പോസ്റ്റുകള്‍

renaissance എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

4.1.1 renaiscance നവോത്ഥാനം- വൈകുണ്ഠസ്വാമികൾ

ഇമേജ്
വൈകുണ്ഠ സ്വാമികൾ ദളിതരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താവായിരുന്നു വൈകുണ്ഠ സ്വാമി. (ജനനം - 1809, മരണം - 1851). “വൈകുണ്ഠ സ്വാമി മുന്നേറ്റം“ എന്ന പേരിൽ ദളിതരുടെ ഉന്നമനത്തിനായുള്ള നീക്കങ്ങൾ തെക്കൻ തിരുവിതാംകൂറിൽ ശക്തമായിരുന്നു. ഹിന്ദു യാഥാസ്ഥിതികത്വത്തെയും ക്രിസ്ത്യൻ മിഷണറിമാരുടെ മതംമാറ്റത്തെയും അദ്ദേഹം ഒരുപോലെ എതിർത്തു.തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല കേന്ദ്രമായി ഏകദൈവാധിഷ്ഠിതമായ മതവിഭാഗമായ അയ്യാവഴി സ്ഥാപിച്ചു. ഈ മതത്തിന്റെ ചിഹ്നം ആയിരത്തി എട്ട് ഇതളുകളുള്ള താമരയും അഗ്നി നാളവുമാണ്. അയ്യാവഴിയുടെ ക്ഷേത്രങ്ങൾ പതികൾ എന്നു അറിയപ്പെടുന്നു. അയ്യാ വഴി എന്ന മതം സ്ഥാപിച്ചത് Path of father വൈകുണ്ഠ സ്വാമികൾ ജനിച്ച വർഷം : 1809 സമാധിയായ വർഷം : 1851 ജന്മസ്ഥലം :ശാസ്‌താംകോയിൽ വിള ( സ്വാമിത്തോപ്പ്), നാഗർകോവിൽ കുട്ടിക്കാലത്തെ പേര് : മുടിചൂടും പെരുമാൾ\മുത്തുക്കുട്ടി വൈകുണ്ഠ സ്വാമികളുടെ പ്രധാന കൃതികൾ അകിലത്തിരുട്ട്, അരുൾനൂൽ Q.സമതത്വ സമാജം എന്ന സംഘടന രൂപീകരിച്ച സാമൂഹ്യ പരിഷ്‌കർത്താവ് ? ചട്ടമ്പി സ്വാമികൾ B) വൈകുണ്ഠ സ്വാമികൾ C)...

2.8 renaissance poykayil yohhananപൊയ്കയിൽ യോഹന്നാൻ

ഇമേജ്
പൊയ്കയിൽ യോഹന്നാൻ (ശ്രീകുമാരഗുരുദേവൻ) പൊയ്കയിൽ യോഹന്നാൻ ഉപദേശി അറിയപ്പെടുന്നത് ഏത് പേരിൽ? (A)കുമാരഗുരുദേവൻ (B) എ കെ ഗോപാലൻ (C) വിശുദ്ധ ചാവറയച്ഛൻ (D) അയ്യങ്കാളി കുമാരഗുരുദേവൻ Show/Hide A ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാളജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച സാമൂഹികനേതാവായിരുന്നു പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ . ഇദ്ദേഹം പൊയ്കയിൽ അപ്പച്ചൻ എന്നും അറിയപ്പെടുന്നു. പറയ സമുദായത്തിൽ ജനിച്ച കുമാരന് പുലയരിൽനിന്നും കുറവരിൽ നിന്നുപോലും അയിത്താചരണവും തീണ്ടലും അനുഭവിച്ചാണ് ജീവിക്കേണ്ടിവന്നത്.കുമാരന്റെ കുടുംബം, വലിയ ജൻമിയും മാർത്തോമ വിഭാഗത്തിലെ പ്രമുഖരുമായ ശങ്കരമംഗലത്തുകാരുടെ അടിയാളൻമാരായിരുന്നു കേരളത്തിലെ നവോത്ഥാന പ്രസ്ഥാന ചരിത്രത്തിൽ ആധ്യാത്മികതയും ഭൗതികതയും സമന്വയിപ്പിച്ച് പോരാട്ടത്തിന്റെ പാത വെട്ടിത്തെളിച്ച ആചാര്യനാണ് പൊയ്കയിൽ യോഹന്നാൻ .അടിമകളെപ്പോലെ ജീവിച്ചുവന്ന അധഃകൃത വിഭാഗക്കാരുടെ വിമോചകനായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരുവിനെപ്പോലുളളവർ ഹൈന്ദവമതത്തിലെ സവർണർക്കെതിരെ ആത്മീയകലാപം അഴിച്ചുവിട്ടപ്പോൾ മതപരിവർത...