EXAMPOINT 22 LAB ASSIST 2018
EXAMPOINT 22 LAB ASSIST 2018
Q) അഞ്ചു വർഷം കൊണ്ട് ഇന്ത്യയെ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി ഏത് ?
A)സ്വച്ഛ് ഭാരത് മിഷൻ
B)ജീവൻ ജ്യോതി
C)ജൻ ധൻ യോജന
D) ബീമാ യോജന
ANS)സ്വച്ഛ് ഭാരത് മിഷൻ
2014 ഗാന്ധിജയന്തി ദിനത്തിൽ 'വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ'യെന്ന സന്ദേശവുമായി ഭാരത സർക്കാർ നടപ്പാക്കുന്ന പഞ്ചവത്സര പദ്ധതിയാണ് ‘സ്വച്ഛ്ഭാരത് മിഷൻ’. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും വിവിധ സംഘടനകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. ഈ പരിപാടിയുടെ ഭാഗമായി ആദ്യമായി ഗാന്ധിജയന്തി ദിനം പ്രവൃത്തിദിവസമായി മാറി.
ബീമാ യോജന
കല്‍ക്കത്തയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച മൂന്നിന പദ്ധതികളില്‍ ഒന്നാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. എസ് ബി വൈ ഇന്ഷുറന്സ് മേഖലയില്‍ വരുന്ന ഒരു സാമൂഹ്യ സുരക്ഷപദ്ധതിയാണിത്. വ്യക്തിഗത അപകട ഇന്ഷുറന്സ് പോളിസിയാണ് പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന.ഇത് അപകട മരണ ഇന്ഷുറന്സ് ആണ്. ഇതില്‍ അംഗമായ ആള്‍ക്ക് എന്തേലും അപകടം മൂലം മരണം സംഭവിക്കുകയോ അല്ലേല്‍ അംഗവൈകല്യം ഉണ്ടാവുകയോ ചെയ്താല്‍ അയാളുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപ ലഭിക്കും.
ജീവൻ ജ്യോതി
ഇത് ഓരോ വർഷവും പുതുക്കാവുന്ന ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് ഇൻഷുറൻസ് പ്ലാൻ ആണ്. ഈ പ്ലാൻ രൂപപ്പെടുത്തിയിരിക്കുന്നത് ഇന്ത്യൻ ഗവണ്മെന്റി ന്റെക ‘‘പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന’’ (പിഎംജെവൈ) സ്കീമിന്റെൻ ആവശ്യങ്ങൾ പൂർത്തീകരിക്കുന്ന വിധത്തിലാണ്. ഈ സ്കീം ബാങ്കുകൾ കൈകാര്യം ചെയ്യുന്നതും സമയാ സമയങ്ങളിൽ ഇന്ത്യൻ ഗവണ്മെന്റ് നിർവ്വചിക്കുന്ന നിയമങ്ങൾ അനുസരിച്ച് നടത്തപ്പെടുന്നതുമാണ്.
ജൻ ധൻ യോജന
ഒരു കുടുംബത്തിൽ ചുരുങ്ങിയത് ഒരു ബാങ്ക് അക്കൗണ്ടെങ്കിലും ഉണ്ടായിരിക്കണമെന്ന ലക്ഷ്യത്തോടെ 2014 ൽ ഭാരതത്തിലാരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ധൻ യോജന (പി.എം.ജി.ഡി.വൈ). 2014 ഓഗസ്റ്റ് 28 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്തത്. ആദ്യ ദിവസത്തിൽ തന്നെ ഒന്നരക്കോടി ബാങ്ക് അക്കൗണ്ടുകൾ പുതുതായി തുറന്നിരുന്നു. പദ്ധതിയുടെ ആദ്യഘട്ടം 2014 ഓഗസ്റ്റിലാരംഭിച്ച് 2015 ഓഗസ്റ്റിൽ അവസാനിക്കും. രണ്ടാംഘട്ടം 2015-ൽ തുടങ്ങി 2018-ൽ അവസാനിക്കും

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ