വനം Forest


Which of the following part of India ever-green forest are found ?
A) Assam
B) Rajastan
C) Odisha

D) Uttar pradesh

Tropical evergreen forest
These are also called tropical rain forests. These forests are found in Andaman and Nicobar Islands, Western coasts and parts of Karnataka (N. Canara), Annamalai hills (Koorj), Assam and Bengal. വർഷം മുഴുവൻ പച്ചിലകൾ നിലനിർത്തുന്ന വൃക്ഷങ്ങളടങ്ങിയ വനങ്ങളാണ് നിത്യഹരിതവനങ്ങൾ. ഇന്ത്യയിൽ അസമും പശ്ചിമഘട്ട വനനിരകളും ഇത്തരം പ്രദേശങ്ങളെ ഉൾക്കൊള്ളുന്നു. സാധാരണയായി നിത്യഹരിത വനങ്ങൾ കനത്ത മഴ ലഭിക്കുന്ന പ്രദേശത്താണ് കാണാറുള്ളത്.

TROPICAL DECIDUOUS FORESTS
In a large part of our country we have this type of forest. These forests are also called monsoon forests. They are less dense. They shed their leaves at a particular time of the year. They are found in Madhya Pradesh, Uttar Pradesh, Bihar,Jharkhand, Chhattisgarh, Odisha, and in parts of Maharashtra.

THORNY BUSHES
This type of vegetation is found in dry areas of the country. The leaves are in the form of spines to reduce the loss of water. They are found in the states of Rajasthan, Punjab, Haryana, Eastern slopes of Western Ghats and Gujarat.

MANGROVE FORESTS 
These forests can survive in saline water. They are found mainly in Sunderbans in West Bengal and in the Andaman and Nicobar Islands. Sundari is a well-known species of trees in mangrove forests after which Sunderbans have been named.


കേരളത്തിൻറെ ഭൂവിസ്തൃതിയിൽ എത്ര ശതമാനമാണ് വനങ്ങൾ 
29.101%

കേരളത്തിൽ വനവിസ്തൃതിയിൽ ആദ്യത്തെ മൂന്ന് ജില്ലകൾ 
ഇടുക്കി, വയനാട്, പത്തനംതിട്ട

കേരളത്തിൽ കാണപ്പെടുന്ന വന വിഭാഗം 
ഉപോഷ്ണ ആർദ്ര ഇലപൊഴിയും കാടുകൾ

കേരളത്തിലെ ആദ്യ റിസർവ്വ് വനം 
കോന്നി (1888)

കേരളത്തിലെ വനപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന വൃക്ഷം 
തേക്ക് (രണ്ടാമത് യൂക്കാലിപ്റ്റസ്)

കേരളത്തിൽ വനഭൂമി ഏറ്റവും കുറവുള്ള ജില്ല 
ആലപ്പുഴ

കേരളത്തിൽ ശതമാനാടിസ്ഥാനത്തിൽ വനഭൂമി കൂടുതലുള്ള ജില്ല 
വയനാട്

കേരളത്തിൽ റിസർവ്വ് വനം ഏറ്റവും കൂടുതലുള്ള ജില്ല 
പത്തനംതിട്ട

കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് 
മറയൂർ, ഇടുക്കി

കേരളത്തിൽ കണ്ടൽ കാടുകൾ ഏറ്റവും കൂടുതലുള്ള ജില്ല 
കണ്ണൂർ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തേക്ക് കണ്ടെത്തിയത് 
നിലമ്പൂരിൽ

ഏഷ്യയിലെ ഏറ്റവും വലിയ തേക്കായി കണക്കാക്കപ്പെടുന്നത് 
പറമ്പിക്കുളം സാങ്ച്വറിയിലെ കന്നിമരം

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് 
പീച്ചി

Chipko movement

The Chipko movement or Chipko Andolan was a forest conservation movement where people embraced the trees to prevent them from being cut.The Chipko movement was started under the leadership of Sundar Lal Bahuguna. In 1987, the Chipko movement was awarded the Right Livelihood Award.

The Forest Research Institute is located in Dehradun.

Van Mahotsava was started by K. M. Munshi to create awareness in the mind of the people for the conservation of forests and planting of new trees.

Silent Valley is an evergreen tropical forest in the Palakkad district of Kerala, India.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ