psc question answer key 19

19. ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ആദ്യത്തെ ഐ. ടി. ആക്ട് നിലവിൽ വന്നവർഷം ഏത് ?
(A) 2005
(B) 2008
(C) 2010
(D) 2000

സൈബർ നിയമം (ഐടി ആക്ട്)


ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന്
2000 ഒക്ടോബർ 17


സൈബർ ഭീകരവാദത്തെ പറ്റിപറയുന്ന ഐടി ആക്ട്:
സെക്ഷൻ 66F


ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ്
ചെന്നൈ


സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം
സിംഗപ്പൂർ


സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എവിടെ?
അവശിഷ്ട അധികാരങ്ങൾ


കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ
പട്ടം, തിരുവനന്തപുരം


ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
ത്രിപുര


സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത്
സെക്ഷൻ 48


2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട്
സെക്ഷൻ 66A


ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് എന്ന്
2008 ഡിസംബർ 23


ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ
ബാംഗ്ലൂർ


ലോകത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ആരുടെ പേരിലാണ്
ജോസഫ് മേരി ജക്വാർഡ്


ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം
CERT- IN


ആൾമാറാട്ടം നടത്തുക (ഉദാ: ഒരാൾക്ക് ഒന്നിൽകൂടുതൽ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ) ഇന്ത്യൻ ഐടി ആക്ട് ഏതുപ്രകാരം ഇത് കുറ്റമാകുന്നു
സെക്ഷൻ 66D


കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ല
പാലക്കാട്


ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി
ആസിഫ് അസീം


എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം
മഹാരാഷ്ട്ര


ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം നടന്നത് എവിടെ
ആസ്സാം


2017 ൽ 150ഓളം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണം
വാനാക്രൈ


രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു
ഭോപ്പാൽ


ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയതെന്ന്
2000 ജൂൺ 9


ഭേദഗതി ചെയ്ത ഐടി ആക്ട് നിലവിൽ വന്നതെന്ന്
2009 ഒക്ടോബർ 27


ഐടി ആക്റ്റ് നിലവിൽ വരുമ്പോൾ
ചാപ്റ്റേഴ്സ് 11
ഭാഗങ്ങൾ 94
പട്ടികകൾ 4


സൈബർ നിയമം ഭേദഗതി വരുത്തിയതിനുശേഷം
ചാപ്റ്റേഴ്സ് 14
ഭാഗങ്ങൾ 124
പട്ടികകൾ 2


Asian School of Cyber Laws സ്ഥിതിചെയ്യുന്നത്:
പൂനെ


ഇന്ത്യയിലെ ആദ്യത്തെ സൈബർ കഫേ സ്ഥിതിചെയ്യുന്നത്
മുംബൈ


കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ സൈബർ പാർക്ക്
മുത്തൂറ്റ് ടെക്നോപോളിസ്


ഇന്ത്യയിലെ ആദ്യമായി സൈബർ കേസ് നിലവിൽ വന്നത്
ചെന്നൈ


ഇന്ത്യയിൽ ആദ്യ സൈബർ സ്റ്റാൾക്കിങ് കേസ് നിലവിൽ വന്നത്
ഡൽഹി


ഇന്ത്യയിൽ ആദ്യ സൈബർ കേസ് വാദിച്ച വ്യക്തി
പവൻ ഡുഗ്ഗൽ


ഇന്ത്യയിലെ ആദ്യ കേന്ദ്രീകൃത സൈബർ ഫോറൻസിക് ലബോറട്ടറി
കർണ്ണാടക


ഇന്ത്യയിൽ ആദ്യമായി സൈബർ കോടതി നിലവിൽ വന്നത് എവിടെ?
ന്യൂഡൽഹി


ദക്ഷിണേന്ത്യയിൽ ആദ്യമായി സൈബർ നിയമം നിലവിൽ വന്ന രാജ്യം
ഇന്ത്യ


ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്
ആന്ധ്ര പ്രദേശ്


ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ വരുന്ന നഗരം
ബാംഗ്ലൂർ


ഇന്ത്യയിലെ ആദ്യ മൈനോരിറ്റി സൈബർ വില്ലേജ്
ചന്ദോളി(രാജസ്ഥാൻ)


ലോകത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്ത രാജ്യം
ഫ്രാൻസ്


ലോകത്തിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
ലോസ് ഏഞ്ചൽസ്


ഏഷ്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
ഹോങ്കോങ്


സൈബർ കുറ്റകൃത്യങ്ങളുടെ ശിക്ഷാകാലാവധി
മൂന്നുവർഷം (പി.എസ്.സിയുടെ ഉത്തര പ്രകാരം, എന്നാൽ ചെയ്യുന്ന തെറ്റിന് അനുസരിച്ച് ശിക്ഷയുടെ കാലാവധി കൂടുന്നതാണ്)


CYBERABAD എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം
ഹൈദരാബാദ്


ഇന്ത്യയിലെ ആദ്യത്തെ സൈബർ വില്ലേജ്
Melli Dara Paiyong( സിക്കിം )


ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീൺ സെന്റർ
വെങ്കിടാചലം വില്ലേജ് (Andhra Pradesh)


ഇന്ത്യയുടെ ആദ്യത്തെ സൈബർ സെക്യൂരിറ്റി ചീഫ്
ഗുൽഷൻ റായ്


Indian Computer Emergency Response Team(CERT – IN) നിലവിൽ വന്ന വർഷം
2004


Cyber Appellate Tribunal(CAT) നിലവിൽ വന്ന വർഷം:
2006


സൈബർ കുറ്റകൃത്യങ്ങൾ തടയാനായി ഇന്ത്യയിലെ ആദ്യ ക്രൈം ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റം ആരംഭിച്ച സംസ്ഥാനം:
മഹാരാഷ്ട്ര


ഇന്ത്യയിൽ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ സംവിധാനം
National Cyber Co-ordination centre


കേരളത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്തത് എവിടെ
പത്തനംതിട്ട


ഇന്ത്യയിലെ ആദ്യ ഐടി യൂണിവേഴ്സിറ്റി ?
J P University

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ