ദേശീയ ജലപാത

ദേശീയ ജലപാത

ഈസ്റ്റ്‌കോസ്റ്റ് കനാൽ എന്നറിയപെടുന്ന ദേശീയ ജലപാത
ദേശീയ ജലപാത 5

വെസ്റ്റ്കോസ്റ്റ് കനാൽ എന്നറിയപെടുന്ന ജലപാത
ദേശീയ ജലപാത

കേരളത്തിലൂടെ കടന്നു പോകുന്ന ഏക ദേശീയ ജലപാത
ദേശീയ ജലപാത 3(കൊല്ലം-കോട്ടപ്പുറം)
ഇന്ത്യയിലെ ആദ്യ ജലമെട്രോപദ്ധതി ആരംഭിച്ചത്
കേരളം (കൊച്ചി)

ദേശീയ ജലപാത,ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ*

ദേശീയ ജലപാത 1  – അലഹബാദ് – ഹാൽഡിയ

ദേശീയ ജലപാത  2– സാദിയ – ദുബ്രി

ദേശീയ ജലപാത 3 – കൊല്ലം-കോട്ടപ്പുറം
ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗം
ജലഗതാഗതം

ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത
അലഹബാദ്-ഹാൽഡിയ (1620 കി മീ)

Q. അലഹബാദ് മുതൽ ഹാൽഡിയ വരെയുള്ള ദേശീയ ജലപാത ഒന്ന് ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു ?
(A) ഗംഗ
(B) ബ്രഹ്മപുത്ര
(C) ഗോദാവരി
(D) താപ്തി നദി



Q. സാദിയ മുതൽ ഡുബ്രി വരെയുള്ള ദേശീയ ജലപാത ഏതു നദിയിലാണ്?
(A) ബഹ്മപുത
(B) ഗോദാവരി
(C) ഗംഗ
(D) കൃഷ്ണ



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ