PSC QUESTION ANSWERKEY 9

9. താഴെപ്പറയുന്ന ഏത് പ്രസ്താവനയാണ് ആലപ്പുഴ ജില്ലയുമായി കൂടുതൽബന്ധപ്പെട്ടുകിടക്കുന്നത് ?
(A) കേരളത്തിലെ പ്രധാന ബീഡി ഉല്പാദന കേന്ദ്രം.
(B) കേരളത്തിലെ പ്രധാന കശുവണ്ടി ഉല്പാദന കേന്ദ്രം.
(C) കേരളത്തിലെ പ്രധാന കയർ ഉല്പാദന കേന്ദ്രം.
(D) കേരളത്തിലെ പ്രധാന ഓട് ഉല്പാദന കേന്ദ്രം.

ANS)(C) കേരളത്തിലെ പ്രധാന കയർ ഉല്പാദന കേന്ദ്രം.

കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി ?
. ഡാറാസ് മെയിൽ (1859)

കേരളത്തിലെ ആദ്യ കയർ ഗ്രാമം?
വയലാർ

. കേരള കയർ ബോർഡ് ആസ്ഥാനം
   ആലപ്പുഴ

കേരള കയർതൊഴിലാളി ക്ഷേമനിധി ബോർഡ്
ആലപ്പുഴ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ