മദ്ധ്യകാലഇന്ത്യ-സംഗീതം

ഇന്ത്യയുടെ തത്ത എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി?
ഉറുദു ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത്
അമീർ ഖുസ്രു

മധ്യകാലത്തെ പ്രസിദ്ധരായ ഹിന്ദുസ്ഥാനി സംഗീതജ്ഞരിൽ ഒരാളാണ് സൽത്തനത്ത് കാലഘട്ടത്തിൽ ജീവിച്ചിരുന്ന അമീർ ഖുസ്രു. കർണാടക സംഗീത വിദ്വാൻ നായിക് ഗോപാലനിൽ നിന്നാണ് അമീർ ഖുസ്രു ഇന്ത്യൻ സംഗീതത്തിലെ വശങ്ങൾ അഭ്യസിച്ചത് അദ്ദേഹം സംഗീതോപകരണങ്ങൾ വായിക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്യുമായിരുന്നു

സംഗീത രത്നാകരം' എന്ന കൃതി രചിച്ചതാര് ?
ശാർങ്ഗ ദേവൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ