ആസിഡ്.
ആദ്യമായ് തിരിച്ചറിഞ്ഞ ആസിഡ് ഏത് ?
അസറ്റിക് ആസിഡ്.
ചോക്ലൈറ്റിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
ഓക്സാലിക് ആസിഡ്.

പുളിച്ച വെളിച്ചെണ്ണ,ഉണങ്ങിയ പാൽക്കട്ടി
ബ്യൂട്ടൈറിക് ആസിഡ്.'
മൂത്രം
മൂത്രം
യൂറിക് ആസിഡ്.'
പാൽ ,തൈര്
ലാക്റ്റിക് ആസിഡ്.
ആപ്പിൾ
പാൽ ,തൈര്
ലാക്റ്റിക് ആസിഡ്.
ആപ്പിൾ
മാലിക് ആസിഡ്
ചെറുനാരങ്ങ,ഓറഞ്ച്
ചെറുനാരങ്ങ,ഓറഞ്ച്
സിട്രിക് ആസിഡ്.
മുന്തിരി,പുളി
ടാർട്ടാറിക് ആസിഡ്.
ഓക്ക്,മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
ടാനിക് ആസിഡ്.
വീഞ്ഞ്

ടാർടാറിക് ആസിഡ് .
ആസിഡിൽ ലിമസിന്റെ നിറം എന്താണ് ?
ചുവപ്പ്.
എന്താണ് സൂപ്പർ ആസിഡുകൾ ?
സൾഫൂരിക്ക് ആസിഡിനെക്കാൾ 100 ശതമാനം വീര്യമുള്ള ആസിഡുകൾ.;
സ്പിരിറ്റ് ഓഫ് നൈറ്റർ എന്ന അപരനാമംത്തിൽ അറിയപ്പെടുന്ന ആസിഡ് ഏത് ?
നൈട്രിക് ആസിഡ്.
ആദ്യമായ് തിരിച്ചറിയപ്പെട്ട ആസിഡ് ?
അസറ്റിക് ആസിഡ്.
അബ്സെസിക് ഹോർമോൺ ആസിഡ് രൂപം കൊള്ളുന്നത് എവിടെയാണ് ?
മരങ്ങളുടെയും ചെടികളുടെയും ഇലകളിൽ.
ഗ്ളാസിനെ അലിയിപ്പിച്ച് കളയാൻ കഴിവുള്ള അമ്മ്ളം ഒരു പ്രത്യേക പ്ളാസ്റ്റിക് പാത്രങ്ങളിലാണ് സൂക്ഷിക്കുന്നത് ഏതാണാ അമ്ളം ?
ഹൈഡ്രോഫ്ളൂറിക് ആസിഡ്.
എല്ലാ പഴവർഗ്ഗങ്ങളിലുള്ള ആസിഡ് ഏത് ?
ബോറിക്കാസിഡ്.
ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിചേർന്ന് രൂപപ്പെടുന്ന പോഷകഘടകം ?
പ്രോട്ടീൻ.

ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള പോഷകഘടകം ഏത്
കൊഴുപ്പ്.
ശരീരത്തിൽ രക്തത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ജീവകം ഏത് ?
ഫോളിക് ആസിഡ്.
ആസിഡുകളിൽ പൊതുവായ് അടങ്ങിയിരിക്കുന്ന മൂലകം ഏത് ?
ഹൈഡ്രജൻ.
ഹൈഡ്രോക്ലോറിക് ആസിഡ്,നൈട്രിക് ആസിഡ്,സിട്രിക് ആസിഡ്,അസെറ്റിക് ആസിഡ്,ടാർട്ടാറിക് ആസിഡ്,അക്വറീജിയ എന്നിവ കണ്ടുപിടിച്ചത് ആരാണ് ?
ജാബിൻ ഇബൻ ഹയ്യാൻ.
വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡായ അസെറ്റിക് ആസിഡിന്റെ മറ്റൊരു പേരെന്ത് ?
എതനോയിക് ആസിഡ്.
മനുഷ്യരുടെ ആമാശയത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
ഹൈഡ്രോക്ലോറിക് ആസിഡ്.

ഏതു പ്രക്രീയയിലൂടെയാണ് നൈട്രിക് ആസിഡ് നിർമ്മിക്കുന്നത് ?
ഓസ്റ്റ് വാൾഡ്.
ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ്
സൾഫ്യൂരിക് ആസിഡ്.
സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്നത് എങ്ങനെയാണ് ?
കോൺടാക്ട് പ്രക്രീയയിലൂടെ.
സോഡവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
കാർബോണിക് ആസിഡ്.
വായുവിൽ പുകയുന്ന ആസിഡ് ഏത് ?
നൈട്രിക് ആസിഡ്.
ഉറുംബിന്റെയും തേനീച്ചയുടെയും ശരീരത്തിൽ സ്വഭാവികമായ് അടങ്ങിയിരിക്കുന്ന ആസിഡ് ?
ഫോമിക് ആസിഡ്.
കപ്പയിൽ അടങ്ങിയിരിക്കുന്ന വിഷാംശമുള്ള ആസിഡ് ഏത് ?
ഹൈഡ്രോസയാനിക് ആസിഡ്.
ഹൈഡ്രോസയാനിക് ആസിഡ് അഥവാ ഹൈഡ്രജൻ സയനൈഡ് മുൻപ് ഏതു പേരിലാണറിയപ്പെട്ടിരുന്നത് ?
പ്രൂസിക് ആസിഡ്.
pH മൂല്യം 7 ന് മുകളിൽ വരുന്ന പദാർത്ഥങ്ങൾ ആൽക്കലികൾ
pH മൂല്യം 7 ന് താഴെ വരുന്ന പദാർത്ഥങ്ങൾ ആസിഡുകൾ
ആസിഡ്, ബേസ് എന്നിവയുടെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്നത് ലിറ്റ്മസ് പേപ്പറുകൾ
നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നത് ആസിഡ്
ചുമന്ന ലിറ്റ്മസിനെ നീലയാക്കുന്നത് ആൽക്കലികൾ
ജലത്തിൻറെ\നിർവീര്യ വസ്തുവിൻറെ pH മൂല്യം 7

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ