exampoint 23


1. കേരളത്തിൽ സേവനാവകാശ നിയമം നിലവിൽ വന്ന വർഷം ?
(A) 2013 നവംബർ 1
(B) 2012 നവംബർ 1
(C) 2014 നവംബർ 1
(D) 2015 നവംബർ 1

Answer: (B) 2012 നവംബർ 1
വിവരാവകാശ നിയമത്തിന്റെ മാതൃകയിൽ സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം (Right to Service Act). 
ഇന്‍ഡ്യയില്‍ മധ്യപ്രദേശാണ് ഈ നിയമം ആദ്യമായി നിലവില്‍ കൊണ്ടുവന്നത്( 2010 )

അഭിപ്രായങ്ങള്‍