K.P Karuppan
സ്വാമി ദയാനന്ദ സരസ്വതി 1875 ഏപ്രിൽ 10 നു സ്ഥാപിച്ച ഒരു നവോത്ഥാന സംഘടനയാണ് ആര്യസമാജം.
പണ്ഡിറ്റ് കെ പി കറുപ്പൻ പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്നു . മുഴുവൻ പേര് കണ്ടത്തിപ്പറമ്പിൽ പാപ്പു കറുപ്പൻ (കെ.പി. കറുപ്പൻ). എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ അരയാ-വാല സമുദായത്തിൽ ജനിച്ചു. പതിനാലാം വയസ്സിൽ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങൾ രചിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ സംസ്കൃത അദ്ധ്യാപകനായിരുന്നു. ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെരചനയാണ് പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത. അരയസമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി കറുപ്പൻ സ്ഥാപിച്ച പ്രാദേശിക ശാഖകളാണ് സഭകൾ.
കേരള ലിങ്കണ് എന്നറിയപ്പെടുന്ന നവോത്ഥാന നായകനാര്?
കറുപ്പൻറെ കുട്ടിക്കാലത്തെ പേര്
പണ്ഡിറ്റ് കറുപ്പൻറെ ഗൃഹത്തിൻറെ പേര്
അരയ സമുദായത്തിൻറെ നവോത്ഥാനത്തിന് വേണ്ടി പ്രയത്നിച്ച സാമൂഹ്യപ്രവർത്തകൻ
ധീവര സമുദായത്തിന്റെ ആദ്യ സാമൂഹിക സംഘടന
അരയ സമാജം സ്ഥാപിച്ചത്
അരയ സമാജം സ്ഥാപിച്ച വർഷം
1913-ല് ചരിത്രപ്രസിദ്ധമായ കായല് സമ്മേളനം സംഘടിപ്പിച്ച നവോത്ഥാനനായകന് ?
കായൽ സമ്മേളനം നടത്തിയ വർഷം
കായൽ സമ്മേളനം നടത്തിയത് എവിടെവെച്ച്
കൊച്ചി രാജാവ് കവിതിലകന്, സാഹിത്യനിപുണന് എന്നീ ബഹുമതികളും കേരള വര്മ വലിയകോയിത്തമ്പുരാന് 'വിദ്വാന്' ബഹുമതിയും നല്കിയ നവോത്ഥാന നായകനാര്?
പണ്ഡിറ്റ് കറുപ്പൻ കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം
പണ്ഡിറ്റ് കറുപ്പൻ എഴുതിയ ആദ്യ കൃതി
ജാതി വ്യവസ്ഥയെ പരിഹസിച്ച് പണ്ഡിറ്റ് കറുപ്പൻ എഴുതിയ കൃതി
അന്ധവിശ്വാസങ്ങൾക്കെതിരെ ബോധവൽക്കരിക്കുന്നതിനായി കറുപ്പൻ എഴുതിയ കൃതി
ജാതീയമായ ഉച്ചനീചത്വങ്ങള്ക്കെതിരെ ജനവികാരം വളര്ത്തുന്നതില് സഹായിച്ച കൃതികളാണ് ഉദ്യാനവിരുന്ന്, ബാലാകലേശം എന്നിവ. ഇത് രചിച്ചതാര്?
പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച ആദ്യ സഭ
പണ്ഡിറ്റ് കറുപ്പൻ കല്യാണദായിനി സഭ സ്ഥാപിച്ച സ്ഥലം
പണ്ഡിറ്റ് കറുപ്പൻ കപ്രബോധചന്ദ്രോദയ സഭ സ്ഥാപിച്ച സ്ഥലം
പണ്ഡിറ്റ് കറുപ്പൻ സന്മാർഗ പ്രദീപ സഭ സ്ഥാപിച്ച സ്ഥലം
പണ്ഡിറ്റ് കറുപ്പൻ വാല സമുദായ പരിഷ്കരിണി സഭ സ്ഥാപിച്ച സ്ഥലം
അരയ സമാജം സ്ഥാപിച്ച കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ്
കൊച്ചിൻ പുലയമഹാസഭ സ്ഥാപിച്ചതാര്
പണ്ഡിറ്റ് കറുപ്പൻ അരയ വംശോദ്ധാരിണി സഭ സ്ഥാപിച്ച സ്ഥലം
പണ്ഡിറ്റ് കറുപ്പൻ ജ്ഞാനോദയം സഭ സ്ഥാപിച്ച സ്ഥലം
പണ്ഡിറ്റ് കറുപ്പൻ സുധർമ്മ സൂര്യോദയ സഭ സ്ഥാപിച്ച സ്ഥലം
പണ്ഡിറ്റ് കറുപ്പനെ കവിതിലകൻ എന്ന പദവി നൽകി ആദരിച്ചതാര്
പണ്ഡിറ്റ് കറുപ്പനെ വിദ്വാൻ എന്ന് വിശേഷിപ്പിച്ചതാര്
പണ്ഡിറ്റ് കറുപ്പൻ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ
പണ്ഡിറ്റ് കറുപ്പൻ ചട്ടമ്പിസ്വാമികളുടെ നിര്യാണവുമായി ബന്ധപ്പെട്ട് എഴുതിയ കൃതി
പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം നേടിയത്
2015 ലെ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം നേടിയത്
പണ്ഡിറ്റ് കറുപ്പൻറെ പ്രധാന കൃതികൾ-
ജാതിക്കുമ്മി, ആചാരഭൂഷണം, ഉദ്യാനവിരുന്ന്, ബാലാകലേശം, സ്ത്രോത്രമന്ദാരം, ലങ്കാമർദ്ദനം, പഞ്ചവടി, ചിത്രലേഖ, ധ്രുവചരിതം, അരയ പ്രശസ്തി, ലളിതോപഹാരം, കൈരളീ കൗതുകം, കാവ്യപേടകം, കാളിയ മർദ്ദനം, ധീവര തരുണിയുടെ വിലാപം, ഭാഷാ ഭൈമീ പരിണയം, സൗദാമിനി, മംഗളമാല, ശാകുന്തളം വഞ്ചിപ്പാട്ട്, രാജരാജപർവ്വം.
Who founded ‘Kallyanadayini Sabha’ at Aanapuzha ?
(A) Pandit K.P. Karuppan
(B) Thycaud Ayya
(C) V.T. Bhattathirippad
(D) Vagbhadananda
Who was the founder of Vala Samudaya Parishkarini Sabha ?
(A) Pandit Karuppan
(B) Kumaranasan
(C) Brahmananda Sivayogi
(D) Vaikunda Swamikal
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ