തുറമുഖം

തുറമുഖങ്ങൾ 

1.കൊൽക്കത്ത-ഹാൽഡിയ
ഹൂഗ്ലി നദീതീരത്തു സ്ഥിതി ചെയ്യുന്ന കൊൽക്കത്ത തുറമുഖം ഇന്ത്യയിലെ ഏക നദീജന്യ തുറമുഖമാണ്

പ്രധാനമായും കൽക്കരിയും പെട്രോളിയവും കൈകാര്യം ചെയ്യുന്നു

പശ്ചിമബംഗാളിലെ പ്രധാന തുറമുഖമാണ് ഹാൽഡിയ

2. പാരദ്വീപ്

കിഴക്കൻ തീരത്തു ഇരുമ്പയിര് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് പാരദ്വീപിലൂടെയാണ്

3. വിശാഖപട്ടണം

തിളങ്ങുന്ന രത്നം എന്നറിയപ്പെടുന്ന തുറമുഖം

ഇന്ത്യയിലെ പഴക്കം ചെന്ന തുറമുഖങ്ങളിൽ ഒന്ന്

ഇന്ത്യയിലെ അന്തർവാഹിനി നിർമ്മാണകേന്ദ്രം വിശാഖപട്ടണത്താണ്

ഏറ്റവും ആഴംകൂടിയ മേജർ തുറമുഖം (17 മീറ്റർ)

4. എണ്ണൂർ (തമിഴ്നാട്)

1999ലാണ് മേജർ തുറമുഖപദവി ലഭിച്ചത്

ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് തുറമുഖം

5. ചെന്നൈ (തമിഴ്നാട്)

തെക്കേ ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ ഹാർബർ

മുംബൈ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം

ഒന്നാം ലോകമഹായുദ്ധസമയത്ത് ആക്രമിക്കപ്പെട്ട ഏക ഇന്ത്യൻ തുറമുഖം

6. തൂത്തുക്കുടി

ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള തുറമുഖം (നിലവിൽ)

വി ഒ ചിദംബരം തുറമുഖം എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു

പാണ്ട്യരാജാക്കന്മാരുടെ പ്രധാന തുറമുഖം

തൂത്തുക്കുടി നഗരം ഇന്ത്യയുടെ മുത്ത് നഗരം എന്ന് അറിയപ്പെടുന്നു

പ്രധാനമായും ഉപ്പാണ് ഈ തുറമുഖത്തിലൂടെ കൈകാര്യം ചെയ്യുന്നത്

7. പോർട്ട്ബ്ലയർ (ആൻഡമാൻ നിക്കോബാർ ദ്വീപുകൾ)

ഇന്ത്യയിൽ ഏറ്റവും അവസാനമായി മേജർ പദവി ലഭിച്ച തുറമുഖം

സൗദി അറേബ്യ,യു എസ് , സിംഗപ്പൂർ കപ്പൽപ്പാതയിലാണ് ഈ തുറമുഖം സ്ഥിതിചെയ്യുന്നത്

പശ്ചിമതീരത്തെ തുറമുഖങ്ങള്‍
കൊച്ചി - കേരളം
ന്യൂ മാംഗ്ലൂര്‍ - കര്‍ണ്ണാടക
മര്‍മ്മഗോവ - ഗോവ
ജവഹര്‍ലാല്‍ നെഹ്‌റു - മഹാരാഷ്ട്ര
മുംബൈ - മഹാരാഷ്ട്ര
കാണ്ട്ല - ഗുജറാത്ത്
പൂര്‍വ്വതീര തുറമുഖങ്ങള്‍
ചെന്നൈ - തമിഴ്നാട്
കാമരാജ് പോര്‍ട്ട്‌ - തമിഴ്നാട്
വി.ഒ ചിദംബരം പോര്‍ട്ട്‌ - തമിഴ്നാട്
വിശാഖപ്പട്ടണം - ആന്ധ്രാപ്രദേശ്
പാരദ്വീപ് - ഒഡീഷ
കൊല്‍ക്കത്ത ഹാല്‍ഡിയ - പശ്ചിമബംഗാള്‍
പോര്‍ട്ട്‌ബ്ലെയര്‍ - ആന്‍ഡമാന്‍ നിക്കോബാര്‍

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം  -തമിഴ്‌നാട്‌(എണ്ണൂർ,ചെന്നൈ,തൂത്തുക്കുടി)

കൃത്രിമ പവിഴപ്പുറ്റുകൾക്കിടയിൽ സ്തിതിചെയ്യുന്ന തുറമുഖമാണു -പാരാദ്വീപ്‌(ഒഡീഷ)

ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം – കൊൽക്കത്ത.
ഇന്ത്യയിൽ സമുദ്ര തീരമുള്ള സംസ്ഥാനങ്ങൾ 9 (ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ)

കേരളത്തിലെ മേജർ തുറമുഖം കൊച്ചി തുറമുഖം
ഇന്ത്യയുടെ ഏറ്റവും വലിയ തടാക തുറമുഖം കൊച്ചി തുറമുഖം
1341-ലെ പെരിയാറിലെ വെള്ളപ്പൊക്കം ആണ് കൊച്ചി തുറമുഖത്തിന്റെ ഉത്ഭവത്തിന് കാരണമായത്
ഇന്ത്യയിലെ ആദ്യത്തെ ഇ പോർട്ട്
കൊച്ചി തുറമുഖത്തിന്റെ ശില്പി റോബർട്ട് ബ്രിസ്റ്റോ

ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം പിപാവാവ്
പിപാവാവ് സ്ഥിതിചെയ്യുന്ന സംസ്ഥാനം ഗുജറാത്ത്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം മുന്ദ്ര
മുന്ദ്ര തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഗുജറാത്ത്

സെന്‍ട്രല്‍ ഇന്‍ലാന്റ് വാട്ടര്‍ കോര്‍പ്പറേഷന്‍ - കൊല്‍ക്കത്ത

ഫിഷറീസ് സര്‍വ്വേ ഓഫ് ഇന്ത്യ – മുംബൈ
സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് – കൊച്ചി
സെന്‍ട്രല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി – കൊച്ചി
ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാരിടൈം സ്റ്റഡീസ് – ഗോവ
മറൈന്‍ എഞ്ചിനിയറിംഗ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് – കൊല്‍ക്കത്ത
നാഷണല്‍ ഷിപ്‌ ഡിസൈന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ - വിശാഖപ്പട്ടണം


ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് – വിശാഖപ്പട്ടണം

താഴെ പറയുന്നവയിൽ ഇന്ത്യയുടെ കിഴക്കൻ തീരത്തെ തുറമുഖം

(A) മംഗലാപുരം
(B) വിശാഖപട്ടണം
(C) കണ്ട്ല
(D) മുംബൈ

Which is a port located in Coromandel Coast? 
(A) Cochin 
(B) Mangalore 
(C) Navi Mumbai 
(D) Chennai

The Coromandel Coast is the southeastern coast region of the Indian subcontinent, bounded by the Utkal Plains to the north, the Bay of Bengal to the east, the Kaveri delta to the south, and the Eastern Ghats to the west.The coastline forms a part of Tamil Nadu and Andhra Pradesh. The important ports include Chennai, Thoothukkudi, Nellore, Ennore and Nagapattinam

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ