പത്മ പുരസ്‌കാരങ്ങൾ

2017-ലെ പത്മവിഭൂഷൺ പുരസ്‌കാരത്തിന് അർഹനായ മലയാളി  
കെ.ജെ യേശുദാസ്.

2018 -ലെ പത്മവിഭൂഷൺ പുരസ്‌കാരത്തിന് അർഹനായ മലയാളി  
പി. പരമേശ്വരൻ

PADMA VIBHUSHAN 2019 (4)
1. Ms. Teejan Bai Art-Vocals-Folk Chhattisgarh
2. Shri Ismail Omar Guelleh (Foreigner) Public Affairs Djibouti
3. Shri Anilkumar Manibhai Naik Trade & IndustryInfrastructure Maharashtra
4. Shri Balwant Moreshwar Purandare Art-Acting-Theatre Maharashtra

നടൻ മോഹൻലാൽ, മുന്‍ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണൻ, എന്നിവർക്ക് പത്മഭൂഷണ്‍ പുരസ്കാരം.
 

പത്മവിഭൂഷൺ നേടിയ ആദ്യ മലയാളി ? 
വി.കെ.കൃഷ്ണമേനോൻ.

പത്മ അവാർഡുകൾ?
പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ

പത്മ അവാർഡുകൾ പ്രഖ്യാപിക്കപ്പെടുന്ന ദിവസം?
ജനുവരി 25

പത്മ അവാർഡുകൾ നിലവിൽ വന്ന വർഷം?
1954 ജനുവരി 2

ഭാരതരത്നം കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി?
പത്മവിഭൂഷൺ

സിവിലിയൻ ബഹുമതികളിൽ മൂന്നാം സ്ഥാനം?
പത്മഭൂഷൺ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ