psc question answerkey 15
15)2016ൽ വയലാർ അവാർഡ് നേടിയ യു. കെ. കുമാരന്റെ "തച്ചൻകുന്ന് സ്വരൂപം എന്ന കൃതിഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു ?
(A) കവിത
(B) ചെറുകഥ
(C) ലേഖന സമാഹാരം
(D) നോവൽ
(D) നോവൽ
വയലാർ അവാർഡ് ലഭിച്ച കൃതികളും അവയുടെ കർത്താക്കളും
1977-ലളിതാംബിക അന്തർജ്ജനം-അഗ്നിസാക്ഷി
1978-പി.കെ. ബാലകൃഷ്ണൻ-ഇനി ഞാൻ ഉറങ്ങട്ടെ
1979-മലയാറ്റൂർ രാമകൃഷ്ണൻ-യന്ത്രം
1980-തകഴി ശിവശങ്കരപ്പിള്ള-കയർ
1981-വൈലോപ്പിള്ളി ശ്രീധരമേനോൻ-മകരക്കൊയ്ത്ത്
1982-ഒ.എൻ.വി. കുറുപ്പ്-ഉപ്പ്
1983-വിലാസിനി-അവകാശികൾ
1984-സുഗതകുമാരി-അമ്പലമണി
1985-എം.ടി. വാസുദേവൻ നായർ-രണ്ടാമൂഴം
1986-എൻ.എൻ. കക്കാട്-സഫലമീയാത്ര
1987-എൻ. കൃഷ്ണപിള്ള-പ്രതിപാത്രം ഭാഷണഭേദം
1988-തിരുനല്ലൂർ കരുണാകരൻ-തിരുനെല്ലൂർ കരുണാകരന്റെ കവിതകൾ
1989-സുകുമാർ അഴീക്കോട്-തത്ത്വമസി
1990-സി. രാധാകൃഷ്ണൻ-മുൻപേ പറക്കുന്ന പക്ഷികൾ
1991-ഒ. വി. വിജയൻ-ഗുരുസാഗരം
1992-എം.കെ. സാനു
ചങ്ങമ്പുഴ - നക്ഷത്രങ്ങളുടെ സ്നേഹഭാജനം
1993-ആനന്ദ് (പി. സച്ചിദാനന്ദൻ)-മരുഭൂമികൾ ഉണ്ടാകുന്നത്
1994-കെ. സുരേന്ദ്രൻ-ഗുരു (നോവൽ)
1995-തിക്കോടിയൻ-അരങ്ങു കാണാത്ത നടൻ
1996-പെരുമ്പടവം ശ്രീധരൻ-ഒരു സങ്കീർത്തനം പോലെ
1997-മാധവിക്കുട്ടി-നീർമാതളം പൂത്ത കാലം
1998-എസ്. ഗുപ്തൻ നായർ-സൃഷ്ടിയും സ്രഷ്ടാവും
1999-കോവിലൻ-തട്ടകം (നോവൽ)
2000-എം.വി. ദേവൻ-ദേവസ്പന്ദനം
2001-ടി. പദ്മനാഭൻ-പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്
2002-കെ. അയ്യപ്പപ്പണിക്കർ-അയ്യപ്പപ്പണിക്കരുടെ കവിതകൾ
ഇദ്ദേഹം അവാർഡ് ഏറ്റുവാങ്ങാൻ വിസമ്മതിച്ചിരുന്നു
2003-എം. മുകുന്ദൻ-കേശവന്റെ വിലാപം
2004-സാറാ ജോസഫ്-ആലാഹയുടെ പെൺമക്കൾ
2005-കെ.സച്ചിദാനന്ദൻ-സാക്ഷ്യങ്ങൾ
2006-സേതു-അടയാളങ്ങൾ
2007-എം. ലീലാവതി-അപ്പുവിന്റെ അന്വേഷണം
2008-എം.പി. വീരേന്ദ്രകുമാർ-ഹൈമവതഭൂവിൽ
2009-എം. തോമസ് മാത്യു-
മാരാർ - ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം
2010-വിഷ്ണുനാരായണൻ നമ്പൂതിരി-ചാരുലത(കവിതാ സമാഹാരം)
2011-കെ.പി. രാമനുണ്ണി-ജീവിതത്തിന്റെ പുസ്തകം
2012-അക്കിത്തം-അന്തിമഹാകാലം
2013-പ്രഭാവർമ്മ-ശ്യാമമാധവം
2014-കെ.ആർ. മീര-ആരാച്ചാർ
2015-സുഭാഷ് ചന്ദ്രൻ-മനുഷ്യന് ഒരു ആമുഖം
2016-യു.കെ. കുമാരൻ-തക്ഷൻകുന്ന് സ്വരൂപം
2017-ടി.ഡി. രാമകൃഷ്ണൻ-സുഗന്ധി എന്ന ആണ്ടാൾ ദേവനായക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ