കായലുകൾ
കായലുകളുടെ നാട്, ലഗൂണുകളുടെ നാട് എന്നൊക്കെ അറിയപ്പെടുന്ന സംസ്ഥാനം
കേരളം
കേരളത്തിൽ കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന കായലുകളുടെ എണ്ണം
കേരളത്തിൽ കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന കായലുകളുടെ എണ്ണം
27
കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളുടെ എണ്ണം(കടലുമായി ബന്ധമില്ലാത്ത)
കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളുടെ എണ്ണം(കടലുമായി ബന്ധമില്ലാത്ത)
ഏഴ്
കേരളത്തിലെ ഏറ്റവും വലിയ കായൽ വേമ്പനാട് കായൽ
വേമ്പനാട്ട് കായലിൻറെ വിസ്തീർണ്ണം 205 Sq KM
വേമ്പനാട്ട് കായലിലെ ദ്വീപുകൾ
കേരളത്തിലെ ഏറ്റവും വലിയ കായൽ വേമ്പനാട് കായൽ
വേമ്പനാട്ട് കായലിൻറെ വിസ്തീർണ്ണം 205 Sq KM
വേമ്പനാട്ട് കായലിലെ ദ്വീപുകൾ
വെല്ലിങ്‌ടൺ, വൈപ്പിൻ, വല്ലാർപാടം, കടമക്കുടി, പാതിരാമണൽ
വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്
വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്
പാതിരാമണൽ
ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം (Wetland)
ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം (Wetland)
വേമ്പനാട്ട് കായൽ
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ
വേമ്പനാട്ട് കായൽ
വേമ്പനാട്ട് കായലിൽ പതിക്കുന്ന പ്രധാന നദികൾ
വേമ്പനാട്ട് കായലിൽ പതിക്കുന്ന പ്രധാന നദികൾ
പമ്പ, മൂവാറ്റുപുഴ, മീനച്ചിൽ, പെരിയാർ, അച്ചൻകോവിൽ, മണിമലയാർ
കുമരകം വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്ന കായൽത്തീരം
കുമരകം വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്ന കായൽത്തീരം
വേമ്പനാട്ട് കായൽ
കുട്ടനാട്ടിലെ നെൽകൃഷിയിൽ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി വേമ്പനാട്ട് കായലിൽ നിർമ്മിച്ചിരിക്കുന്ന ബണ്ട്
കുട്ടനാട്ടിലെ നെൽകൃഷിയിൽ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി വേമ്പനാട്ട് കായലിൽ നിർമ്മിച്ചിരിക്കുന്ന ബണ്ട്
തണ്ണീർമുക്കം ബണ്ട്
തണ്ണീർമുക്കം ബണ്ട് നിർമ്മിച്ച വർഷം
തണ്ണീർമുക്കം ബണ്ട് നിർമ്മിച്ച വർഷം
1975
കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കുന്നതിന് വേമ്പനാട്ട് കായലിൽ നിർമ്മിച്ചിരിക്കുന്ന ബണ്ട്
കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കുന്നതിന് വേമ്പനാട്ട് കായലിൽ നിർമ്മിച്ചിരിക്കുന്ന ബണ്ട്
തോട്ടപ്പള്ളി സ്‌പിൽവേ
തോട്ടപ്പള്ളി സ്‌പിൽവേ നിർമ്മിച്ച വർഷം
തോട്ടപ്പള്ളി സ്‌പിൽവേ നിർമ്മിച്ച വർഷം
1954
വേമ്പനാട്ട് കായൽ വ്യാപിച്ചു കിടക്കുന്ന ജില്ലകൾ
വേമ്പനാട്ട് കായൽ വ്യാപിച്ചു കിടക്കുന്ന ജില്ലകൾ
ആലപ്പുഴ, എറണാകുളം, കോട്ടയം
കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്ന കായൽ
കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്ന കായൽ
വേമ്പനാട്ട് കായൽ
പുന്നമട കായൽ, കൊച്ചി കായൽ, കൈതപ്പുഴ കായൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന കായൽ
പുന്നമട കായൽ, കൊച്ചി കായൽ, കൈതപ്പുഴ കായൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന കായൽ
വേമ്പനാട്ട് കായൽ
വീരൻ പുഴ എന്ന് കൊച്ചിയിൽ അറിയപ്പെടുന്ന കായൽ
വേമ്പനാട്ട് കായൽ
കേരളത്തിലെ ഏറ്റവും വലിയ റംസാർ സൈറ്റ്
വീരൻ പുഴ എന്ന് കൊച്ചിയിൽ അറിയപ്പെടുന്ന കായൽ
വേമ്പനാട്ട് കായൽ
കേരളത്തിലെ ഏറ്റവും വലിയ റംസാർ സൈറ്റ്
വേമ്പനാട്ട് കായൽ
കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന കായൽ
കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന കായൽ
ശാസ്താംകോട്ട കായൽ
ഇംഗ്ലീഷ് അക്ഷരമാലയിലെ "F" അക്ഷരത്തിൻറെ ആകൃതിയിലുള്ള കായൽ
ഇംഗ്ലീഷ് അക്ഷരമാലയിലെ "F" അക്ഷരത്തിൻറെ ആകൃതിയിലുള്ള കായൽ
ശാസ്താംകോട്ട കായൽ
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ
അഷ്ടമുടിക്കായൽ (61.4 Sq.Km)
Gateway to the backwater of Kerala എന്നറിയപ്പെടുന്ന കായൽ
Gateway to the backwater of Kerala എന്നറിയപ്പെടുന്ന കായൽ
അഷ്ടമുടിക്കായൽ
അഷ്ടമുടിക്കായൽ സ്ഥിതിചെയ്യുന്ന ജില്ല
അഷ്ടമുടിക്കായൽ സ്ഥിതിചെയ്യുന്ന ജില്ല
കൊല്ലം
കേരളത്തിലെ ആദ്യത്തെ സീ പ്ലെയിൻ സർവീസ് ആരംഭിച്ച കായൽ
കേരളത്തിലെ ആദ്യത്തെ സീ പ്ലെയിൻ സർവീസ് ആരംഭിച്ച കായൽ
അഷ്ടമുടിക്കായൽ
പെരുമൺ തീവണ്ടി ദുരന്തം നടന്ന കായൽ
പെരുമൺ തീവണ്ടി ദുരന്തം നടന്ന കായൽ
അഷ്ടമുടിക്കായൽ (1988)
കല്ലടയാർ പതിക്കുന്ന കായൽ
കല്ലടയാർ പതിക്കുന്ന കായൽ
അഷ്ടമുടിക്കായൽ
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കായൽ
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കായൽ
ഉപ്പള കായൽ
ബീയ്യം കായൽ സ്ഥിതിചെയ്യുന്ന ജില്ല
ബീയ്യം കായൽ സ്ഥിതിചെയ്യുന്ന ജില്ല
മലപ്പുറം
കടലുമായി ബന്ധമില്ലാതെ കിടക്കുന്ന കായലുകളിൽ ഏറ്റവും വിസ്തീർണ്ണം കൂടിയത്
ബീയ്യം കായൽ
കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന കായലുകളിൽ ഏറ്റവും വിസ്തീർണ്ണം കൂടിയത്
കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന കായലുകളിൽ ഏറ്റവും വിസ്തീർണ്ണം കൂടിയത്
ഇടവ കായൽ (തിരുവനന്തപുരം)
ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം
ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം
കൊച്ചി
കേരളത്തിൽ ഹൃദയത്തിൻറെ ആകൃതിയിലുള്ള തടാകം സ്ഥിതിചെയ്യുന്നത്
കേരളത്തിൽ ഹൃദയത്തിൻറെ ആകൃതിയിലുള്ള തടാകം സ്ഥിതിചെയ്യുന്നത്
പൂക്കോട് തടാകം, വയനാട്
കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം
കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം
പൂക്കോട് തടാകം
കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം
കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം
ശാസ്താംകോട്ട കായൽ
കേരളത്തിൽ ഏറ്റവും തെക്ക് ഭാഗത്തുള്ള ശുദ്ധജല തടാകം
കേരളത്തിൽ ഏറ്റവും തെക്ക് ഭാഗത്തുള്ള ശുദ്ധജല തടാകം
വെള്ളായണി കായൽ
കേരളത്തിൽ റംസാർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കായലുകൾ
കേരളത്തിൽ റംസാർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കായലുകൾ
അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട്
വേമ്പനാട്ട് കായലിലെ ദ്വീപുകൾ
വെല്ലിങ്‌ടൺ, വൈപ്പിൻ, വല്ലാർപാടം, കടമക്കുടി,
1.കായലുകളുടേയും തടാകങ്ങളുടേയും ലഗൂണുകളുടേയും നാട് എന്നറിയപ്പെടുന്നത് -
തമിഴ്നാട്
കേരളം
കർണാടക
മഹാരാഷ്ട്ര
2.കേരളത്തിലെ ആകെ കായലുകളുടെ എണ്ണം -
43
34
48
37
3.ഉൾനാടൻ ജലാശയങ്ങളുടെ എണ്ണം -
9
11
8
7
4.വേമ്പനാട്ടു കായൽ
ഏതൊക്കെ ജില്ലകളിലായാണ് വ്യാപിച്ചു കിടക്കുന്നത് .?
ആലപ്പുഴ , കോട്ടയം , എറണംകുളം
5.കേരളത്തിലെ ഏറ്റവും വലിയ കായൽ
വേമ്പനാട്ടു കായൽ
അഷ്ടമുടി കായൽ
ഉപ്പള കായൽ
ശാസ്താംകോട്ട കായൽ
6 .കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം?

7.കുമരകം വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്ന കായൽത്തീരം
വേമ്പനാട്ടു കായൽ
അഷ്ടമുടി കായൽ
ഉപ്പള കായൽ
ശാസ്താംകോട്ട കായൽ
8.കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്ന കായൽ വേമ്പനാട്ട് കായൽ
വേമ്പനാട്ടു കായൽ
അഷ്ടമുടി കായൽ
ഉപ്പള കായൽ
ശാസ്താംകോട്ട കായൽ
9.കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനായി വേമ്പനാട്ടു കായലിന്റെ വീതികുറഞ്ഞ ഭാഗത്ത് നിർമ്മിച്ച ബണ്ട് -
ചുള്ളിമാട് ബണ്ട്
തണ്ണീർമുക്കം ബണ്ട്
മോകായി ബണ്ട്
കന്നുകാലിച്ചാൽ ബണ്ട്
10.1.കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കാനായി ആരംഭിച്ച മറ്റൊരു സംവി ധാനം -
കക്കി റിസർവോയർ
ഭൂതത്താൻ കെട്ട്
കക്കയം ഡാം
തോട്ടപ്പള്ളി സ്പിൽവേ
1.കേരളം 2,34 3.7 5.വേമ്പനാട്ടു കായൽ 6.ശാസ്താംകോട്ട കായൽ 7.വേമ്പനാട്ടു കായൽ 8.വേമ്പനാട്ടു കായൽ 9.തണ്ണീർമുക്കം ബണ്ട് 10.തോട്ടപ്പള്ളി സ്പിൽവേ
11.അഷ്ടമുടി കായൽ _________ എന്നറിയപ്പെടുന്നു .
ആശ്രാമം കായൽ
കുരീപ്പുഴകായൽ
മഞ്ഞപ്പാടൻ കായൽ
മുക്കാടൻ കായൽ
12അഷ്ടമുടി കായൽ ഏതു ജില്ലയിൽ സ്ഥിതിചെയ്യുന്നു ?
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
എറണാകുളം
13.16.Gateway to the backwater of Kerala എന്നറിയപ്പെടുന്ന കായൽ
ഉപ്പള കായൽ
വേമ്പനാട്ടു കായൽ
ശാസ്താംകോട്ട കായൽ
അഷ്ടമുടിക്കായൽ
14.22.ശാസ്താംകോട്ട കായൽ' ' ആകൃതിയിൽ സ്ഥിതി ചെയ്യുന്നു .
F
H
K
Y
11.ആശ്രാമം കായൽ 12.കൊല്ലം 13.അഷ്ടമുടിക്കായൽ 14,F

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ