പോസ്റ്റുകള്‍

വിപ്ലവപ്രസ്ഥാനം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിപ്ലവപ്രസ്ഥാനം

ഇമേജ്
1907 സെപ്റ്റംബർ 27 ന് ലയൽപൂർ ജില്ലയിലെ ബങ്ക (ഇപ്പോൾ പാക്കിസ്ഥാനിൽ) എന്നസ്ഥലത്ത് ജനിച്ച ഇന്ത്യൻ ദേശീയ വിപ്ലവകാരി ആര് ? (A) ചന്ദ്രശേഖർ ആസാദ് (B) ശിവ്റാം രാജ്ഗുരു (C) സുഖ്ദേവ് താപ്പർ (D) ഭഗത് സിംഗ് (Answer ) ഭഗത് സിംഗ് ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി  -----  സൂര്യസെൻ ഗദ്ദർ പാർട്ടി                                             ലാലാഹർദയാൽ അനുശീലൻ സമിതി                  ബരീന്ദ്രകുമാർ ഘോഷ്  അഭിനവ് ഭാരത്                              വിനായക് ദാമോദർ സവർക്കർ ഹിന്ദുസ്ഥാൻ  സോഷ്യലിസ്റ്റ്  റിപബ്ലിക്കൻ അസ്സോസ്സിയേഷൻ.  ഭഗത് സിംഗ് ഭഗത് സിംഗ് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസ്സോസ്സിയേഷന്‍ എന്ന വിപ്ലവസംഘടനയുടെ സ്ഥാപകനേതാക്കളിലൊരാളാണ് ഭഗത് സിംഗ്. ഭഗത്സിംഗിന്റെ ജനന സ്ഥലം ? ഉത്തരം : ലയാല്‍പ്പൂര്‍...