exampoint 23
1. കേരളത്തിൽ സേവനാവകാശ നിയമം നിലവിൽ വന്ന വർഷം ? (A) 2013 നവംബർ 1 (B) 2012 നവംബർ 1 (C) 2014 നവംബർ 1 (D) 2015 നവംബർ 1 Answer: (B) 2012 നവംബർ 1 വിവരാവകാശ നിയമത്തിന്റെ മാതൃകയിൽ സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം (Right to Service Act). ഇന്‍ഡ്യയില്‍ മധ്യപ്രദേശാണ് ഈ നിയമം ആദ്യമായി നിലവില്‍ കൊണ്ടുവന്നത്( 2010 )