ആസാം
ആസാം ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്. ഹിമാലയൻ താഴ്‌വരയുടെ കിഴക്കുഭാഗത്തായാണ് ആസാമിന്റെ സ്ഥാനം. ആസ്സാമിനേയും മറ്റു ആറു അയൽ സംസ്ഥാങ്ങളേയും ചേർത്തു ഏഴു സഹോദരിമാർ എന്നറിയപ്പെടുന്നു. ബ്രഹ്മപുത്ര നദി ഈ സംസ്ഥാനത്തു കൂടി ഒഴുകുന്നു.തീവ്രവാദ ഭീഷണി കൂടുതലായുള്ള പ്രദേശമായ നോർത്ത് കച്ചാർ ഹിൽസ് ജില്ലയിലൂടെയാണു ഭാരതത്തിലെ ഏക ബുള്ളറ്റ് പ്രൂഫ് തീവണ്ടി ഗതാഗതമുള്ളത് (ഗുവാഹത്തി മുതൽ സിൽച്ചാർ വരെ). സംസ്ഥാനത്തെ പ്രധാന പട്ടണം ഗുവാഹത്തിയാണ്.
ഇതിഹാസ രചനാകാലഘട്ടത്തിൽ പ്രാഗ്ജ്യോതിഷ് എന്നറിയപ്പെട്ടിരുന്ന പ്രദേശം പിന്നീട് കാമരൂപ എന്ന പേരിൽ അറിയപ്പെട്ടു.
ആസാം റൈഫിൾസിൻറെ ആസ്ഥാനം.
ഷില്ലോങ്, മേഘാലയ.
അസമുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ.
ബംഗ്ലാദേശ്, ഭൂട്ടാൻ.
സപ്തസോദരിമാർ' എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളേവ?
അസം, മേഘാലയ,മണിപ്പൂർ, നാഗാലാന്റ്,അരുണാചൽപ്രദേശ്,മിസോറം,
ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനം.
തലസ്ഥാനം - ദിസ്‌പൂര്‍
ആസ്സാമീസ്, ബോഡോ എന്നിവയാണ് ഔദ്യോഗിക ഭാഷകള്‍
ഏക ബുള്ളറ്റ് പ്രൂഫ് തീവണ്ടി ഗതാഗതമുള്ള സംസ്ഥാനം.
തേയില ഉല്പാദനത്തില്‍ മുന്നില്‍(ഇന്ത്യയുടെ തേയിലത്തോട്ടം)
ഭൂട്ടാനും ബംഗ്ലാദേശും അതിര്‍ത്തി പങ്കിടുന്നു.
ഒറ്റക്കൊമ്പന്‍ കണ്ടാമൃഗമാണ് സംസ്ഥാന മൃഗം
കാസിരംഗ നാഷണൽ പാർക്ക്, മനാസ് നാഷണൽ പാർക്ക് എന്നിവ സ്ഥിതിചെയ്യുന്നത് അസം
കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം
ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
മനാസ് നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം
ഗോപിനാഥ് ബിര്‍ദോളി എയര്‍പോര്‍ട്ട്,കാശിരംഗ നാഷണല്‍ പാര്‍ക്ക്.
ചുവന്ന നദികളുടെ നാട് എന്നറിയപ്പെടുന്നു.
കറുകെ മുറിച്ചു കടന്നു പോകുന്ന നദി -ബ്രഹ്മപുത്ര (ആസാമിന്റെ ദുഃഖം
ഉള്‍ഫ എന്ന വിഘടനവാദി സംഘടന.
ഭൂപൻ ഹസാരിക പാലം ഏതൊക്കെ സംസ്ഥാന ങ്ങളെയാണ് ബന്ധിപ്പിക്കുന്നത് ?
ആസാം-അരുണാചൽ പ്രദേശ്.
ഭൂപൻ ഹസാരികക്ക് 2019 ലെ ഭാരത രത്‌നം ലഭിച്ചു (മരണാനന്തരം)
ഭൂപൻ ഹസാരികക്ക് 2019 ലെ ഭാരത രത്‌നം ലഭിച്ചു (മരണാനന്തരം)
ബ്രഹ്മപുത്രയുടെ പാട്ടുകാരൻ എന്നറിയപ്പെട്ടിരുന്നത്
ഭൂപൻ ഹസാരിക
ഭൂപൻ ഹസാരിക പാലം(ധോലം-സാദിയ പാലം), ലോഹിത് നദി
പ്രാചീനകാലത്ത് "കാമരൂപ" എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം
അസം
ദിഗ്‌ബോയ് എണ്ണ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്നത് അസം
Which is the oldest oil field of India ?
(A) Digboi
(B) Ankleshwar
(C) Bombay High
(D) Masimpur
Which is the oldest oil field of India ?
(A) Digboi
(B) Ankleshwar
(C) Bombay High
(D) Masimpur
Which of the following part of India ever-green forest are found ?
A) Assam
B) Rajastan
C) Odisha
D) Uttar pradesh
q. ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനക്കാർക്ക് പെട്രോളില്ല എന്ന നിയമം പ്രാബല്യത്തിൽ വരുത്തിയ
സംസ്ഥാനം ഏത് ?
(A) ആസ്സാം
(B) പശ്ചിമബംഗാൾ
( C) ആന്ധ്രാപ്രദേശ്
(D) ഒറീസ്സ
In which state of India Subansiri Hydropower Project is located ?
(A) Madhya Pradesh
(B) Assam
(C) Karnataka
(D) Rajasthan
(A) Madhya Pradesh
(B) Assam
(C) Karnataka
(D) Rajasthan
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ