Chemistry part 3 Metals and non metals

Everything around us can be categorized into two types of elements- metals or non-metals

The periodic table is an arrangement of elements on the basis of certain chemical properties. In a row, generally, the metals are arranged on the left side and the non-metals on the right side.Note that there are 92 elements that occur naturally out of which 70 are metals and 22 are non-metals.

Metal Physical Properties:
Lustrous (shiny)
Good conductors of heat and electricity
High melting point
High density (heavy for their size)
Malleable (can be hammered)(അടിച്ചു പരത്താവുന്ന)
Ductile (can be drawn into wires)
Usually solid at room temperature (an exception is mercury)
Opaque as a thin sheet (can't see through metals)
Metals are sonorous or make a bell-like sound when struck

Metal Chemical Properties:
Have 1-3 electrons in the outer shell of each metal atom and lose electrons readily
Corrode easily (e.g., damaged by oxidation such as tarnish or rust)
Lose electrons easily
Form oxides that are basic
Fave lower electronegativities
Are good reducing agents
Metals are solid at room
temperature. Except mercury and gallium.
Non-metals generally
exist as solids and gases, except Bromine

ഏറ്റവും കൂടുതൽ സാന്ദ്രതയുള്ള അലോഹ മൂലകം
അയഡിൻ ( ഐ )
IC ചിപ്പുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന മൂലകം
സിലിക്കൺ ( Si )
ദ്രാവക രൂപത്തിലുള്ള അലോഹം
ബ്രോമിൻ ( Br )
ലോഹങ്ങൾ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ
മെറ്റലർജി
പ്ലാറ്റിനം , സ്വർണം എന്നിവയെ ലയിപ്പിക്കാൻ കഴിവുള്ള ദ്രാവകം
അക്വറീജിയ
കാഠിന്യം ഏറ്റവും കൂടിയ ലോഹം
ക്രോമിയം (Cr)
ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം
മെർക്കുറി ( Hg)
ഇന്സുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം
സിങ്ക് ( Zn) 
വിമാന എൻജിനുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം
ടൈറ്റാനിയം (Ti)
രക്ത സമ്മർദ്ദത്തിന് കാരണമായ ലോഹം
സോഡിയം ( Na)
അന്തരീക്ഷവുമായി ഏറ്റവും കുറച്ചു മാത്രം പ്രതി പ്രവർത്തിക്കുന്ന ലോഹം
ടിൻ( Sn)
പ്ലാച്ചിമട കോള സംഭവുമായി ബന്ധപ്പെട്ട പ്രധാന ലോഹ മാലിന്യം
കാഡ്മിയം ( Cd)
ഏറ്റവും വില കൂടിയ ലോഹം
റോഡിയം (Rh)
ലോകത്തിൽ ആദ്യമായി ഉണ്ടാക്കിയ ലോഹ സങ്കരം
ഓട് ( bronze )
ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത് ?
സംയുക്തങ്ങള്‍
ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ?
അലൂമിനിയം
മനുഷ്യരുടെ ശരീരത്തിലുള്ള ലോഹം ?
കാല്‍സ്യം
മനുഷ്യന്‍ ആദ്യു ഉപയോഗിച്ച ലോഹം ഏതായിരുന്നു ?
ചെമ്പ്
ലിറ്റില്‍ സില്‍വ്വര്‍ അഥവാ വൈറ്റ് ഗോള്‍ഡ് എന്ന് അറിയപ്പെട്ടലോഹം ?
പ്ലാറ്റിനം
ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്?
മെര്‍ക്കുറി
ഏറ്റവും ഭാരം കുറഞ്ഞലോഹം ഏതാണ്?
ലിഥിയം
ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്റെ പേര് എന്താണ് ?
ലിഥിയം
മെഴുകില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ഏതാണ് ?
ലിഥിയം
ഭാവിയുടെ ലോഹം എന്ന് അറിയപ്പെടുന്നത് ?
ടൈറ്റാനിയം
കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്റെ പേര് എന്താണ് ?
ടെക്നീഷ്യം
രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ് ?
ഇരുമ്പ്
വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത് ?
കൊബാള്‍ട്ട്
ഇലകളില്‍ അടങ്ങിയിരിക്കുന്ന ലോഹത്തിന്റെ പേര് എന്താണ് ?
മഗ്നീഷ്യം
രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ?
മഗ്നീഷ്യം
ഇതായ് ഇതായ് രോഗം ഏത് ലോഹത്തിന്റെ ഉപയോഗം മുലം ഉണ്ടാകുന്നു ?
കാഡ്മിയം
മിനമാത എന്ന രോഗം ഏത് ലോഹത്തിന്റെ ഉപയോഗം മുലം ഉണ്ടാകുന്നു ?
മെര്‍ക്കുറി
സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം ?
മെര്‍ക്കുറി, ഫ്രാന്‍ഷ്യം,സിസീയം,ഗാലീയം
മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹത്തിന്റെ പേര് എന്താണ് ?
സോഡിയം , പൊട്ടാസ്യം
പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് ?
ചെമ്പ് (ഈയ്യം ,വൈള്ളി ,ഇരുമ്പ്,സ്വര്‍ണ്ണം)
‌ഏറ്റവും കടുപ്പമുള്ള ലോഹത്തിന്റെ പേര് എന്താണ് ?
ക്രോമിയം
ഏറ്റവും വിലകൂടിയ ലേഹത്തിന്റെ പേര് എന്താണ് ?
റോഡിയം
എറ്റവും സാന്ദ്രതയേറിയ ലോഹത്തിന്റെ പേര് എന്താണ് ?
ഓസ്മിയം
ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്റെ പേര് എന്താണ് ?
അയഡിന്‍

Q. അലോഹ ധാതുവിന് ഉദാഹരണമേത് ?
(A) ഇരുമ്പ്
(B) സ്വർണ്ണം
(C) പെട്രോളിയം
(D) ബോക്സൈറ്റ്

Q. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നതേത്?
(A) മഗ്നീഷ്യം
(C) ടൈറ്റാനിയം
(B) ഇറിഡിയം
(D) ഗാലിയം

അഭിപ്രായങ്ങള്‍

  1. ഏറ്റവും ഭാരം കൂടിയ ലോഹം ഏതാണ്..? രണ്ട് ഉത്തരം കാണുന്നു?

    മറുപടിഇല്ലാതാക്കൂ
  2. എറ്റവും സാന്ദ്രതയേറിയ ലോഹത്തിന്റെ പേര് എന്താണ് ?
    ഓസ്മിയം
    ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്റെ പേര് എന്താണ് ?
    അയഡിന്‍

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ