PYQ 72
പാലക്കാട് LDC 2007 ANSWER KEY 1.കോണ ഏതു രാജ്യത്തിന്റെ നാണയം ആണ്? a ഗ്രൂസ് b ഹംഗറി c നോർവെ d പെയിൻ 2.ബുദ്ധമത കൃതികൾ രചിക്കാൻ ഉപയോഗി ച്ചിരുന്ന ഭാഷ ഏത് ? a സംസ്കൃതം b.തമിഴ് c തുളു d പാലി 3.പിൻകോഡ് സമ്പ്രദായം ആരംഭിച്ച വർഷം ഏത് ? a 1965 b 1970 c 1972 d 1978 4.ഇബനുബത്ത ഏതു രാജാവിന്റെ മരണ കാലത്ത് ഇന്ത്യലെത്തിയ ആഫ്രിക്കൻ സഞ്ചാരി ആണ് ? a മുഹമ്മദ് ബിൻ തുഗ്ലക് b മുഹമ്മദ് ഗോറി c ഹർഷൻ d അശോകൻ 5.ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചത് ആര്? a ജവഹർലാൽ നെഹ്റു b കാർട്ടൂണിസ്റ്റ് ശങ്കർ c ജി . ശങ്കരപിള d കുമാരനാശാൻ 6.കാപ്പിച്ചെടിയുടെ ജന്മദേശം ഏത് ? a ഇന്ത്യ b അറേബ്യ c ഇറാൻ d എത്യോപ്യ 7.ബാങ്കുകൾ ദേശസാത്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി a ജവഹർലാൽ നെഹ്റു b ലാൽ ബഹദൂർ ശാസ്ത്...