Awards(പുരസ്കാരം )

2018-ലെ ഒ.എൻ.വി. സാഹിത്യപുരസ്കാരം നേടിയതാര്?
എം.ടി. വാസുദേവൻ നായർ

2018 ലെ മുട്ടത്തുവർക്കി പുരസ്കാരം
 കെ.ആർ മീര

2018 ലെ എഴുത്തച്ഛൻ പുരസ്കാരം 
 എം. മുകുന്ദൻ

2017 ലെഓടക്കുഴൽ പുരസ്കാരം 
 അയമനം ജോൺ
(കൃതി :അയമനം ജോണിന്റെ കവിതകൾ )

2018 ലെ ജ്ഞാനപീഠം പുരസ്കാരം 
അമിതാവ് ഘോഷ്

2017 ലെസരസ്വതി സമ്മാനം 
സിതാംശു യശസ്ചന്ദ്ര മേത്ത വഖാർ ഗുജറാത്തി

2018 ലെ വള്ളത്തോൾ പുരസ്കാരം 
 എം. മുകുന്ദൻ

2018 ലെ വയലാർ പുരസ്കാരം 
കെ.വി. മോഹൻകുമാർ
ഉഷ്ണരാശി
നോവൽ

2018-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം 
എന്‍.എസ്. മാധവൻ

2018-ലെപത്മപ്രഭാ പുരസ്കാരം 
കല്പറ്റ നാരായണൻ

2017 ലെ വയലാർ അവാർഡ്
ടി ഡി രാമകൃഷ്ണൻ
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
നോവൽ

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം
2013 : ഗുൽസാർ
2014 : ശശി കപൂർ
2015 : മനോജ് കുമാർ
2016 : കെ. വിശ്വനാഥ്
2017 : വിനോദ് ഖന്ന (ഹിന്ദി )
2018: അക്ഷയ്കുമാർ 

2018-ലെ .എൻ.വി. സാഹിത്യപുരസ്കാരം നേടിയതാര്?
(A) ഡോ. എം. ലീലാവതി
(B) എം.ടി. വാസുദേവൻ നായർ 
(C) യു. കെ. കുമാരൻ
(D) സുഗതകുമാരി
ANS: B) എം.ടി. വാസുദേവൻ നായർ 
 
2017 ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതാർക്ക് ?
(A) വിനോദ് ഖന്ന
(B) രാജേഷ് ഖന്ന
(C) ധർമ്മേന്ദ്ര
(D) അമിതാഭ് ബച്ചൻ
Who won the Ezhuthachan Award 2017?
(A) K. Satchidanandan
(B) Vaisakhan
(C) C. Radhakrishnan
(D) Prabha Varma

 Dada Saheb Phalke Award of 2017 was given to
(A) Vinod Khanna 
(B) Rajesh Khanna 
(C) Rishi Kapoor 
(D) None of these 

 Kerala Government’s Kamala Surayya Award of 2017 for literary work was given to
(A) Lalitha Sadasivam
(B) K.P. Sudheera 
(C) P. Valsala
(D) K.R. Meera


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ