PSC previous questions 9 answer key - Maths

61. വിട്ടുപോയ സാംഖ്യ ഏത്?
0, 7, 26, 63, -
(A) 99 
(B) 100

C) 124
(D) 125


62. 1 *4 = 18, 5 * 9 =22, 6 * 7= 30 എങ്കിൽ 8* 3 = 
(A) 2 

(B) 14
C) 34. 
(D) 44


63. ഒരു ക്ലാസ്സിലെ 4 കുട്ടികൾ ഒരു ബഞ്ചിൽ ഇരിക്കുന്നു. സുരാജ് മനുവിന്റെ ഇടതുവശത്തും രേണുവിന്റെ വലതുവശത്തുമാണ്. അനുവിന്റെ ഇടതുവശത്താണ് രേണു. എങ്കിൽ ആരാണ് ഏറ്റവും ഇടതടുത്ത് ഇരിക്കുന്നത്? 
(A) രേണു 
(B) സുരാജ് 
(C) മനു 
(D) അനു

64. A എന്ന കടയിൽ 2 ഷർട്ട് വാങ്ങിയാൽ അതേപോലെ മൂന്നാമതൊന്നു സൗജന്യം H എന്ന കടയിൽ 34% ഡിസ്കൗണ്ട്. എവിടെയാണ് കൂടുതൽ കിഴിവ്? 
(A) A യിൽ 
(B) B യിൽ 
(C) രണ്ടും തുല്യം 
(D) താരതമ്യം സാധ്യമല്ല

65. ഒരാൾ 20 ദിവസം കൊണ്ട് ട്ട് 5,000 രൂപ സമ്പാദിക്കുന്നു. എങ്കിൽ 30 ദിവസം കൊണ്ട് അയാൾ എത്ര രൂപ സമ്പാദിക്കും ? 
(A) 6,000 രൂപ 
(B) 7, 000 രൂപ 
(C) 7, 500 രൂപ 
(D) 10, 000 രൂപ


6. പാർക്കിലുള്ള ഒരു വനിതയെ ചൂണ്ടിക്കൊണ്ട് ബാബു പറഞ്ഞു. “ എന്റെ അമ്മയുടെ ഒരേയൊരു മകൻറെ മരുമകളാണ് അവൾ. ആ വനിതയും ബാബവും താമയിലുള്ള ബന്ധമെന്ത്?
(A) അമ്മ
(B) മകൾ 
(C) അമ്മായി 
(D) ഭാര്യ


67.
67 D 
68, A എന്നാൽ _', B എന്നാൽ '+', Cഎന്നാൽ " = ', 11) എന്നാൽ *>' ആയാൽ 20 C 5 A 3 B 4 1 2 
(A) 9 
(B) 15 
(C) 8 
(D) 12


68.a
69. തുടർച്ചയായ 2 ഒറ്റ സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 144 ആയാൽ സംഖ്യകൾ ഏതെല്ലാം? 
(A) 33, 35 
(B) 35, 37 
(C) 36, 38 
(D) 37, 39


70. 18.88 + 88.81 + 881.828 എത്ര
A) 969,518
B) 981.518
(C) 989.518 
(D) 935.51 8


71. 15 ലിറ്ററിന്റെ 9 കുടങ്ങൾ കൊണ്ട് നിറയ്ക്കാവുന്ന ഒരു ടാങ്ക് നിറയ്ക്കാൻ 4.5 ലിറ്ററിന്റെ എത്ര കുടങ്ങൾ ആവശ്യമായി വരും? 
(A) 20 
(B)30
(C) 45 
(D) 60


72. 6ന്റെ ആദ്യത്തെ 10 ഗുണിതങ്ങളുടെ ശരാശരി എത്ര? 
(A) 90
(B) 89
C) 93 
(D) 85


73. അരുൺ ഒരു ബാങ്കിൽ നിക്ഷേപിച്ച തുക 8 വർഷം കൊണ്ട് ഇരട്ടിയാകുമെങ്കിൽ പലിശനിരക്ക് എത്ര?
(A) 12 % 
(B) 13% 
(D) 14%


74. ഒരാൾ 6 മീറ്റർ തെക്കോട്ട് സഞ്ചരിച്ച ശേഷം 8 മീറ്റർ കിഴക്കോട്ട് സഞ്ചരിക്കുന്നു. എങ്കിൽ അയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും എന്തകലത്തിലാണ്? 
(A). 10 മീറ്റർ 
(B) 14 മീറ്റർ
(C) 2 മീറ്റർ 
(D) 7 മീറ്റർ


75. ചതുരാകൃതിയിലുള്ള പുരയിടത്തിന്റെ നീളവും ചുറ്റളവും തമ്മിലുള്ള അംശബന്ധം 1 : 3 ആണ്. എങ്കിൽ ആ പുരയിടത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധമെന്ത്? 
(A) 1 : 2 
(B) 3 : 2 
(C) 2 : 3 
(D) 2 : 1


76. ഒരു വർഷത്തിൽ ആഗസ്റ്റ് 25-ാം തീയ്യതി വ്യാഴം ആണെങ്കിൽ ആ മാസത്തിൽ ആകെ എത്ര തിങ്കളാഴ്ച്ചകൾ ഉണ്ട് 
(A) 4 
(B) 6 
(C) 3 
(D) 5

77. ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 4.40 ആയി കാണുന്നുവെങ്കിൽ ക്ലോക്കിലെ യഥാർത്ഥ സമയം എത്ര? 
(A) 12. 20 
(B) 8, 20 
(C) 7.20 
(D) 3,20


78. തന്നിരിക്കുന്ന സംഖ്യാ, ശ്രണിയിലെ ഒരു പദം തെറ്റാണ്. ഏതാണത്? 
5, 6, 14, 40, 89, 110, 201

(A) 6
(B) 14 
(C) 40
(D) 89

79. 36 ആളുകൾ 25 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 15 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും? 
(A) 60 
(B) 55 
(C) 65 
(D) 70


80. ക്ലോക്കിലെ സമയം 3 - 30 ആയാൽ സാ ചികൾ തമ്മിലുള്ള കോണളവ് എത്ര? 
(A) 105 
(B) 80 
(C) 90 
(D) 75

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ