psc question 20 answer key
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ R.B.I
20. ഭാരതീയ റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം എവിടെ ?
(A) ന്യൂ ഡൽഹി
(B) മുംബൈ
(C) ഭോപ്പാൽ
(D) കൊൽക്കത്ത
ans: (B) മുംബൈ
ഇന്ത്യയിലെ കേന്ദ്ര ബാങ്ക്?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (R.B.I.)
റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം?
മുംബൈ
RBI യുടെ ആദ്യ ഗവർണർ?
സർ ഓക്സ്ബോൺ എയ്സൽ സ്മിത്ത്
റിസർവ്വ് ബാങ്കിന്റെ പുതിയ ഗവർണർ?
ശക്തികാന്ത് ദാസ് (25 -മത്തെ)
ഇന്ത്യക്കാരനായ ആദ്യ RBI ഗവർണർ?
C. D. ദേശ്മുഖ്
റിസർവ്വ് ബാങ്കിന്റെ ആദ്യ ഗവർണ്ണർ?
സർ ഓസ്ബോൺ സ്മിത്ത്
നോട്ടുകളിൽ സൈൻ ചെയ്ത ആദ്യ RBI ഗവർണർ ആരാണ്?
ജയിംസ് ടൈലർ
R.B.I ഗവർണ്ണറായശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി?
Dr. മൻമോഹൻ സിംഗ്
റിസർവ്വ് ബാങ്കിൽ ഡെപ്യൂട്ടി ഗവർണറായ ആദ്യ വനിത?
കെ.ജെ. ഉദ്ദേശി
നോട്ടുകളി സൈൻ ചെയുന്ന ഭാഷകൾ എത്ര?
2, ഇംഗ്ലീഷ് & ഹിന്ദി
റിസർവ്വ് ബാങ്ക് ആക്ട് പാസാക്കിയ വർഷം?
1934
കേരളത്തിൽ റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം?
തിരുവനന്തപുരം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ