PSC 1 Maths previous questions

81. 3/4നോട് ഏത് സംഖ്യ കൂട്ടിയാൽ 13/8 കിട്ടും ?


82. (2 + 7 - 5) 3 കാണുക.

83. ഒരാൾ 1000 രൂപ 8% പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിച്ചു. 2 വർഷത്തിനുശേഷം  അയാൾക്ക് എത്ര രൂപ തിരികെ കിട്ടും ?
84. വൃത്തത്തിന്റെ ഡിഗ്രി അളവിന്റെ ആറിലൊന്ന് ഭാഗം എത്ര ?
85. ഒരാൾ വാർക്കപണിയ്ക്കായി 10 ചട്ടി മണലിന്റെ കൂടെ 3 ചട്ടി സിമന്റ് ചേർത്തു. എങ്കിൽ സിമന്റും  മണലും തമ്മിലുള്ള അംശബന്ധം എന്ത് ?
86. ഒരു സമചതുരക്കട്ടയുടെ (ക്യൂബ്) ഒരു വശം 3.6 cm ആയാൽ അതിന്റെ വ്യാപ്തം കാണുക. 





88.


89. ഒരു ക്ലാസ്സിലെ 35 കുട്ടികളുടെ ശരാശരി പ്രായം 15 ആണ്. അവരുടെ അദ്ധ്യാപികയുടെ പ്രായവും  കൂടി ചേർന്നാൽ ശരാശരി 16 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായമെന്ത് ?

90. 2, 6, 14, 26, ..... എന്ന ശ്രേണിയുടെ അടുത്ത രണ്ട് പദങ്ങളെഴുതുക.

91. ഒറ്റയാനെ കണ്ടെത്തുക :
സമചതുരം, ഗോളം, ത്രികോണം, പഞ്ചഭുജം

92. -8 -(-5 + 7) =

93. 2 മണിയാകുമ്പോൾ ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എന്ത് ?
(A) 30°  (B) 120° (C) 60  (D) 10°

94. ഒരാൾ വീട്ടിൽ നിന്ന് 6 കി. മീ. കിഴക്കോട്ട് യാത്ര ചെയ്തതിനുശേഷം വടക്കോട്ട് തിരിഞ്ഞ് 8 കി. മീ. യാത്ര ചെയ്ത് സ്കൂളിലെത്തി. എന്നാൽ അയാളുടെ വീട്ടിൽ നിന്നും സ്കൂളിലേയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരമെന്ത് ?

95. A, D, H, M, ....... എന്ന ശ്രണിയിലെ അടുത്ത പദമേത് ?

96. P എന്നത് Q ന്റെ മകനാണ്. R എന്നത് Q ന്റെ പിതാവാണ്. S എന്നത് Q ന്റെ മകളാണ്. എങ്കിൽ P യും S ഉം തമ്മിലുള്ള ബന്ധമെന്ത് ?
(A) അച്ഛനും മകളും (B) മുത്തച്ഛനും പേരക്കുട്ടിയും (C) സഹോദരനും സഹോദരിയും (D) അച്ഛനും മകനും

97. രണ്ട് സംഖ്യകളുടെ തുക 90. അവയുടെ വ്യത്യാസം 42. എങ്കിൽ അതിലെ വലിയ സംഖ്യ ഏത് ?

98. 4 സെ. മീ. ആരമുള്ള കട്ടിയായ ഗോളം ഉരുക്കി 2 സെ. മീ. ആരമുള്ള ചെറു ഗോളങ്ങളാക്കിയാൽ  എത്ര ഗോളങ്ങൾ കിട്ടും ?

99. ഒരാൾ വീട്ടിൽ നിന്നും കാറിൽ 100 കി. മീ. അകലെയുള്ള നഗരത്തിലേയ്ക്ക് 4 മണിക്കൂർ കൊണ്ടും തിരിച്ച് വീട്ടിലേയ്ക്ക് 6 മണിക്കൂർ കൊണ്ടുമാണ് എത്തിയത്. എങ്കിൽ അയാളുടെ കാറിന്റെ ശരാശരി വേഗതയെന്ത് ?
(A) 30 കി. മീ. മണിക്കൂർ - (B) 25 കി. മീ./മണിക്കൂർ (C) 10 കി. മീ. മണിക്കുർ
| (D) 20 കി. മീ. മണിക്കുർ




81.7/8

82.12

83.1160

84.60

85.3:10

86.46.656

87.c

88.d

89.51

90.42,62

91.ഗോളം

92.-10

93.60

94.10

95.S

96.c

97.66

98.8

99.20

100.b

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ