ഭൂമിശാസ്ത്ര രേഖകൾ.

അക്ഷാംശരേഖ (Latitude).
ഭൂമദ്ധ്യ രേഖയ്ക്ക് സമാന്തരമായി വരക്കുന്ന വൃത്ത രേഖകൾ?
അക്ഷാംശ രേഖകൾ
ദൂര നിർണ്ണയത്തിന് ഉപയോഗിക്കുന്ന സാങ്കൽപിക രേഖ.
Parallels(സമാന്തരങ്ങൾ) എന്നറിയപ്പെടുന്നു.
ആകെ അക്ഷാംശരേഖകൾ: 181.
ഏറ്റവും വലിയ അക്ഷാംശരേഖ = 0 ഡിഗ്രി അക്ഷാംശം (ഭൂമധ്യരേഖ).
ഭൂപടത്തിൽ കിഴക്ക്-പടിഞ്ഞാറ് ദിശയിൽ വരച്ചിരിക്കുന്ന രേഖ.
അടുത്തടുത്തുള്ള രണ്ട് അക്ഷാംശങ്ങൾ തമ്മിലുള്ള ദൂരം = 111 Km.

ഭൂമധ്യരേഖ (Equator).
Greate Circle എന്നറിയപ്പെടുന്ന രേഖ.
പൂജ്യം ഡിഗ്രി അക്ഷാംശരേഖയാണ് ഭൂമധ്യരേഖ.
3 ഭൂഖണ്ഡങ്ങളിൽ കടന്ന് പോകുന്നു. (South അമേരിക്ക,ആഫ്രിക്ക, ഏഷ്യ)
ഭൂമധ്യരേഖ 2 ആയി വിഭജിക്കുന്നത്: ആഫ്രിക്ക.
ദക്ഷിണാർദ്ധഗോളത്തിനും,ഉത്തരാർദ്ധഗോളത്തിനും മധ്യത്തിൽ കടന്ന് പോകുന്ന സാങ്കൽപിക രേഖ.
ഇന്ത്യ ഉത്തരാർദ്ധഗോളത്തിലാണെന്ന് നിർണയിക്കുന്നത്: ഭൂമധ്യരേഖ.
ലോകഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം: വടക്ക്-കിഴക്ക്.
ഭൂമധ്യരേഖയുടെ ചുറ്റളവ്: 40075 km.
ഭൂമദ്ധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോ പൊളിറ്റൻ നഗരം?
ചെന്നൈ
ഭൂമദ്ധ്യരേഖയോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാന തലസ്ഥാനം?
തിരുവനന്തപുരം
ഭൂമധ്യരേഖ കടന്നു പോകുന ഏറ്റവും വലിയ രാജ്യം?
ബ്രസീൽ
ഭൂമദ്ധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം?
ഇന്തൊനേഷ്യ
ഭൂമധ്യരേഖയും ഉത്തരായനരേഖയും ദക്ഷിണായനരേഖയും കടന്നു പോകുന്ന വൻകര?
ആഫ്രിക്ക


ഉത്തരായനരേഖ((Tropic of Cancer).)
ഇപ്പോഴത്തെ ഉത്തരായനരേഖയുടെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്ക്‌ 23 ഡിഗ്രി 26 മിനിട്ട്‌ 16 സെക്കന്റ്‌ വടക്കായാണ്.
എഷ്യ,ആഫ്രിക്ക,North അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലൂടെ കടന്ന് പോകുന്നു.
ഉത്തരായനരേഖ ഭാരതത്തിലൂടെ കടന്നു പോകുന്നുണ്ട്‌.

ഇന്ത്യയിലൂടെ കടന്ന് പോകുന്ന ഭൂമിശാസ്ത്ര രേഖ. 
ഉത്തരായന രേഖ

ഇൻഡ്യയുടെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന അക്ഷാംശം 
ഉത്തരായന രേഖ 
ഉത്തരായന രേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോ പൊളിറ്റൻ നഗരം?
കൊൽക്കത്ത

ഉത്തരായനരേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ?8
മദ്ധ്യപ്രദേശ് (M)
ത്രിപുര (T)
മിസോറാം(M) 
ഗുജറാത്ത് (G)
രാജസ്ഥാൻ (R)
ജാർഖണ്ഡ് (J)
ഛത്തീസ്‌ ഗഡ്‌ (C)
ബംഗാൾ (B)
MTയെ കാണാൻ  MGR   JCB യിൽ എത്തി 


ദക്ഷിണായനരേഖ.(Tropic of Capricorn)
23.5 ഡിഗ്രി തെക്ക് അക്ഷാംശം.
3 ഭൂഖണ്ഡങ്ങളിലൂടെ കടന്ന് പോകുന്നു.
(ഓസ്ട്രേലിയ,ആഫ്രിക്ക,Southഅമേരിക്ക)



രേഖാംശരേഖ (Longitude).

ഗ്രീൻവിച്ച് രേഖ എന്നറിയപ്പെടുന്നു.
സമയനിർണ്ണയത്തിന് ഉപയോഗിക്കുന്ന രേഖ.
ഭൂമിയെ 24 സമയമേഖലകളായി തിരിച്ചശാസ്ത്രജ്ഞൻ: Standford Fleming.
ഭൂമിയിലെ പ്രദേശങ്ങളെ പാശ്ചാത്യദേശം, പൗരസ്ത്യദേശം എന്നിങ്ങനെ രണ്ടായി തിരിക്കുന്ന രേഖ.
ഇന്ത്യ ഒരു പൗരസ്ത്യ രാജ്യമെന്ന് തെളിയിക്കുന്ന രേഖ.
ആകെ രേഖാംശരേഖകൾ: 360.
ഉത്തരധ്രുവത്തെയും,ദക്ഷിണധ്രുവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന രേഖ.
അടുത്തടുത്ത രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള ദൂരം കൂടുതൽ: ഭൂമധ്യരേഖയിൽ.
ദൂരം കുറവ്: ധ്രുവങ്ങളിൽ.
രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള സമയ വ്യത്യാസം:4 മിനുറ്റ്, അകലം: 1 ഡിഗ്രി.
ധ്രുവപ്രദേശത്ത് രേഖാംശങ്ങൾ തമ്മിലുള്ള അകലം: പൂജ്യം.
മൂന്ന് ഭൂഖണ്ഡങ്ങങ്ങളിലൂടെ ഗ്രീനിച്ച് രേഖ കടന്ന് പോകുന്നു.
ഗ്രീനിച്ച് രേഖ കടന്ന് പോകാത്തത്: തെക്കേ അമേരിക്ക.
ഗ്രീനിച്ച് രേഖ കടക്കുന്ന ഏറ്റവും വലിയ ആഫ്രിക്കൻ രാജ്യം: അൾജീരിയ.
ഭൂമധ്യരേഖയും,ഗ്രീനിച്ച് രേഖയും തമ്മിൽ ചേരുന്ന സ്ഥലം: ഗൾഫ് ഓഫ് ഗിനിയ.
ഭൂമിയെ 2 അർധസമയമേഖലകളായി തിരിച്ചിരിക്കുന്നു. (അരമണിക്കൂർ വീതമുള്ള 2 Time Zones)


ഒരു സ്ഥലത്തെ Local Time നിർണ്ണയിക്കുന്നത് എങ്ങനെ;
= ആ സ്ഥലത്തെ മധ്യാഹ്ന സൂര്യനെ അടിസ്ഥാനമാക്കി.

ഇന്ത്യയുടെ മാനകരേഖാംശം(Indian Standard Time)എന്നറിയപ്പെടുന്നത്: 82.5 ഡിഗ്രി കിഴക്ക്.

IST കണക്കാക്കുന്നത് ഇന്ത്യയിൽ, മിർസാപ്പുർ നഗരത്തിലെ സമയം അടിസ്ഥാനമാക്കിയാണ്.(U.P യിലെ അലഹബാദ്)

ഇന്ത്യൻ സമയം ഗ്രീനിച്ചിനേക്കാൾ 5.5hr.മുൻപിലാണ്.


അന്താരാഷ്ട്ര ദിനാങ്ക രേഖ:
180ഡിഗ്രി രേഖാംശം.International DateLine.
വളഞ്ഞുപുളഞ്ഞ രേഖ.
l.D.L.ന്റെ ഇരുവശങ്ങളും തമ്മിലുള്ള വ്യത്യാസം :1 ദിവസം.
I.D.L.വളഞ്ഞ് പുളഞ്ഞ് പോകുന്ന രാജ്യം: റഷ്യ.
l.D.L.കടന്ന് പോകുന്ന കടലിടുക്ക്:ബെറിങ്.
കടൽ: പസഫിക്.
I.D.L.ൽ നിന്ന് കിഴക്ക് നിന്നും പടിഞ്ഞാറോട്ട് പോയാൽ 1 ദിവസം ലാഭിക്കാം.
തിരിച്ചായാൽ 1 ദിവസം നഷ്ടം.



ഉത്തരായന-ദക്ഷിണായന-രേഖാംശ-ഭൂമധ്യരേഖകൾ) കടന്ന് പോകുന്ന ഭൂഖണ്ഡം: ആഫ്രിക്ക.

The Southern most part of Peninsular India, that is Kanyakumari is in
A) North of Tropic of Cancer
B) South of Equator
C) South of Capricon
D) North of Equator

പൂർണ്ണമായും ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിലാണ്‌ ഇന്ത്യയുടെ സ്ഥാനം. ഉത്തര അക്ഷാംശം 8 ഡിഗ്രി 7 മിനുറ്റിനും 37 ഡിഗ്രി 6 മിനുറ്റിനും മദ്ധ്യേയും പൂർവ രേഖാംശം 68 ഡിഗ്രി മിനുറ്റിനും 97 ഡിഗ്രി 25 മിനുറ്റിനും മദ്ധ്യേയുമാണ്‌ ഇന്ത്യയുടെ സ്ഥാനം.

അഭിപ്രായങ്ങള്‍

  1. ആകെ അക്ഷാംശരേഖകൾ -ഒരു ഡിഗ്രിക്ക് ഒന്ന് എന്ന രീതിയിൽ വരച്ചാൽ - 179 എണ്ണമേ വരൂ.കാരണം ധ്രുവങ്ങൾ point കളാണ്. അവിടെ രേഖ വരയ്ക്കാൻ കഴിയില്ല.
    90° എന്നത് അക്ഷാംശമാണ്.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ