രോഗങ്ങൾ​

വായുവിലൂടെ പകരുന്ന രോഗങ്ങൾ​ക്ഷയം
വസൂരി
ചിക്കന്പോക്സ്
അഞ്ചാംപനി(മീസില്സ്)
ആന്ത്രാക്സ്
ഇൻഫ്ളുവൻസ
സാർസ്
ജലദോഷം
മുണ്ടുനീര്
ഡിഫ്ത്തീരിയ
വില്ലൻചുമ

​ജലത്തിലൂടെ പകരുന്ന രോഗങ്ങൾ
കോളറ
ടൈഫോയിഡ്
എലിപ്പനി
ഹൈപ്പറ്റൈറ്റിസ്
വയറുകടി
പോളിയോ മൈലറ്റിസ്

​ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ​
ഗോണോറിയ
സിഫിലിസ്
എയ്ഡ്സ്

​രോഗാണു ബാധിതമായ രക്തം സ്വീകരിക്കുന്നതിലൂടെ പകരുന്ന രോഗങ്ങൾ
ഹൈപ്പറ്റൈറ്റിസ്
എയ്ഡ്സ്

​ഷഡ്പദങ്ങൾ പരത്തുന്ന രോഗങ്ങൾ

കൊതുക്
മന്ത്—–ക്യൂലക്സ് പെണ്കൊതുകുകള്
മലേറിയ—-അനോഫിലസ് പെണ്കൊതുകുകള്
ഡെങ്കിപ്പനി—-ഈഡിസ് ഈജിപ്റ്റി
മഞ്ഞപ്പനി—–ഈഡിസ് ഈജിപ്റ്റി
ജപ്പാന് ജ്വരം—–രോഗാണ
ുവാഹകരായ പലതരം കൊതുകുകള്
ചിക്കന്ഗുനിയ—-ഈഡിസ് ഈജിപ്റ്റി

മറ്റു ഷഡ്പദങ്ങൾ
പ്ലേഗ്——എലിച്ചെള്ള
ടൈഫസ്—പേന്,ചെള്ള്
കാലാ അസര്—സാന്ഡ് ഫ്ള്ളൈ
സ്ലീപ്പിങ്ങ് സിക്ക്നസ്സ്—-സെ സെ ഫ്ളൈ

രോഗങ്ങള്‍ ബാധിക്കുന്ന അവയവങ്ങൾ
കണ: അസ്ഥികൾ
ടെറ്റനി:പേശികൾ
കോളറ: കുടൽ
ടെയ്ഫോയിഡ്: കുടൽ
ന്യൂമോണിയ: ശ്വാസകോശം
മെനിഞ്ൈജറ്റിസ്: തലച്ചോറ്
സാർസ്:ശ്വാസകോശം
പയോറിയ: മോണ
എക്സിമ:ത്വക്ക്
മുണ്ടിനീര്:��ഉമിനീർ ഗ്രന്ഥികൾ
മഞ്ഞപ്പിത്തം: കരൾ
സിംപിൾ ഗോയിറ്റർ: തെറോയിഡ് ഗ്രന്ഥി
ആർത്രൈറ്റിസ്:അസ്ഥിസന്ധികൾ
ട്രക്കോമ: കണ്ണ്
ഗ്ലോക്കോമ: കണ്ണ്
പിള്ള വാതം: നാഡീവ്യൂഹം
എയ്ഡ്സ്: രോഗ പ്രതിരോധ സംവിധാനം
സിറോസിസ്: കരൾ

വിറ്റാമിൻ സിയുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ? സ്കർവി



വൈറസ് മൂലം ഉണ്ടാകുന്ന രോഗങ്ങള്‍
എയ്ഡ്‌സ് : HIV (ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്)
ചിക്കന്‍പോക്‌സ് : വെരിസെല്ല സോസ്റ്റര്‍ വൈറസ്
ജലദോഷം : റൈനോ വൈറസ്
മീസില്‍സ് : പോളിനോസ മോര്‍ബിലോറിയം
ചിക്കുന്‍ ഗുനിയ : ചിക്കുന്‍ ഗുനിയ വൈറസ് (ആല്‍ഫ വൈറസ്)
പോളിയോ മെലിറ്റിസ് : പോളിയോ വൈറസ്
പേ വിഷബാധ : റാബീസ് വൈറസ് (സ്ട്രീറ്റ്‌നലിസ്സ വൈറസ്)
അരിമ്പാറ : ഹ്യൂമന്‍ പാപ്പിലോമ വൈറസ്
വസൂരി : വേരിയോള വൈറസ്
ഡെങ്കിപ്പനി : കഴങ ഡെങ്കി വൈറസ് (ഫഌവി വൈറസ്)
സാര്‍സ് : സാര്‍സ് കൊറോണ വൈറസ്
പന്നിപ്പനി : H1N1 വൈറസ്
പക്ഷിപ്പനി : H15N1 വൈറസ്

ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന രോഗങ്ങള്‍
കോളറ : വിബ്രിയോ കോളറെ
ക്ഷയം : മൈക്രോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ്
കുഷ്ഠം : മൈക്രോബാക്ടീരിയം ലെപ്രെ
ടെറ്റനസ് : ക്ലോസ്ട്രിഡിയം ടെറ്റനി
ഡിഫ്ത്തീരിയ : കൊറൈന്‍ ബാക്ടിരിയം ഡിഫ്ത്തീരിയെ
ടൈഫോയിഡ് : സാല്‍മൊണല്ല ടൈഫി
വില്ലന്‍ ചുമ : ബോര്‍ഡറ്റെല്ല പെര്‍ട്ടൂസിസ്
പ്‌ളേഗ് : യെര്‍സീനിയ പെസ്റ്റിസ്
എലിപ്പനി : ലെപ്‌റ്റോസ്‌പൈറ ഇക്ട്രോഹെമറേജിയ
ഗൊണാറിയ : നിസ്സേറിയ ഗൊണാറിയ
സിഫിലിസ് : ട്രിപ്പൊനിമാ പലീഡിയം
ആന്ത്രാക്‌സ് : ബാസില്ലസ് അന്ത്രാസിസ്
തൊണ്ടകാറല്‍ : സ്‌ട്രെപ്‌റ്റോകോക്കസ്
ഭക്ഷ്യ വിഷബാധ : സാല്‍മൊണല്ല, സ്‌റ്റെഫലോ കോക്കസ്, ക്ലോസ്ട്രിഡിയം ബോട്ടുലിനം

ഫംഗസ് മൂലം ഉണ്ടാകുന്ന രോഗങ്ങള്‍
അത്‌ലറ്റ് ഫൂട്ട് : എപിഡെര്‍മോ ഫൈറ്റോണ്‍ ഫ്‌ലോകോസം
റിങ് വേം : മൈക്രോസ്‌പോറം
ആസ്പര്‍ജില്ലോസിസ് : ആസ്പര്‍ജില്ലസ് ഓട്ടോമൈക്കോസിസ്
കാന്ഡിഡിയാസിസ് : കാന്‍ഡിഡാ ആല്‍ബിക്കന്‍സ്


നിപ്പ വൈറസ് 

ആദ്യമായി റിപ്പോർട്ട്‌ ചെയ്ത വർഷം : 1998
ആദ്യമായി റിപ്പോർട്ട്‌ ചെയ്ത രാജ്യം : മലേഷ്യ
മലേഷ്യയിലെ Kampung baru sungai Nipah എന്ന സ്ഥലത്ത്നി
niപ്പ വൈറസ് പ്രധാനമായും പരത്തുന്ന ജീവി : വവ്വാൽ
Pteropodidae (ടെറോപോടിടെ) കുടുംബത്തിൽ പെട്ട പഴഭോജി വവ്വാലുകളാണ് ആതിഥേയർ
കേരളത്തിൽ ആദ്യമായി റിപ്പോർട്ട്‌ ചെയ്തത് : കോഴിക്കോട് (2018)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ