പാലം

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ?

ഭൂപൻ ഹസാരിക പാലം
( ധോള - സദിയ ) ലോഹിത് നദിയിൽ

അസം, അരുണാചൽ സംസ്ഥാനങ്ങൾ തമ്മിലുള്ള ദൂരം കുറയ്ക്കാൻ ലോഹിത് നദിയിൽ നിർമിച്ച പാലത്തിന് 9.15 കിലോമീറ്റർ നീളമുണ്ട്.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ ഭൂപൻ ഹസാരിക പാലം ഏതൊക്കെ സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത് ?
അസം, അരുണാചൽ

ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലം. 
പാമ്പൻ പാലം (അണ്ണാ ഇന്ദിരാഗാന്ധി ബ്രിഡ്ജ്, രാമേശ്വരം). 

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം. 
ബാന്ദ്ര-വർളി സീ ലിങ്ക് (രാജീവ് ഗാന്ധി സീ ലിങ്ക്).

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽ – റോഡ് പാലം– 
ബോഗിബീൽ പാലം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ