ബാലഗംഗാധര തിലകൻ

1856 ജൂലൈ 23* -ന് മഹാരാഷ്ട്രയിലെ *രത്‌നഗിരി* യിൽ ജനിച്ചു

കേശവ ഗംഗാധര തിലകൻ* എന്നായിരുന്നു യഥാർത്ഥ നാമം

ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്'* _(Father of Indian Anarchy)_ എന്നറിയപ്പെടുന്നു

സർ വാലൻന്റൈൻ കിറോൾ 'The Indian Unrest'* എന്ന പുസ്തകത്തിൽ The Father of Unrest in India"* എന്നാണ് തിലകനെ വിശേഷിപ്പിക്കുന്നത്

ലോകമാന്യ എന്ന് വിളിക്കപ്പെടുന്നു

സ്വരാജ്യം എന്റെ ജന്മാവകാശമാണ്‌ അത് ഞാൻ നേടുക തന്നെചെയ്യും ”*

"Swaraj is my birthright and I shall have it!

കോൺഗ്രസ്സിലെ *തീവ്രവാദി* നേതാവായി ഇദ്ദേഹം അറിയപ്പെട്ടു.

ജയിലിൽ വച്ച് തിലകൻ എഴുതിയ കൃതിയാണ് *'ഗീതാരഹസ്യം'* _(Gita Rahasya)_

1916-ൽ ഹോംറൂൾ മൂവ്മെന്റ്* പൂനെയിൽ ആരംഭിക്കാൻ നേതൃത്വം നൽകി

തിലകന്റെ ജീവിതത്തെ ആസ്പദമാക്കി *ഓം റോത്ത്* (Om Raut) സംവിധാനം ചെയ്ത സിനിമയാണ് _*Lokmanya: Ek Yug Purush*_ (2015)

"മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാൾ നല്ലത് തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ്.' ഇന്ത്യൻദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഈ വാക്കുകൾ ആരുടേതാണ് ?
(A) ലാലാ ലജ്പത് റായ്
(B) ബാല ഗംഗാധര തിലകൻ(C) വി. ഒ. ചിദംബരം പിള്ള
(D) ബിപിൻ ചന്ദ്ര പാൽ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ