ഒളിമ്പിക്‌സ്



2016 റിയോ ഒളിമ്പിക്‌സ് എത്രാമത് ഒളിമ്പിക്‌സ് ആണ്? 
31-ാമത്
റിയോ ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ ദേശീയപതാക വഹിച്ചതാര്? 
അഭിനവ് ബിന്ദ്ര

റിയോ ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം നേടിയതാര്? 
വിര്‍ജീനിയ ത്രാഷര്‍ (അമേരിക്ക-10 മീറ്റര്‍ എയര്‍ റൈഫിള്‍)

റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ നേടിത്തന്നതാര്? സാക്ഷിമാലിക് (58 kg ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍)

റിയോ ഒളിമ്പിക്‌സില്‍ വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തിലെ ചാമ്പ്യന്‍ ആര്? എലൈന്‍ തോംസണ്‍ (ജമൈക്ക)

റിയോ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക മുദ്രാവാക്യം എന്ത്? 
A new world

റിയോ ഒളിമ്പിക്‌സിന്റെ ഭാഗ്യമുദ്ര എന്താണ്? 
ഷുഗര്‍ലോഫ് എന്ന പര്‍വതം

റിയോ ഒളിമ്പിക്‌സിന്റെ ഭാഗ്യചിഹ്നം എന്താണ്? 
വിനിസ്യസ്

ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത? 
സാക്ഷി മാലിക്

സാക്ഷി മാലിക് ……. സംസ്ഥാനത്തി ല്‍ നിന്നുള്ള താരമാണ്? 
ഹരിയാണ

ഒളിമ്പിക്‌സില്‍ തുടരെ മൂന്നാം തവണയും സ്പ്രിന്റ് ഇനങ്ങളില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടുന്ന ആദ്യ അത്‌ലറ്റ് എന്ന അപൂര്‍വ റെക്കോഡ് സ്വന്തമാക്കിയതാര്? 
ഉസൈന്‍ ബോള്‍ട്ട്
2020 ഒളിമ്പിക്‌സ് വേദിയാവുന്ന നഗരം? ടോക്കിയോ
റിയോ ഒളിമ്പിക്‌സില്‍ കേരളത്തില്‍നിന്ന് എത്ര താരങ്ങള്‍ പങ്കെടുത്തു? 11 

മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം? അമേരിക്ക

ഇന്ത്യ മെഡൽ നിലയിൽ എത്രാം സ്ഥാനത്താണ്?
67
ഇന്ത്യയുടെ മെഡലുകൾ എത്ര?
2

ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം 
1896

ആധുനിക ഒളിമ്പിക്സിന്റെ പിതാവ് : 
പിയറി കുബർട്ടിൻ

ഒളിമ്പിക്സ് മുദ്രാവാക്യം ആണ് 
" കൂടതൽ വേഗത്തിൽ, കൂടതൽ ഉയരത്തിൽ, കൂടതൽ ശക്തിയിൽ " 

മുദ്രാവാക്യം തയാറാക്കിയത് 
Rev. Fr. ഡിയോൺ

ഒളിമ്പിക്സ് ചിഹ്നത്തിലെ 5 വളയങ്ങൾ 5 ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു

മഞ്ഞ വളയം - ഏഷ്യ
കറുപ്പ് വളയം - ആഫ്രിക്ക
നീല വളയം - യൂറോപ്പ്
പച്ച വളയം - ഓസ്ട്രേലിയ
ചുവപ്പ് വളയം - അമേരിക്ക

വനിതകൾ പങ്കെടുത്ത ആദ്യ ഒളിമ്പിക്സ് 
1900 ലെ പാരിസ് ഒളിമ്പിക്സ്

ആദ്യത്തെ ഒളിമ്പിക്സ് നടന്നത് 
B.C 776 ൽ ഗ്രീസിലെ ഒളിമ്പിയയിൽ

ഒളിമ്പിക്സ് വേദി ആയ ആദ്യ ഏഷ്യൻ രാജ്യം 
ജപ്പാൻ

മൂന്നു തവണ ഒളിമ്പിക്സിനു വേദിയായ ഏക നഗരം –
ലണ്ടന്‍

ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ മലയാളി –
സി.കെ.ലക്ഷ്മണന്‍

ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത –
പി.ടി.ഉഷ

2016 ലെ റിയോ ഒളിമ്പിക്സ് നടന്നത് എവിടെയാണ് –
റിയോ ഡി ജനീറോ – ബ്രസീല്‍

ഒളിമ്പിക്സിനു വേദിയായ ആദ്യ ഏഷ്യന്‍ നഗരം –
ടോക്കിയോ – ജപ്പാന്‍
ഒളിമ്പിക് ഗുസ്തിയില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ താരം –
സാക്ഷി മാലിക്
സ്വതന്ത്ര ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി വ്യക്തിഗത ഒളിമ്പിക് മെഡല്‍ നേടിയത് ആരാണ് –
കെ.ഡി.ജാദവ് – ഗുസ്തി – വെങ്കലം

ഇന്ത്യ ഒളിമ്പിക് ഹോക്കിയില്‍ എത്ര തവണ സ്വര്‍ണ്ണം നേടിയിട്ടുണ്ട് –
8

ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി വ്യക്തിഗത ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ നേടിയത് ആരാണ് –
അഭിനവ് ബിന്ദ്ര

ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി വ്യക്തിഗത ഒളിമ്പിക് വെള്ളി മെഡല്‍ നേടിയത് ആരാണ് –
രാജ്യവര്‍ദ്ധന്‍ സിംഗ് രാത്തോഡ്
.ഒളിമ്പിക് അത്ലടിക് ഫൈനലില്‍ എത്തിയ ആദ്യ ഇന്ത്യക്കാരന്‍ –
മില്‍ഖാ സിംഗ്
പറക്കും സിംഗ് എന്നറിയപ്പെട്ട ഇന്ത്യന്‍ കായിക താരം –
മില്‍ഖാ സിംഗ്

ഒളിമ്പിക് അത്ലടിക്സില്‍ ഫൈനലില്‍ കടന്ന ആദ്യ ഇന്ത്യന്‍ വനിത –
പി.ടി.ഉഷ

ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത –
കര്‍ണ്ണം മല്ലേശ്വരി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ