പോസ്റ്റുകള്‍

സേവനാവകാശ നിയമം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

exampoint 23

1. കേരളത്തിൽ സേവനാവകാശ നിയമം നിലവിൽ വന്ന വർഷം ? (A) 2013 നവംബർ 1 (B) 2012 നവംബർ 1 (C) 2014 നവംബർ 1 (D) 2015 നവംബർ 1 Answer: (B) 2012 നവംബർ 1 വിവരാവകാശ നിയമത്തിന്റെ  മാതൃകയിൽ സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ്  സേവനാവകാശ നിയമം  (Right to Service Act).  ഇന്‍ഡ്യയില്‍ മധ്യപ്രദേശാണ് ഈ നിയമം ആദ്യമായി നിലവില്‍ കൊണ്ടുവന്നത്(   2010  )