PSC Previous Questions 9

ATTENDER GR-II-LIGHT KEEPER-SIGNALLER-CLERICAL ATTENDER-FEMALE ASSISTANT PRISON OFFICER-LAB ATTENDER- HOMOEOPATHY-PORT-VARIOUS-PRISON -10/11/2018

answer key
കേരളത്തിലെ അശോക ചക്രവർത്തി എന്നറിയപ്പെടുന്ന രാജാവ് ആര്?
(A) ധർമ്മരാജ
(B) മാർത്താണ്ഡവർമ്മ
(C) വരഗുണൻ
(D) രവി കേരളവർമ്മൻ

2.തൂതപ്പഴ ഏതു നദിയുടെ പോഷകനദിയാണ്?
(A) പെരിയാർ
(B) ഭാരതപ്പുഴ
(C) പനി
(D) ഭവാനി

3.കേരളത്തിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ഏത്?
(A) ഇന്റർനാഷണൽ ബാങ്ക്
(B) ചാർട്ടേഡ് ബാങ്ക്
(C) നെടുങ്ങാടി ബാങ്ക്
(D) ഇംപീരിയൽ ബാങ്ക്

4.ഭൂപരിഷ്ക്കരണ നിയമം നടപ്പാക്കിയ കേരളാ മുഖ്യമന്ത്രി :
(A) സി. അച്യുത മേനോൻ
(B) പട്ടം താണുപിള്ള
(C) ഇം.എം.എസ് നമ്പൂതിരിപ്പാട്
(D) ആർ. ശങ്കർ

5. മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയതാര്?
[A] അർണോസ് പാതിരി
(B) ബഞ്ചമിൻ ബെയ്ലി
(C) ഹെർമ്മൻ ഗുണ്ടർട്ട്
(D) ഡോ. ആഞ്ചലോസ് ഫ്രാൻസിസ്

6. തിരുവിതാംകൂർ കർഷകരുടെ മാഗ്നാകാർട്ട എന്നു വിശേഷിപ്പിക്കുന്ന പ്രഖ്യാപനം ഏത്?
(A) അടിമ വ്യാപാര നിരോധന
(B) പണ്ടാരപാട്ട വിളംബരം
(C) ജന്മി കുടിയാൻ നിയമം
(D) ക്ഷേത്രപ്രവേശന വിളംബരം

7.ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ പ്രകീർത്തിച്ച് എഴുതിയ കൃതി ഏത്?
(A) ദൈവദശകം
(B) നിർവൃതിപഞ്ചകം
(C) ദർശനമാല
(D) നവമഞ്ജരി

8. കീഴരിയൂർ ബോംബ് കേസ് എതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) ക്വിറ്റ് ഇന്ത്യാ സമരം
(B) മലബാർ ലഹള -
(C) മട്ടന്നൂർ കലാപം
(D) ഉപ്പു സത്യാഗ്രഹം

9.വിമോചന സമരത്തിന്റെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവശിഖാ ജാഥ നയിച്ചതാര്?
(A) മന്നത്തു പത്മനാഭൻ
(B) വി.ടി. ഭട്ടതിരിപ്പാട്
(C) കെ.പി. കേശവ മേനോൻ
(D) സഹോദരൻ അയ്യപ്പൻ

10, ആറ്റിങ്ങൽ കലാപം നടന്ന വർഷം ഏത്?
(A) 1771
(B) 1721
(C) 1712
(D) 1717

11. ഹിമാനികളുടെ പ്രവർത്തനഫലമായി പർവ്വതഭാഗങ്ങൾക്ക് തേയ്മാനം സംഭവിച്ചുണ്ടാകുന്നവയാണ്
(A) ബർക്കനുകൾ
(B) എറേറ്റുകൾ
(C) സിർക്കുകൾ
(D) ഹോണുകൾ

12. റൂർക്കേല സ്റ്റീൽ പ്ലാന്റ് ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് സ്ഥാപിതമായത്?
(A) റഷ്യ
(B) ജർമ്മനി
(C) ഫ്രാൻസ്
(D) ഇംഗ്ലണ്ട്

13. നദിയ മുതൽ ഡുബ്രി വരെയുള്ള ദേശീയ ജലപാത ഏതു നദിയിലാണ്?
(A) ബഹ്മപുത
(B) ഗോദാവരി
(C) ഗംഗ
(D) കൃഷ്ണ

14. ഇന്ത്യയിലെ ഏക അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നതെവിടെ?
(A) നിക്കോബാർ ദ്വീപ്
(B) ബാരൻ ദ്വീപ്
(C) ലക്ഷദ്വീപ്
(D) പോർട്ട് ബ്ലയർ

15. കാകാപാറ ആണവ നിലയം ഏതു സംസ്ഥാനത്താണ്?
(A) മഹാരാഷ
(B) ഗുജറാത്ത്
(C) രാജസ്ഥാൻ
(D) ഉത്തർപ്രദേശ്

16. തേഭാഗ സമരം നടന്നതെവിടെ?
(A) ആന്ധാപ്രദേശ്
(B) ബോംബ
(C) ബംഗാൾ
(D) ഡൽഹി

17. 1857-ലെ വിപ്ലവത്തിന് ലഖ്നൗവിൽ നേത്യത്വം നൽകിയതാര്?
(A) മൗലവി അഹമ്മദുള്ള
(B) നാനാ സാഹിബ്
(C) ബീഗം ഹസ്രത്ത് മഹൽ
(D) റാണി ലക്ഷ്മി ഭായ്
18. ഹിന്ദു മുസ്ലീം ഐക്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കുന്ന സാന്ധി ഏത്?
(A) ലഖ്നൗ സന്ധി
(B) കാൺപൂർ സന്ധി
(C) മുസഫർപൂർ സന്ധി
(D) ഇവയൊന്നുമല്ല

19. ഇന്ത്യൻ വിദേശനയത്തിന്റെ മുഖ്യശില്പി ആര്?
(A) മഹാത്മാഗാന്ധി
(B) ജവഹർലാൽ നെഹ്
(C) ബി.ആർ. അംബേദ്ക്കർ
(D) ഡോ. രാജേന്ദ്ര പ്രസാദ്
20. ലയനക്കരാർ തയ്യാറാക്കാൻ സർദാർ പട്ടേലിനൊപ്പം പ്രവർത്തിച്ചതാര്?
(A) ഡോ. വി.കെ. കൃഷ്ണ മേനോൻ
(B) കെ.എം. പണിക്കർ
(C) ബി.ആർ. അംബേദ്ക്കർ
(D) വി.പി. മേനോൻ
21. നീതി ആയോഗ് നിലവിൽ വന്നത്?
(A) 2014 ജനുവരി 1
(B) 2015 ജനുവരി 1
(C) 2015 മേയ് 1
(D) 2014 മേയ് 1

22ഭാരതീയ റിസർവ്വ് ബാങ്കിന്റെ ധർമ്മമല്ലാത്തത് ഏത്?
(A) നോട്ട് അച്ചടിച്ചിറക്കൽ
(B ) വായ്പ നിയന്ത്രിക്കൽ
(C). ബാങ്കുകളുടെ ബാങ്ക്
(d ) നിക്ഷേപം സ്വീകരിക്കൽ

23. ഇന്ത്യൻ ഭരണഘടനയിൽ ഏകീകൃത സിവിൽ കോഡ് പരാമർശിച്ചിരിക്കുന്ന വകുപ്പ് ഏത്?
(A) 40)
(B) 24
(C) 44
(D) 14

24, മൈക്രോ ഫിനാൻസീന് ഒരുദാഹരണം ഏത്?
(A) LIC
(B) KSFE
[C) UTI
(D) കുടുംബശ്രീ

25. 12-ാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം എന്ത്?
(A) സുസ്ഥിര വികസനം
(B) മാനവശേഷി വികസനം
(C) ദാരിദ്ര്യ നിർമ്മാർജ്ജനം
(d)എല്ലാ ജനവിഭാഗങ്ങളുടേയും സമഗ്ര വികസനം

26. ഏതു സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമ നിർമ്മാണത്തിലേക്ക് നയിച്ചത് ?
(A) അഖിലേന്ത്യാ കിസാൻ സമിതി
(B)മസ്ദൂർ കിസാൻ ശക്തി സംഘാതൻ
(C) അഖിലേന്ത്യാ മസ്ദൂർ ശക്തി സംഘാതൻ
(D) അഖിലേന്ത്യാ ട്രേഡ് യൂണിയൻ

27. ബാലാവകാശങ്ങൾ സംബന്ധിച്ച അഖിലേന്ത്യാ പ്രഖ്യാപനം വന്നപ്പോൾ?
[A] 1993
(B] 1949
(C) 195
(D) 1989

28. സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബർ 18 ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടീ ഏത് ?
(A) സ്ത്രീസുരക്ഷ
(B) സ്ത്രീശാക്തീകരണം
(C) സ്ത്രീവിവേചന നിവാരണ നടപടി
(D) വനിതാ പ്രാതിനിധ്യം

29, 2003-ല 89-ാം ഒരേണഘടനാ ഭേദഗതിയുടെ പ്രസക്തി എന്ത് ?
(A) പഞ്ചായത്തീരാജ് ഭര ണസംവിധാനം 
(B) പട്ടിക വർഗ്ഗക്കാർക്കുവേണ്ടി പ്രത്യേകം ദേശീയ കമ്മീഷൻ രൂപീകരിച്ചു
(C) വിദ്യാഭ്യാസം മൗലികാവകാശമാക്കി
(D) കൂറുമാറ്റ നിരോധന നിയമം

30.മുദ്ര ബാങ്കിന്റെ ലക്ഷ്യം എന്ത്?
(A) ചെറുകിട വായ്പ നൽകൽ
(C) വനിതാശാക്തീകരണം
(B) ഭവന നിർമ്മാണം
D) കൂടുതൽ പലിശ നൽകൽ
31. റോബോട്ടിന് പൗരത്വം അനുവദിച്ച ആദ്യ രാജ്യം ,
(A) ഇറ്റലി
(ബി ) കുവൈറ്റ്
(C) സൗദി അറേബ്യ
(D) ഖത്തർ

32, 2018 ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതാർക്ക് ?
(A) വിനോദ് ഖന്ന
(B) രാജേഷ് ഖന്ന
(C) ധർമ്മേന്ദ്ര
(D) അമിതാഭ് ബച്ചൻ

33. ഇന്ത്യയിൽ ജി.എസ്.ടി. നിലവിൽ വന്നതെന്ന്?
(A) 2017 ജൂ ലൈ 1
(B) 2017 നവംബർ 1
(C) 2017 ജനുവരി 1
(D) 2017 മാർച്ച് 1

34, 2018-ലെ ഒ.എൻ.വി. സാഹിത്യപുരസ്കാരം നേടിയതാര്?
(A) ഡോ. എം. ലീലാവതി
(B) എം.ടി. വാസുദേവൻ നായർ
(C) യു. കെ. കുമാരൻ
(D) സുഗതകുമാരി
35 .രാജ്യാന്തര പകാശ ദിനമായി ആചരിക്കുന്നതെന്ന്
(A) മേയ് 6
(B) മേയ് 16
(C) എറ്പിൽ 6
(D) ഏപ്രിൽ 16
36, ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ്
(A) ആർ.എം, ലോധി
(B) ദീപക് മിശ്ര
(C) എച്ച് എൽ. ദത്ത്
(D) രഞ്ജൻ ഗോഗോയ്

37 2018 ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മത്സരം നടന്ന രാജ്യം ഏത്?
(A) ബ്രസീൽ
(B) ആസ്ട്രേലിയാ 
(C) റഷ്യ
(D) അമേരിക്ക

38 ഇപ്പോഴത്തെ യു.എൻ. സെകട്ടറി ജനറൽ :
(A ) ബാൻ കി മൂൺ
(B) കോഫി അന്നൻ(
C) ബട്രോസ് ബുട്ടോസ്റ്റ് വാലി
(D) അന്റോണിയോ ഗുട്ടറസ്

39. ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനക്കാർക്ക് പെട്രോളില്ല എന്ന നിയമം പ്രാബല്യത്തിൽ വരുത്തിയസംസ്ഥാനം ഏത് ?
A) ആസ്സാ
(B) പശ്ചിമബംഗാൾ
( C) ആന്ധ്രാപ്രദേശ്
(D) ഒറീസ്സ

40. ഇന്ത്യയിൽ വ്യക്തിത്വ പദവി ലഭിച്ച നദി ഏത്?
(A) ബ്രഹ്മപുത
(B) യമുന
(C) കാവേരി
(D) മഹാനദി

41, ഇപ്പോഴത്തെ തെലുങ്കാന മുഖ്യമന്ത്രി ആര്?
(A) കെ. ചന്ദ്ര ൻ റാവു
(B) കുമാരസ്വാമി
(C) മഹ്മൂ ദ് അലി
D) ആർ. വങ്കിടേശ്വര റാവ

42. കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നീ ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യു.എൻ. സംഘടന
(A) യൂണിസെഫ്
(B) WTIO
(C) WTO
- (D) യുനസ്കോ

43. റബ്ബറിനുണ്ടാകുന്ന വിലയിടിവ് ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനം :
- (A) തമിഴ്നാട്
(B) കേരളാ
(C) ആസ്സാം
(D) ആന്ധാപ്രദേശ്

44, IT നിയമം ഇന്ത്യയിൽ നടപ്പാക്കിയ വർഷം
(A) 2000
(C) 2005
(B) 1999
(D) 2003

45. IRNSS എന്നത് :
(A) ഒരു നാവിഗേഷൻ ഇപ്രഗ്രഹം
(C) ബഹിരാകാശ ദൗത്യം
(B) ചൊവ്വാ ദൗത്യം
(D) ജിയോ സ്റ്റേഷനറി ഉപഗ്രഹം

46. കേന്ദ്ര നെല്ലു ഗവേഷണ കേന്ദ്രം എവിടെ?
(A) ബാംഗ്ലൂർ
(C) കോയമ്പത്തൂർ
(B) കൂട്ടക്ക്
(D) കൊൽക്കൊത്ത

47. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നതേത്?
(A) മഗ്നീഷ്യം
(C) ടൈറ്റാനിയം
(B) ഇറിഡിയം
(D) ഗാലിയം

48. യുദ്ധഭീഷണി നേരിടുന്ന സിറിയ ഏതു വൻകരയിലാണ് സ്ഥിതിചെയ്യുന്നത്?
(A) യൂറോപ്പ്
(B) അമേരിക്ക
(C) ഏഷ്യ
(D) ആസ്ട്രേലിയ

49. ഐക്യരാഷ്ട്ര സംഘടന മലാല ദിനമായി ആചരിച്ച ദിവസം എത്?
(A) 2013 ജൂൺ 12
(B) 2013 ആഗസ്റ്റ് 8
C) 2013 ജൂലൈ 10
(D) 2013 ജൂ ലൈ 11

50. സൂര്യപ്രകാശത്തിലെ ഏതു കിരണങ്ങളാണ് സോളാർ കുക്കർ ചൂടാക്കാൻ സഹായിക്കുന്നത്?
(A) അൾട്രാവയലറ്റ് രശ്മി
(B) ഇൻഫ്രാറെഡ് രശ്മി
(C) (ധവള പ്രകാശ
(D) സൂര്യപ്രകാശത്തിലെ നീലനിറം

51. ഏറ്റവും കൂടുതൽ കാലം ISRO ചെയർമാൻ ആയിരുന്നതാര്?
(A) എം ജി.കെ. മേനോൻ
(B) വിക്രം സാരാഭായ്
(C) സതീഷ് ധവാൻ
(D) ഡോ. എ.എസ്. കിരൺ കുമാ

52. താഴെ കൊടുത്തിരിക്കുന്നവയിൽ പാരമ്പര്യേതർ ഊ ർജ്ജ സാതസ് ഏത്?
(A) കൽക്കരി
(B) സൗരോർജ്ജം
(C) പെട്രോളിയം
(D) ഇവയൊന്നുമല്ല

53 ലോകത്തിൽ ഏറ്റവും കൂടുതൽ റോബോട്ടുകൾ പ്രവർത്തിക്കുന്ന രാജ്യം ഏത്?
(A) ചൈന
(B) ജപ്പാൻ
(C) റഷ്യ
[D]] അരിക്കാ

54. ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യമായ ചT3യാൻ 1 വിക്ഷേപിച്ചത് എന്ന്?
(A) 2008 നവംബർ 1
(R) 2008 നവംബർ 12
(C) 2008 ഒക്ടോബർ 22
(D) 2008 ഒക്ടോബർ 20

55. ഇന്ത്യൻ കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ പ്രസിഡന്റാര്?
(A) രാഷ്ടപതി
(B) പ്രധാനമന്ത്രി (
C) ഉപരാഷ്ട്രപതി
(D ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി

56. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് ഏത്?
(A) സൊണോരൻ മരുഭൂമി
- (B) കലഹാരി മരുഭൂമി
(C) സഹാറ മരുഭൂമി
(D) മാജാവ് മരുഭൂമി

57. സുവർണ്ണ ചതുഷ്കോണ സൂപ്പർ ഹൈവേയുടെ ചുമതല നിർവ്വഹിക്കുന്നത്
| (A) സംസ്ഥാന ഭാ6ാഹ് വ അതോറിറ്റി
(B) സംസ്ഥാന ഗവണ്മെന്റ്
(C) നാഷണൽ ഹൈവേ അതോറിറ്റി (
D) കേന്ദ്ര ഗവണ്മെന്റ്

58 'ഉത്തരേന്ത്യൻ സമതലത്തിൽ മേയ് ജൂൺ മാസങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റാണ്
(A)രം ഗോഷവർ
(B) കാൽബൈശാഖി -
(സി)ലു
(D) ചിനൂക്ക്

59. കാവേരി നദീജലതർക്കും ഏതൊക്ക സംസ്ഥാനങ്ങൾ തമ്മിലാണ്
(A) കേരളാ-തമിഴ്നാട്
(B) ഉത്തർപ്രദേശ്-മദ്ധ്യപ്രദേശ്
(C) കർണ്ണാടക-തമിഴ്നാട്
(D) കേരളം-കർണ്ണാടക

60. താഴെ കൊടുത്തിരിക്കുന്നവയിൽ ഖാരിഫ് വിള ഏത്?
(A) ഗാൽസ്
(B) കടുക്
(C) ചോളം
(D) പയറു വർഗ്ഗങ്ങൾ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ