സസ്യശാസ്ത്രം Part 1
തിയോഫ്രാസ്റ്റസ്
ലോകത്തുള്ള സസ്യജാലങ്ങളേക്കുറിക്കുച്ചും അതിന്റെ ജീവിത ചക്രത്തേക്കുറിച്ചുമുള്ള ശാസ്ത്രീയ പഠനമാണ്------?
സസ്യശാസ്ത്രം
സസ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
തിയോഫ്രാസ്റ്റസ്
സസ്യങ്ങളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആണ് അദ്ദേഹത്തിന് ഈ പദവി നൽകിയിരിക്കുന്നത്
തിയോഫ്രാസ്റ്റസിന്റെ ലഭ്യമായ കൃതികൾ ഏതൊക്കെയാണ്?
Historia Plantarum or Inquiry in to Plants(9 volumes), On the Causes of Plants(6 volumes)
Historia Plantarum ന്റെ മറ്റൊരു പേര്?
Inquiry in to Plants
സസ്യങ്ങളുടെ ഘടനാവ്യവസ്ഥകളെപ്പറ്റി വ്യക്തമായ അവബോധം ആദ്യമായി നല്കിയത് ഏതു ഗ്രന്ഥളിലാണ്?
Inquiry in to Plants, On the Causes of Plants
സർ.ജഗദീഷ് ചന്ദ്ര ബോസ് (ജെ. സി. ബോസ്)
റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്?
ജെ.സി.ബോസ്
സസ്യങ്ങൾക്കും ജന്തുക്കളെ പോലെ പ്രതികരണശേഷി ഉണ്ടെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ?
ജെ.സി.ബോസ്
ജെ.സി.ബോസ് ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത് എവിടെ?
കൊൽക്കത്ത
സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
ക്രെസ്‌ക്കോഗ്രാഫ്.
ക്രെസ്കോഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്?
ജെ. സി.ബോസ്
"പലാതക് തൂഫാൻ" എന്ന സയൻസ് ഫിക്ഷൻ രചിച്ചത് ആര്?
ജെ.സി. ബോസ്
“The Story of the Missing One” എന്ന ബംഗാളി സയൻസ് ഫിക്ഷൻ എഴുതിയതാര്?
ജെ.സി.ബോസ്
ബംഗാളി സയൻസ് ഫിക്ഷന്റെ പിതാവെന്ന് അറിയപ്പെടുന്നത് ആരാണ്?
ജെ.സി.ബോസ്
കൽക്കത്തയിലെ ബോസ് ഇൻസ്റ്റിട്യൂഷന്റെ സ്ഥാപകൻ?
ജെ.സി.ബോസ്
1916 "സർ" പദവി ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
ജെ.സി.ബോസ്
1920-ല് റോയൽ സൊസൈറ്റിയിൽ ഫെല്ലോ ബഹുമതി നേടിയത് ആരു?
ജെ.സി.ബോസ്
ടാഗോറിന്റെ ഗീതാജ്ഞലിയിൽ പരാമർശിക്കപ്പെടുന്ന സസ്യ ശാസ്ത്രജ്ഞന് ആര്?

പുഷ്പം
പുഷ്പങ്ങൾ കുറിച്ചുള്ള പഠനം?
ആന്തോളജി
കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?
കണിക്കൊന്ന
ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?
റെഫ്ളേഷ്യ
വലിപ്പത്തിൽ രണ്ടാംസ്ഥാനമുള്ള പൂവ്?
ടൈറ്റാൻ ആരം
ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പം?
വുൾഫിയ
പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം?
മഞ്ഞൾ, കരിമ്പ്
ആഹാരമായി ഉപയോഗിക്കുന്ന ഒരു പുഷ്പം?
ക്വാളിഫ്ളവർ
ഒരു പൂവിലെ പുരുഷ ലൈംഗിക അവയവം?
കേസരങ്ങൾ
പുഷ്പിക്കുന്നതിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന പ്രകാശവർണ്ണം?
ചുവപ്പ്
സസ്യങ്ങൾ പുഷ്പിക്കുന്നതിനു സഹായിക്കുന്ന ഹോർമോൺ
ഫ്ലോറിജൻ
ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്ന സസ്യം
അശോകം
ചൈന റോസ് എന്നറിയപ്പെടുന്നത്
ചെമ്പരുത്തി
പരാഗണത്തിനു തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം?
സൂര്യകാന്തി
ഭാരതത്തിൽ ഏറ്റവും വൈവിധ്യമാർന്ന പുഷ്പങ്ങൾ കാണപ്പെടുന്ന പ്രദേശമേത്?
യു പി ഹിൽസ്
സംസ്ഥാന പുഷ്പം?
ചെണ്ടുമല്ലി(marygold)
തമിഴ്നാടിന്റെ ഔദ്യോഗിക പുഷ്പം?
മേന്തോന്നി
ചിത്രകാരന്റെ ചായപ്പലക എന്നറിയപ്പെടുന്ന പുഷ്പം?
ആന്തൂറിയം
വെജിറ്റൽ ഗോൾഡ് എന്നറിയപ്പെടുന്നത്?
കുങ്കുമപ്പൂവ്
കുങ്കുമത്തിനു നിറം നൽകുന്ന വർണ്ണം?
ബിക്സിൻ
ചുവപ്പു സ്വർണ്ണം എന്നറിയപ്പെടുന്നത്?
കുങ്കുമപ്പൂവ്
ഏറ്റവും വിലകൂടിയ സുഗന്ധവ്യജ്ഞനം?
കുങ്കുമപ്പൂവ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?
കശ്‍മീർ
*ദേശീയ പുഷ്പങ്ങൾ*
ബംഗ്ലാദേശ് -ആമ്പൽ
ഭൂട്ടാൻ-നീലപോപ്പി
ബൾഗേറിയ, മാലദ്വീപ്, റുമാനിയ, യു.എസ്.എ, ഇറാഖ് –റോസ്
ഇറാൻ, നെതർലാന്റ് – തുലിപ്
ഇന്ത്യ, വിയറ്റ്നാം, ഈജിപ്ത്,-- താമര
പാകിസ്ഥാൻ-മുല്ലപ്പൂവ്
തായ്‌ലൻഡ് -കണികൊന്ന
വെനിസ്വേല-ഓർക്കിഡ്
മെക്സിക്കോ-ഡാലിയ
നേപ്പാൾ-പൂവരശ്
ദക്ഷിണകൊറിയ-ചെമ്പരത്തി
ജപ്പാൻ-ക്രൈസാന്തമം
റഷ്യ-ശീമ ജമന്തി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ