kerala fact അച്യുതാനന്ദൻ മുഖ്യമന്ത്രി


വി.എസ്. അച്യുതാനന്ദൻ


കേരളത്തിലെ കർഷകത്തൊഴിലാളി സമരങ്ങളുടെ ഈറ്റില്ലമായി വിശേഷിപ്പിക്കപ്പെടുന്ന ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് ജനിച്ചു.കേരളത്തിലെ പ്രമുഖ ഇടതുപക്ഷ രാഷ്ടീയ നേതാവും, ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയും ആണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അഥവാ വി.എസ്. അച്യുതാനന്ദൻ


വി.എസ്. അച്യുതാനന്ദൻമുഖ്യമന്ത്രി യായിരുന്ന കാലം
2006 to 2011


കേരള നിയമസഭയിൽ ഏറ്റവും പ്രായം കൂടിയ അംഗം
വി.എസ്. അച്യുതാനന്ദൻ


ഏറ്റവും കൂടിയ പ്രായത്തിൽ മുഖ്യമന്ത്രി സ്ഥാനം നിറവേറ്റിയ അംഗം
.വി.എസ്. അച്യുതാനന്ദൻ


കേരളത്തിലെ ഇരുപതാമത്തെമുഖ്യമന്ത്രിആരായിരുന്നു.
വി.എസ്. അച്യുതാനന്ദൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ