ഇടിമിന്നൽ


ഇടിമിന്നല്സമയത്തുണ്ടാകുന്ന നൈട്രജന്സംയുക്തം ഏത് 
നൈട്രജൻ ഡൈ  ഓക്സൈഡ്.

ഇടിമിന്നൽ ഏതു തരം ദ്രവ്യാവസ്ഥയാണ്.
A- ഖരം. B -ദ്രാവകം. C -വാതകം. D - പ്ലാസ്മ. Ans D


ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജനൽ കമ്പികൾ വിറകൊള്ളുന്നത് ഏതു പ്രതിഭാസം മൂലമാണ്. A) ഡോ പ്ലെർ ഇഫക്ട്. B) അനുരണനം. C) പ്രതിധ്വനി. D) അനുനാദം. Correct Option : D.


അനുനാദം -(resonance) കമ്പനം ചെയ്യുന്ന വസ്തുവിന്റെയും പ്രണോദിതകമ്പനത്തിന് വിധേയമാകുന്ന വസ്തുവിന്റെയും സ്വാഭാവിക ആവൃത്തി ഒരുപോലെയായാല്‍ പ്രണോദിതകമ്പനത്തിന് വിധേയമാകുന്ന വസ്തു കൂടുതല്‍ ആയതിയില്‍ കമ്പനം ചെയ്യും.

അന്തരീക്ഷത്തിൽ ശേഖരിക്കപ്പെടുന്ന സ്ഥിതവൈദ്യുതോർജ്ജം സ്വയം മോചനം നേടുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിഭാസമാണ് മിന്നൽ അഥവാ ഇടിമിന്നൽ. മിക്കപ്പോഴും ഇലക്ട്രോണുകളുടെ അഥവാ ഋണോർജ്ജകണങ്ങളുടെ പ്രവാഹമാണ് മിന്നൽ. (ധനോർജ്ജകണങ്ങളുടെ പ്രവാഹവും മിന്നലുണ്ടാക്കാറുണ്ട്,

മിന്നൽ മൂലം സസ്യങ്ങൾക്ക് ലഭ്യമാകുന്ന മൂലകം..?
(A) ഓക്സിജൻ
(B) ഹൈഡ്രജൻ
(C) നൈട്രജൻ
(D) ഫോസ്‌ഫറസ്‌
നൈട്രജൻ

ഇടിമിന്നലിൽ നിന്ന് രക്ഷനേടാൻ എടുക്കാവുന്ന മുൻ കരുതലിൽ ഏറ്റവും പ്രധാനപ്പെട്ടവതാഴെ പറയുന്നതിൽ ഏത് ?
(A) തുറസ്സായ പ്രദേശങ്ങളിലേക്ക് മാറുക.
(B) കുത്തനെ ചരിവുള്ള പ്രദേശങ്ങളിൽനിന്ന് മാറി താമസിക്കുക.
(C) പുഴയോരത്ത് താമസിക്കുന്നവർ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുക.
(D) ഒറ്റപ്പെട്ട മരങ്ങളുടെ ചുവട്ടിൽനിന്ന് മാറുക.
മിന്നൽ രക്ഷാചാലകം കണ്ടുപിടിച്ചതാര്? ബഞ്ചമിൻ ഫ്രാങ്ക്ളിന് .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ