ജാലിയൻ വാലാബാഗ്

ജാലിയൻ വാലാബാഗ് 1919 

1919 ജാലിയൻവാലിയാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരു?
ചെoസ്ഫോർഡ് 


ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം? 
1919 ഏപ്രിൽ 13


ജാലിയന്‍ വാലബാഗ് ദിനം എന്ന്?
ഏപ്രില്‍ 13


"crawling order'’ ബ്രിട്ടീഷ് ഗവർണമെന്റ് ഏത് സംഭവുമായി ബന്ധപ്പെട്ടാണ് പുറപ്പെടുവിച്ചത്❓
ജാലിയൻ വാലാബാഗ് 

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ബ്രിട്ടീഷ് ഓഫീസർ? 
ജനറൽ റെജിനാൾഡ് ഡയർ

ജാലിയൻ വാലാബാഗിൽ വെടിവെക്കാൻ അനുമതി നൽകിയ പഞ്ചാബ് ഗവർണ്ണർ? 
മൈക്കിൾ ഒ ഡയർ

മൈക്കിൾ ഒ ഡയറിനെ വധിച്ച ദേശാഭിമാനി? 
ഉദ്ദം സിങ്

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ? 
ഹണ്ടർ കമ്മീഷൻ


ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച് സർ പദവി തിരിച്ചു നൽകിയ ദേശീയ നേതാവ്? 
രവീന്ദ്രനാഥ ടാഗോർ


ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജിവെച്ച നേതാവ്? 
സർ സി ശങ്കരൻ നായർ

On which among the following dates ‘Jallianwala Bagh’ massacre took place ?
A) April 16, 1919
B) April 13, 1919
C) April 3, 1919
D) April 14, 1919

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ