാധികാരികൾക്ക് നൽകിയിരുന്ന സ്ഥാനപ്പേരാണ് -----?
നവാബ്

നവാബുകളുടെ നഗരം എന്നറിയപ്പെടുന്നത്?
ലക്നൗ

ധ്യാൻചന്ദ് സ്റ്റേഡിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ലക്നൗ

ബീർബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി സ്ഥിതി ചെയ്യുന്നതെവിടെ?
ലക്നൗ

കിഴക്കിന്റെ സുവർണ നഗരം എന്നറിയപ്പെടുന്നത്?
ലഖ്‌നൗ

സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ?
ലക്നൗ




ലഖ്നൗ സന്ധി

1916 ഡിസംബറിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ വച്ചു നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ വച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഓൾ-ഇന്ത്യാ മുസ്ലിം ലീഗും ഉടമ്പടി ഒപ്പിടുകയുണ്ടായി. ഇത് ലഖ്നൗ സന്ധി എന്നറിയപ്പെടുന്നു. ഈ സന്ധിയിലൂടെ രണ്ടു പാർട്ടികളും മത ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചിട്ടുള്ള നിയോജകമണ്ഡലങ്ങളിൽ പ്രാതിനിധ്യം നൽകാമെന്ന് സമ്മതിക്കുകയുണ്ടായി. കൂടാതെ മുസ്ലിം ലീഗിന്റെ നേതാക്കൾ ഇന്ത്യയ്ക്ക് സ്വയംഭരണം ആവശ്യപ്പെട്ടുകൊണ്ട് നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.ഹിന്ദു മുസ്ലീം ഐക്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കുന്നത് ഈ  സന്ധിയെ ആണ്.


Q. ഹിന്ദു മുസ്ലീം ഐക്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കുന്ന സന്ധി ഏത്?

(A) ലഖ്നൗ സന്ധി
(B) കാൺപൂർ സന്ധി
(C) മുസഫർപൂർ സന്ധി
(D) ഇവയൊന്നുമല്ല

വളം ഗ്ലാസ് നിർമ്മാണം എന്നിവയുടെ നിർമാണത്തിന് പേരുകേട്ട സ്ഥലം?
ഫിറോസാബാദ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ ടെക്നോളജി സ്ഥിതി ചെയ്യുന്നതെവിടെ?
കാൺപൂർ

ഏറ്റവും ഉയരമുള്ള ഗേറ്റ് വേ ?
ബുലന്ത് ദർവാസാ (അക്ബർ)

അക്ബറുടെ ഗുജറാത്ത് വിജയത്തിന്റെ സ്മരണക്കായി നിർമിച്ച മന്ദിരം?
ബുലന്ത് ദർവാസാ

അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?
സിക്കന്തറ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ