psc answer key 14

14. നിലവിലെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാര് ?
(A) യോഗി ആദിത്യനാഥ്
(B) കേശവ് പ്രസാദ് മൗര്യ
(C) മനോഹർ പരീക്കർ
(D) ഇവരാരുമല്ല
ans)(A) യോഗി ആദിത്യനാഥ്
1. ഉത്തർപ്രദേശിലെ പുതിയ
മുഖ്യമന്ത്രി?
Answer :- യോഗി ആദിത്യനാഥ്
2. ഉത്തർപ്രദേശിലെ
ഉപമുഖ്യമന്ത്രിമാർ ആരൊക്കെ?
Answer :- കേശവ് പ്രസാദ് മൗര്യ,
ദിനേശ് ശർമ്മ
3. ഉത്തർപ്രദേശ് മന്ത്രി സഭയിലെ
ആകെ അംഗങ്ങളുടെ എണ്ണം?
Answer :- 49 (6 വനിതകൾ)
4. രാജ്യത്തെ അവിവാഹിതരായ
മുഖ്യമന്ത്രിമാർ ആരൊക്കെ?
Answer :- യോഗി ആദിത്യനാഥ്
(ഉത്തർപ്രദേശ്), ത്രിവേന്ദ്ര സിങ്
റാവത്ത് (ഉത്തരാഖണ്ഡ്), മനോഹർ
ലാൽ ഖട്ടർ(ഹരിയാണ), സർബാനന്ദ
സോണോവാൾ(ആസാം), നവീൻ
പട്നായിക്(ഒഡീഷ), മമതാ ബാനർജി
(പശ്ചിമ ബംഗാൾ)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ