PSC ANSWER KEY QUESTION NUMBER 7

7. ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത് ഏത് വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞന്റെജന്മദിനമാണ് ?
(A) എസ്. എൻ. ഭട്നഗർ
(B) സി. വി. രാമൻ
(C) ഡോ. രാജാരാമണ്ണ
ANS: സി. വി. രാമൻ
1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ, നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987  ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.

ശാസ്ത്രദിന വിഷയങ്ങൾ

2012 - ശുദ്ധ ഊർജം തിരഞ്ഞെടുക്കലും ആണവ സുരക്ഷിതത്വവും ( Clean Energy Options and Nuclear Safety )
2013 - ജനിതക വിളകളും ഭക്ഷ്യ സുരക്ഷയും (Genetically Modified Crops and Food Security)
2014 - ശാസ്ത്രബോധവും ഊർജ്ജസുരക്ഷയും വളർത്തുക (Fostering Scientific Temper’ and ‘Energy conservation )

2015 - ശാസ്ത്രം രാഷ്ട്ര നിർമ്മാണത്തിന് (Science for Nation Building)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ