Biology - കാണ്ഡം
കാണ്ഡം
സസ്യശാസ്ത്രത്തിൽ കാണ്ഡം എന്നത് ഇലകൾ, വശത്തുള്ള മുകുളങ്ങൾ, പൂവുണ്ടാകുന്ന തണ്ടുകൾ, പൂമൊട്ടുകൾ എന്നിവയടങ്ങിയ തണ്ടിന്റെ ഭാഗങ്ങൾ ചേർന്നതാണ്. ഒരു വിത്തു മുളയ്ക്കുമ്പോൾ മുകളിലേയ്ക്കു വളരുന്ന ഇലകൾ വികാസം പ്രാപിക്കുന്ന പുതുതായി വളരുന്ന ഭാഗമാണിത്.
സസ്യങ്ങളിൽ വാർഷിക വലയങ്ങൾ കാണപ്പെടുന്ന ഭാഗമാണ് കാണ്ഡം.
വാർഷിക വലയങ്ങളുടെ പഠനത്തിലൂടെ വൃക്ഷങ്ങളുടെ പ്രായം കണക്കാക്കുന്ന രീതി?
Dendrochronology ഡെൻഡ്രോക്രോണോളജി
സസ്യകാണ്ഡത്തിലെ രണ്ട് സംവഹന കലകളാണ് സ്ഥലവും ഫ്ളോയവും.
ഭൂമിക്കടിയിൽ നിന്ന് വളരുന്ന കാണ്ഡങ്ങൾക്കുദാഹരണമാണ് ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, ഉള്ള് ഉരുളക്കിഴങ്ങ്.
മഞ്ഞൾ സസ്യത്തിന്റെ കാണ്ഡഭാഗമാണ്.
കാണ്ഡങ്ങളുടെ സ്വഭാവമനുസരിച്ച് സസ്യങ്ങള മൂന്നായി തരംതിരിക്കുന്നു ഔഷധികൾ, കുറ്റിച്ചെടികൾ, വൃക്ഷങ്ങൾ.
എപ്പിഫൈറ്റുകൾക്കുദാഹരണമാണ് മരവാഴ.
താമസിക്കുവാൻ വേണ്ടി മാത്രം മറ്റുജീവികളെ ആശ്രയിക്കുന്ന സസ്യങ്ങളെയാണ് എപ്പിഫൈറ്റുകൾ എന്നു പറയുന്നത്.
ഒറ്റ ഇല മാത്രമുള്ള സസ്യം
ചേന
കാണ്ഡത്തിൽ ആഹാരം സംഭരിച്ചു വെക്കുന്ന സസ്യങ്ങൾക്ക് ഉദാഹരണം
കരിമ്പ്
പുഷ്‌പിച്ചാൽ വിളവ് കുറയുന്ന ഒരു സസ്യം
കരിമ്പ്
ഫലങ്ങളോ വിത്തുകളോ ഉത്പാദിപ്പിക്കാത്ത കാർഷികവിള
കരിമ്പ്
കള്ളിച്ചെടിയിൽ പ്രകാശ സംശ്ലേഷണം നടക്കുന്ന ഭാഗം
കാണ്ഡം
വാർഷിക വലയങ്ങൾ കാണപ്പെടുന്ന ഭാഗം
കാണ്ഡം
ഭൂമിക്കടിയിൽ വളരുന്ന കാണ്ഡങ്ങൾക്ക് ഉദാഹരണം
മഞ്ഞൾ, ഇഞ്ചി, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്
മൃദുകാണ്ഡങ്ങളുള്ള ചെറിയ ചെടികൾ അറിയപ്പെടുന്നത്?
ഔഷധികൾ
വിത്തുകളുടെ സുഷുപ്താവസ്ഥയ്ക്ക് കാരണമായ ഹോർമോൺ?
അബ്സിസിക്കാസിഡ്
നിക്കോട്ടിൻ പുകയിലച്ചെടിയിൽ എവിടെ കാണപ്പെടുന്നു?
വേര്
ഉള്ളിയുടെ ഭക്ഷണമായി ഉപയോഗിക്കുന്ന ഭാഗം
കാണ്ഡം
കള്ളിച്ചെടിയിലെ പ്രകാശ സംശ്ലേഷണ ഭാഗം?
കാണ്ഡം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ