സമന്വയത്തിന്റെ ഇന്ത്യ

1 Which Sufi Saint’s dargah is at Ajmer?
Khwaja Moinuddin Chisti
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചിശ്തി രീതിയിലുള്ള സൂഫികളിൽ ഏറ്റവും അഗ്രഗണ്യനായി കരുതപ്പെടുന്നയാളാണ് മൊഈനുദ്ദീൻ ചിശ്തി  ഇദ്ദേഹത്തിന്റെ ദർഗ രാജസ്ഥാനിലെ അജ്മീറിലാണ്.
ചിശ്തി എന്നതു ദേശപ്പേരാണ്.

2 Which of the following is associated with Sufi saints
Khanqah
സൂഫി മഠങ്ങളെയാണ് സാവിയ എന്ന് വിശേഷിപ്പിക്കുന്നത്. ഖാൻഖാഹ് /തകിയ /രിബാത്വ് / റ്റെക്കെ എന്നിങ്ങനെയും ഇത്തരം മഠങ്ങളെ വിശേഷിപ്പിക്കാറുണ്ട്.

3 .സൂഫി കേന്ദ്രങ്ങളിൽ ആലപിക്കുന്ന ഭക്തിഗാനങ്ങൾ 
:ഖവാലികൾ 

4 .ഏത് ദൈവത്തെയാണ് ആഴ്വാർമാർ ആരാധിക്കുന്നത്?
വിഷ്ണു 

5 ,ഏത് ദൈവത്തെയാണ് നായനാർമാർആരാധിക്കുന്നത്?
ശിവൻ
തമിഴ്നാട്ടിലാണ് ആദ്യകാല ഭക്തിപ്രസ്ഥാനം ആരംഭിച്ചത്.ഇതിന് നേതൃത്വം നൽകിയത് ആഴ്വാർമാരും നായനാർമാരുമായിരുന്നു .ആഴ്വാർമാർ വിഷ്ണു ഭക്തരും നായനാർമാർ ശിവഭക്തരുമായിരുന്നു.അവർ ജാതീയമായ അസമത്വങ്ങളെ എതിർത്തു. അവർക്കിടയിൽ സന്യാസിനിമാരുമുണ്ടായിരുന്നു.

6.വീരശൈവ പ്രസ്ഥാനത്തിൻറ്റെ നേതാവ്. 
ബസവണ്ണ 

7.ലിംഗായത്തുകളുടെ ആരാധനാമൂർത്തി ആരാണ്? 
ശിവൻ
പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണ്ണാടകത്തിൽ രൂപം കൊണ്ട ഭക്തിപ്രസ്ഥാനമാണ് വീരശൈവപ്രസ്ഥാനം. കഴുത്തിൽ ശിവലിംഗം ധരിക്കുന്നതു കൊണ്ട് ഇവർ ലിംഗായത്തുകൾ എന്നും അറിയപ്പെട്ടു.ഇവരുടെ നേതാവ് ബസവണ്ണയായിരുന്നു. ജാതിക്കെതിരെ രംഗത്തുവന്ന പ്രസ്ഥാനമായിരുന്നു ലിംഗായത്തുകൾ

8 .വല്ലഭാചാര്യർ പ്രചരിപ്പിച്ച തത്വം?
ശുദ്ധാദ്വൈതം

ഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു വല്ലഭാചാര്യർഅദ്വൈത സിദ്ധാന്തത്തിൽനിന്നും വിഭിന്നമായ ശുദ്ധാദ്വൈത സിദ്ധാന്തത്തിന്റെ പ്രയോക്താവായിരുന്നു വല്ലഭാചാര്യർ. ഛത്തീസ്ഗഡിലെ ചമ്പാരനിലാണ് ജനനം

9.അസമിലെ വൈഷ്‌ണവ സന്യാസിയായിരുന്ന ശ്രീമന്ത ശങ്കരദേവ രൂപം നൽകിയ രൂപമേത്?
സാത്രിയ.

10 .ഇസ്ലാംമതത്താല്‍ സ്വാധീനിക്കപ്പെട്ട വ്യക്തി ? 
നാമദേവ്‌

ഭക്തിപ്രസ്ഥാനം 
ലാല്‍ദേദ് ജമ്മുകാശ്മീര്‍

ഗുരുനാനാക്ക് പഞ്ചാബ്

മീരാഭായി രാജസ്ഥാന്‍

വല്ലഭാചാര്യന്‍ ഗുജറാത്ത്

നാമദേവ് മഹാരാഷ്ട്ര

ചൈതന്യ പ.ബംഗാള്‍

ശങ്കരദേവ ആസാം
11 മറാത്ത കബീർ?
തുക്കാറാം
12 ശിവജിയുടെ ആത്മീയഗുരു ആരായിരുന്നു.
തുക്കാറാം.
13 തപാൽ സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത
മീരാഭായി


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ