7.3 ചുരം

ആര്യങ്കാവ് ചുരം = കൊല്ലം -ചെങ്കോട്ട . 
താമരശ്ശേരി ചുരം (വയനാട് ചുരം) = കോഴിക്കോട് - വയനാട് . 
പാലക്കാട് ചുരം = പാലക്കാട് - കോയമ്പത്തൂർ • 
പെരിയ ചുരം = വയനാട് -മൈസൂര് • 
പേരമ്പാടി ചുരം = കണ്ണൂർ -കൂർഗ് . 
ബോഡിനായ്ക്കന്നൂർ ചുരം = ഇടുക്കി -മധുര

കേരളത്തിലെ ഏറ്റവും വലിയ ചുരം? പാലക്കാട് ചുരം .
 കേരളത്തിൽ നിന്ന് തെക്ക് പടിഞ്ഞാറൻ മൺസൂണിനെ തമിഴ്നാട്ടിലേക്കും, - തമിഴ്നാട്ടിൽ നിന്നുള്ള ഉഷ്ണ കാറ്റിനെ കേരളത്തിലേക്കും കടത്തിവിടുന്നത്?
പാലക്കാട് ചുരം . 
നാടുകാണി ചുരം സ്ഥിതി ചെയ്യുന്ന ജില്ല? മലപ്പുറം • നീലഗിരി 
കുന്നുകൾക്കും ആനമലയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ചുരം?
പാലക്കാട് ചുരം • 
പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പ്രദേശം? പാലക്കാട് ചുരം • 
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം? പാലക്കാട് ചുരം 
പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി? ഭാരതപ്പുഴ . 
ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിന് അടുത്തുള്ള ചുരം? പേരമ്പാടി ചുരം . 

നാഥുല ചുരം* - സിക്കിം
സോജിലാ ചുരം - ജമ്മു കാശ്മീർ
ഷിപ്കില ചുരം - ഹിമാചൽ പ്രദേശ്
ബോംഡില ചുരം - അരുണാചൽ പ്രദേശ്
ജെലപ് ല ചുരം - സിക്കിം
ബനിഹൽ ചുരം - ജമ്മു കാശ്മീർ
റോഹ്താങ് ചുരം - ഹിമാചൽ പ്രദേശ്

കാശ്മീര്‍,ലഡാക്ക് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നചുരം-സോജി ലാ ചുരം

ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരം-ബോലാന്‍ ചുരം
ഡെക്കാനിലേക്കുള്ള താക്കോല്‍ എന്നറിയപ്പെടുന്ന ചുരം-അസിര്‍ഗര്‍
സത്പുര മലനിരകളില്‍ സ്ഥിതിചെയ്യുന്ന ചുരം-അസിര്‍ഗര്‍
സിക്കിം,ടിബറ്റ്‌ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം-നാഥുല ചുരം
ഹിമാചല്‍പ്രദേശ്,ടിബറ്റ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം-ഷിപ്കില
ഇന്ത്യ,ചൈന,നേപ്പാള്‍ എന്നീ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചുരം-ലിപുലെഖ്
ഇന്ത്യയെയും ചൈനയെയും ബന്ധിപ്പിക്കുന്നചുരം-കാരക്കോറം
ഇന്ത്യയും ചൈനയും 2006-ല്‍ വ്യാപാരത്തിനായി തുറന്ന ചുരം-നാഥുല ചുരം
പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം- ഖൈബര്‍ ചുരം

30. നാഥുലാ ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ ഏവ ?
(A) സിക്കിം-ടിബറ്റ്
(B) ജമ്മു-ശ്രീനഗർ
(C) ശ്രീനഗർ - കാർഗിൽ
(D) ഉത്തരാഖണ്ഡ്-ടിബറ്റ്


Which one of the following passes connects Arunachal Pradesh with Tibet ?
(A) Zoji La Pass
(B) Debsa Pass
(C) Bomdi La Pass
(D) Shipki La Pass


മുംബൈയെയും പൂനയെയും ബന്ധിപ്പിക്കുന്ന ചുരം :
(A) താൽഘട്ട്
(B) ഗോരൻഘട്ട്
(C) ബോർഘട്ട്
(D) അസിർഘട്ട്

(C) ബോർഘട്ട്

LASCAR - FISHERIES


Question Code : 018/2019  Lascar-Fisheries Cat.No 279/2017   Medium of Question : Malayalam QUESTION BOOKLET ALPHACODE A   Date of Test : 05/04/2019 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ