ലക്ഷദ്വീപ്

ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം?
ലക്ഷദ്വീപ്

2.ലക്ഷദ്വീപിന്റെ തലസ്ഥാനം?
കവരത്തി

3.ലക്ഷദ്വീപിലെ പ്രധാന ഭാഷകൾ?
മഹൽ, ജസ്രി, മലയാളം

4.ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം?
*36(ജനവാസമുള്ളവ -10)

5ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?
*ആന്ത്രോത്ത്(4.8km2)

6.ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ്?
*ബിത്ര (0.1 km2)

7.മലയാളം ഔദ്യോഗിക ഭാഷയായ കേന്ദ്രഭരണപ്രദേശം?
*ലക്ഷദ്വീപ്

9.പട്ടികജാതിക്കാർ ഏറ്റവും കുറഞ്ഞകേന്ദ്രഭരണപ്രദേശം?
*ലക്ഷദ്വീപ്

10.ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെഅധികാരപരിധിയിലാണ്?
*കേരള ഹൈ ക്കാടതി

11.ലക്ഷദ്വീപിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ളദ്വീപ്?
*കവരത്തി

12.ലക്ഷദ്വീപിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന രാജ്യം?
*മാലിദ്വീപ്

13.ബ്രിട്ടീഷ് കോളനിയായ ലക്ഷദ്വീപ് ഇന്ത്യയുടെകേന്ദ്ര ഭരണ പ്രദേശമായത്?
*1956 നവംബർ 1

14ആദ്യകാലത്ത് ലക്ഷദ്വീപ് അറിയപ്പെട്ടിരുന്നത്?
*ലക്കാദീവ്സ്

15സ്വന്തമായി നിയമസഭയോ രാജ്യസഭസാമാജികരോ ഇല്ല.

16ഒരു ലോക്സഭാ മണ്ഡലം മാത്രമാണ്ലക്ഷദ്വീപിൽ ഉള്ളത്.
17ലക്ഷദ്വീപിലെ ഇപ്പോഴത്തെ ലോകസഭാംഗം?
*മുഹമ്മദ് ഫൈസൽ പി.പി
18ലക്ഷദ്വീപിലെ പ്രധാന കാർഷികവിള ?
*നാളികേരം

19ലക്ഷദ്വീപിലെ പ്രധാന വ്യവസായം ?
*മത്സ്യബന്ധനം

20.ലക്ഷദ്വീപിന്റെ വടക്കേയറ്റം?
21.സാക്ഷരത ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?
*ലക്ഷദ്വീപ് (91.8%)

22.ഇന്ത്യയിൽ പട്ടികവർഗ്ഗ വിഭാഗ ശതമാനംഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം?
*ലക്ഷദ്വീപ്

23.അറബിക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം?
*ലക്ഷദ്വീപ്

24.ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്നകേന്ദ്രഭരണ പ്രദേശം?
*ആന്റമാൻ നിക്കോബാർ ദ്വീപുകൾ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ