ക്വിറ്റ് ഇന്ത്യ

ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം
ക്വിറ്റ് ഇന്ത്യ സമരം

ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം
ബോംബെ സമ്മേളനം (1942 ഓഗസ്റ്റ് 8)

ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ച ദിവസം
1942 ഓഗസ്റ്റ് 9

ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത്
ഓഗസ്റ്റ് 9

ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ച നേതാവ്
നെഹ്‌റു

ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കപ്പെട്ട സ്ഥലം
ഗോവാലിയ ടാങ്ക് മൈതാനം, ബോംബെ (ഇപ്പോൾ ആഗസ്റ്റ് ക്രാന്തി മൈതാനം)

ക്വിറ്റ് ഇന്ത്യ സമര നായിക
അരുണ അസഫലി

ഗാന്ധിജി, പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (Do or Die) എന്ന മുദ്രാവാക്ക്യം നൽകിയത് ഏതു സമരവുമായി ബന്ധപ്പെട്ടാണ്
ക്വിറ്റ് ഇൻഡ്യാ സമരം

കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത്
ഡോ കെ ബി മേനോൻ

മലബാറിൽ ക്വിറ്റ് ഇൻഡ്യാ സമരവുമായി ബന്ധപ്പെട്ട് നടന്ന പ്രധാന സംഭവം
കീഴരിയൂർ ബോംബ് കേസ്

കീഴരിയൂർ ബോംബ് കേസ് എതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) ക്വിറ്റ് ഇന്ത്യാ സമരം
(B) മലബാർ ലഹള -
(C) മട്ടന്നൂർ കലാപം
(D) ഉപ്പു സത്യാഗ്രഹം

അഭിപ്രായങ്ങള്‍

  1. ക്വിറ്റ് ഇന്ത്യ സമരത്തിൽ ചേമഞ്ചേരി റെയിൽവേസ്റ്റേഷനും ചേമഞ്ചേരിരജിസ്റ്റ്രാഫീസും സമരഭടന്മാർ തീയിട്ടു നശിപ്പിച്ച ചരിത്രവും ഇതോടൊപ്പം പുതിയ തലമുറ അറിയണം.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ