ഭൂമിശാസ്ത്രത്തിലെ പഠനശാഖകൾ Geography
ഭൂമിശാസ്ത്രത്തിലെ പഠനശാഖകൾ
ഓറോളജി - പർവ്വതങ്ങളെ കുറിച്ചുള്ള പഠനം
ലിംനോളജി - തടാകങ്ങളെ കുറിച്ചുള്ള പഠനം
പോട്ടമോളജി - നദികളെ കുറിച്ചുള്ള പഠനം
സ്പീലിയോളജി - ഗുഹകളെ കുറിച്ചുള്ള പഠനം
മിനറോളജി - ധാതുക്കളെ കുറിച്ചുള്ള പഠനം
പാലിയന്റോളജി - ഫോസിലുകളെ കുറിച്ചുള്ള പഠനം
അനിമോളജി - കാറ്റുകളെ കുറിച്ചുള്ള പഠനം
നെഫോളജി- മേഘങ്ങളെ കുറിച്ചുള്ള പഠനം
സെലനോളജി - ചന്ദ്രനെ കുറിച്ചുള്ള പഠനം
സീസ്മോളജി - ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനം
ഓഷ്യാനോളജി - സമുദ്രത്തെ കുറിച്ചുള്ള പഠനം
ഡെമോഗ്രാഫി - ജനസംഖ്യാ സംബന്ധമായ പഠനം
ഫിസിയോ ഗ്രാഫി - ഭൂപ്രകൃതിയെ കുറിച്ച് പ്രതിപാദിക്കുന്നു
പെട്രോളജി - ശിലകളുടെ ഘടന, രൂപീകരണം എന്നിവയെക്കുറിച്ച്
എപ്പിഗ്രാഫി - ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനം
പെഡോളജി - മണ്ണിന്റെ ഘടന, ഉത്ഭവം എന്നിവയെക്കുറിച്ച്
ലിത്തോളജി - പാറകളുടെ സ്വഭാവത്തെ കുറിച്ചുള്ള പഠനം
എർമോളജി - മരുഭൂമികളെപ്പറ്റിയുള്ള പഠനം
ചാർട്ടോഗ്രാഫി - ഭൂപടങ്ങളുടെ നിർമാണത്തെ കുറിച്ചുള്ള പഠനം
ഹൈഡാളജി - ജലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം
പെഡോളജി - മണ്ണിനെ കുറിച്ചുള്ള പഠനം
Tnx
മറുപടിഇല്ലാതാക്കൂ