കേരളം സ്ഥാപനങ്ങൾ-ആസ്ഥാനങ്ങൾ


റീജണൽ ക്യാൻസർ സെന്റർ
തിരുവനന്തപുരം

ഹിന്ദുസ്ഥാൻ ലാറ്റക്സ്
തിരുവനന്തപുരം

കേരളാ പോലീസ്
തിരുവനന്തപുരം

കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്
തിരുവനന്തപുരം

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )
തിരുവനന്തപുരം

സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
തിരുവനന്തപുരം

വൈലോപ്പിള്ളി സംസ്കൃതി ഭവൻ
തിരുവനന്തപുരം

കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ
തിരുവനന്തപുരം

കേരള ക്രിക്കറ്റ് അസോസിയേഷൻ
തിരുവനന്തപുരം

ദക്ഷിണ നാവിക സേന
തിരുവനന്തപുരം

വിക്രം സാരാഭായി സ്പേസ് സെന്റർ
തുമ്പ (തിരുവനന്തപുരം )

ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ
വലിയമല (തിരുവനന്തപുരം )

ഇ എം എസ് അക്കാഡമി
വിളപ്പിൻ ശാല(തിരുവനന്തപുരം )

ന്യൂ മിസ് മാറ്റിക്സ് മ്യൂസിയം
നെടുമങ്ങാട് (തിരുവനന്തപുരം )

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ്
കൊച്ചുവേളി (തിരുവനന്തപുരം )

കേരള  ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
തിരുവനന്തപുരം


ലക്ഷ്മിഭായി കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ
കാര്യവട്ടം (തിരുവനന്തപുരം ) 

കേന്ദ്ര കിഴങ്ങുവിള (Tuber Cropട) ഗവേഷണ കേന്ദ്രം
ശ്രീകാര്യം (തിരുവനന്തപുരം )

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
തിരുവനന്തപുരം

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി
തിരുവനന്തപുരം

കേരളാ ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ
തിരുവനന്തപുരം

കരകൗശല വികസന കോർപ്പറേഷൻ
തിരുവനന്തപുരം

കേരഫെഡ്
തിരുവനന്തപുരം

കേരള സംസ്ഥാന വനം വകുപ്പ്
വഴുതക്കാട് (തിരുവനന്തപുരം)

മിൽമ
തിരുവനന്തപുരം

 Kerala Highway Research Institute is located in
(A) Kottayam
(B) Kozhikode
(C) Ernakulam
(D) Thiruvananthapuram

കേരളാ സിറാമിക്സ് ലിമിറ്റഡ്
കുണ്ടറ (കൊല്ലം)

കേരളാ മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്
ചവറ (കൊല്ലം)

ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ്
പുനലൂർ (കൊല്ലം)

കേരളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പ്മെന്റ്
കൊട്ടാരക്കര (കൊല്ലം)

ഇന്ത്യൻ റെയർ എർത്ത്സ്
ചവറ(കൊല്ലം)

കശുവണ്ടി വികസന കോർപ്പറേഷൻ
കൊല്ലം

ട്രാവൻകൂർ പ്ലൈവുഡ് ഫാക്ടറി
പുനലൂർ (കൊല്ലം)

മന്നം ഷുഗർ മിൽസ്
പന്തളം(പത്തനംതിട്ട)

ട്രാവൻകൂർ ഷുഗർ ആന്റ് കെമിക്കൽസ്
തിരുവല്ല (പത്തനംതിട്ട)

കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോർ ആന്റ് ഫോക് ആർട്സ്
മണ്ണടി (പത്തനംതിട്ട)

കേരളാ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ
ആലപ്പുഴ

കേരളാ കയർബോർഡ്
ആലപ്പുഴ

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്
ആലപ്പുഴ

കേരളാ സ്പിന്നേഴ്സ്
കോമളപുരം (ആലപ്പുഴ)

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം
ആലപ്പുഴ

ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്
കലവൂർ (ആലപ്പുഴ)

കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ സയൻസ് ആന്റ് ആർട്സ്
തെക്കും തല (കോട്ടയം)

ട്രാവൻകൂർ സിമന്റ് ഫാക്ടറി
നാട്ടകം (കോട്ടയം)

കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ
കോട്ടയം

ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി
വെള്ളൂർ (കോട്ടയം)

പ്ലാന്റേഷൻ കോർപ്പറേഷൻ
കോട്ടയം

മദ്രാസ് റബർ ഫാക്ടറി (MR F)
വടവാതൂർ (കോട്ടയം)

റബ്ബർ റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
കോട്ടയം

മഹാത്മാഗാന്ധി സർവ്വകലാശാല
അതിരമ്പുഴ (കോട്ടയം)

ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം
എർണാകുളം
ദക്ഷിണമേഖലാ നേവൽ കമാൻഡ്
കൊച്ചി

കൊങ്കണി ഭാഷാ ഭവൻ
കൊച്ചി

കേരളാ സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ
കൊച്ചി

നാളികേര വികസന ബോർഡ്
കൊച്ചി

എയർ ഇന്ത്യ എക്സ്പ്രസ്
കൊച്ചി

കേരളാ സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ
കൊച്ചി

ഇൻഫോപാർക്ക്
കാക്കനാട് (എർണാകുളം)

കേരളാ പ്രസ് അക്കാഡമി
കാക്കനാട് (എർണാകുളം)

കേരള ബുക്സ് ആന്റ് പബ്ലിക്കേഷൻ സൊസൈറ്റി
കാക്കനാട് (എർണാകുളം)

കേരളത്തിലെ ദുർഗ്ഗുണ പരിഹാര പാഠ ശാല
കാക്കനാട് (എർണാകുളം)

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT)
കളമശ്ശേരി (എർണാകുളം)

കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് അന്റ് ഓഷ്യൻ സയൻസ് (KUFOS)
പനങ്ങാട് (എർണാകുളം)

ബാംബൂ കോർപ്പറേഷൻ
അങ്കമാലി (എർണാകുളം)

ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (HM T)
കളമശ്ശേരി (എർണാകുളം)

കേരളാ അഗ്രോമെഷീനറി കോർപ്പറേഷൻ
അത്താണി (എർണാകുളം)

പുൽതൈല ഗവേഷണ കേന്ദ്രം
ഓടക്കാലി (എർണാകുളം)

FACT
ഉദ്യോഗമണ്ഡൽ (ആലുവ)

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്
ഉദ്യോഗമണ്ഡൽ (ആലുവ)

കൊച്ചിൻ എണ്ണ ശുദ്ധീകരണശാല
അമ്പലമുകൾ

കേരളാ ലളിതകലാ അക്കാഡമി
തൃശൂർ

കേരളാ സാഹിത്യ അക്കാഡമി
തൃശൂർ

കേരളാ സംഗീത നാടക അക്കാഡമി
തൃശൂർ

കേരളാ പോലീസ് അക്കാഡമി
രാമവർമ്മപുരം (തൃശൂർ)

സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സ്
അരണാട്ടുകര (തൃശൂർ)

കേരളത്തിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
പീച്ചി

കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രെസസ് (KSFE)
തൃശൂർ

കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KlLA )
മുളങ്കുന്നത്തുകാവ് (തൃശൂർ)

അപ്പൻ തമ്പുരാൻ സ്മാരകം
അയ്യന്തോൾ (തൃശൂർ)

കേരള കാർഷിക സർവ്വകലാശാല
മണ്ണുത്തി (വെള്ളാനിക്കര)

ഏത്തവാഴ ഗവേഷണ കേന്ദ്രം
കണ്ണാറ (തൃശൂർ)

കൈതച്ചക്ക ഗവേഷണ കേന്ദ്രം
വെള്ളാനിക്കര (തൃശൂർ)

ഉണ്ണായിവാര്യർ സ്മാരക കലാനിലയം
ഇരിങ്ങാലക്കുട

കേരള കലാമണ്ഡലം
ചെറുതുരുത്തി (തൃശൂർ)

പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രം
പാലക്കാട്

കേന്ദ്ര നെല്ലു ഗവേഷണ കേന്ദ്രം
കട്ടക്ക്

ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസ്
കഞ്ചിക്കോട് (പാലക്കാട്)

മലബാർ സിമന്റ്സ്
വാളയാർ ( പാലക്കാട് )

ഫ്ളൂയിഡ് കൺട്രോൾ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
കഞ്ചിക്കോട് (പാലക്കാട്)

മലയാളം റിസേർച്ച് സെന്റർ
തിരൂർ (മലപ്പുറം)

തുഞ്ചത്ത് രാമാനുജൻ മലയാള സർവ്വകലാശാല
തിരൂർ (മലപ്പുറം)

കോഴിക്കോട് സർവ്വകലാശാല
തേഞ്ഞിപ്പാലം (മലപ്പുറം)

കേരളാ വുഡ് ഇൻഡസ്ട്രീസ്
നിലമ്പൂർ (മലപ്പുറം)

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (lIM)
കോഴിക്കോട്

കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം
കോഴിക്കോട്

ഉഷാ സ്കൂൾ ഓഫ് അത് ലറ്റിക്സ്
കൊയിലാണ്ടി (കോഴിക്കോട് )

കേരള ഫോക് ലോർ അക്കാഡമി
കണ്ണൂർ

കുരുമുളക് ഗവേഷണ കേന്ദ്രം
പന്നിയൂർ (കണ്ണൂർ)

മലബാർ കാൻസർ സെന്റർ
കണ്ണൂർ

കേരളാ സ്‌റ്റേറ്റ് ഹാൻഡ്‌ലൂം ഡവലപ്പ്മെന്റ് കോർപ്പറേഷൻ
കണ്ണൂർ

Sargaalaya, the Kerala Arts and Crafts Village is situated at :
(A) Iringal 
(B) Chertala
(C) Nilambur
(D) Kalpathi


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ