PSC Question answer key 18
18. താഴെ പറയുന്നവരിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഒഫീഷ്യാമെമ്പറല്ലാത്തത് ആര് ?
(A) കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി.
(B) ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ
(C) ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർപെഴ്സൺ
(D) ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപെഴ്സൺ
ANS) (A) കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി.
ഇന്ത്യയിലെ ഏറ്റവും ഉന്നതമായ കാര്യനിർവ്വഹണ സ്ഥാപനമാണ് കേന്ദ്ര മന്ത്രിസഭ.പ്രധാനമന്ത്രിയാണ് ഇതിനെ നയിക്കുന്നത്.ഇന്ത്യൻ യൂനിയനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് കേന്ദ്ര മന്ത്രിസഭയാണ്.ഇത് പാർല്ലമെന്റിനോട് ഉത്തരവാദപ്പെട്ടിരിക്കുന്നു.കേന്ദ്ര മന്ത്രിസഭക്ക് പാർല്ലമെന്റിന്റെ അനുമതിയില്ലാതെ തന്നെ നയപരമായ തീരുമാനങ്ങൾ എടുക്കാൻ അവകാശമുണ്ട്. കാബിനെറ്റ് സെക്രട്ടറിയാണ് കേന്ദ്ര മന്ത്രിസഭാ യോഗ കാര്യങ്ങൾ രേഖപ്പെടുത്തി വെക്കുക.
(B) ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ
വനിതകളുടെ ക്ഷേമത്തിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി 1992-ൽ നിലവിൽ വന്ന ഒരു ഭരണഘടനാ സ്ഥാപനമാണ് ദേശീയ വനിതാ കമ്മീഷൻ (ഇംഗ്ലീഷ്: National Commission for Women). ന്യൂഡൽഹിയാണ് ഇതിന്റെ ആസ്ഥാനം
(C) ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർപെഴ്സൺ
ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ നിലവിൽ വന്നത്
1992 മാർച്ച് 12
ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ നിലവിൽ വരാൻ ഇടയായ ഭരണഘടനാ ഭേദഗതി
65 ആം അനുഛേദം (1990)
ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ വിഭജിച്ച് പ്രത്യേകം കമ്മീഷനുകൾ ആയ ഭേദഗതി
89 ആം അനുഛേദം (2003)
ദേശീയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത്
2004 ഇൽ
ഭരണഘടന സ്ഥാപനമായ ദേശീയ പട്ടികജാതി കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്
അനുഛേദം 338
ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്
രാഷ്ട്രപതി
ദേശീയ പട്ടികജാതി കമ്മീഷൻ അംഗസംഖ്യ
5 (ചെയർമാൻ ഉൾപ്പെടെ)
ദേശീയ പട്ടികജാതി കമ്മീഷൻ കാലാവധി
3 വർഷം
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്
2004 ഇൽ
ഭരണഘടന സ്ഥാപനമായ ദേശീയ പട്ടികവർഗ്ഗ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്
അനുഛേദം 338 എ
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്
രാഷ്ട്രപതി
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ അംഗസംഖ്യ
5 (ചെയർമാൻ ഉൾപ്പെടെ)
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കാലാവധി
3 വർഷം
ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാന്?
പി.എൽ. പുനിയ
ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാൻ?
രാമേശ്വർ ഒറാവോൺ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ